വാഹനം ---രേഖകൾ
വാഹനം നിരത്തിൽ ഓടിക്കുന്നതിന് നിർബന്ധമായും വേണ്ട രേഖ താഴെ പറയുന്നതിൽ ഏതാണ്
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
വാഹന ഇൻഷുറൻസ്
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
തേർഡ് പാർട്ടി ഇൻഷുറൻസ്
ഉത്തരം:തേർഡ് പാർട്ടി ഇൻഷുറൻസ്
വാഹനം നിരത്തിൽ ഇറങ്ങണമെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി നിലവിൽ കാറുകൾക്ക് മൂന്നുവർഷത്തെ ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്ക് പ്രീമിയം അടയ്ക്കണം
വാഹന ഇൻഷുറൻസ് രണ്ടു തരത്തിലാണുള്ളത് മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങൾക്ക് നിർബന്ധമായും എടുത്ത് ഇരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലൈബ്രറി only പോളിസി രണ്ടാമതായി വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട് പാക്കേജ് പോലീസ്
വാഹനം വാങ്ങുമ്പോൾ എടുക്കുന്ന കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസി 2 ഘടകങ്ങളാണുള്ളത് സ്വന്തം വാഹനത്തിലെ കേടുപാട് നഷ്ടത്തിനു ധനസഹായം പരിരക്ഷയെ കുന്ന് ഡാമേജ് ഘടകം ഈ വാഹനം മൂലം മറ്റു വ്യക്തികൾക്കോ വസ്തുവകകൾ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമാകുന്നത് പാർട്ടി ഇൻഷുറൻസ്
Order പാർട്ടി ഇൻഷുറൻസ് വാഹനാപകടം മൂലം പൊതുജനങ്ങൾക്ക് അവരുടെ മുതലിന് വസ്തുവകകൾ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളാണ് ഈ പോളിസിയിലൂടെ കവർ ചെയ്യുന്നത് പൊതുജനങ്ങൾക്ക് അപകടമരണം അംഗവൈകല്യം എന്നിവ സംഭവിച്ചാൽ മോട്ടോർ ആക്സിഡൻറ് ട്രിബ്യൂണലിൽ നിന്നും തീർപ്പാക്കുന്ന വിധി നഷ്ടപരിഹാര തുക മുഴുവനായും ഇൻഷുറൻസ് കമ്പനികൾ ബന്ധപ്പെട്ടവർക്ക് നൽകണം എന്നാൽ നാശം സംഭവിച്ചാൽ നൽകാവുന്ന പരമാവധി 7.5 ലക്ഷമാണ്
പാക്കേജ് പോളിസി തേർഡ് പാർട്ടിയോടൊപ്പം കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കൂടി പരിരക്ഷ നൽകുന്നതാണു പാക്കേജ് പോളിസി ബംബർ ടു ബംബർ ,ഫുൾ കവർ,നിൽ ഡിപ്രീഷിയേഷൻ പോളിസി, എന്നും ഇതിനെ പറയും പാക്കേജ് പോളിസിയിൽ വാഹനത്തിലെ എല്ലാ ഘടകങ്ങൾക്കും (ഫൈബർ,റബ്ബർ,പ്ലാസ്റ്റിക്, ഗ്ലാസ് അടക്കം) തേയ്മാനം കണക്കാക്കാതെ ഇൻഷുറൻസ് ലഭിക്കും പാക്കേജ് പോളിസിയിൽ claim ഉണ്ടായാൽ ഒരു നിശ്ചിതതുക വരെ claim ചെയ്യാൻ പാടില്ല എന്ന് നിബന്ധനയുണ്ട് ഇതിനെ compulsory excess എന്നാണ് പറയുക ഉദാഹരണത്തിന് സ്വകാര്യ കാറുകൾക്ക് 1000 മുതൽ 1500 രൂപ വരെ claim നൽകാറില്ല
തീപിടിത്തം, സ്ഫോടനം, സ്വയം തീ പിടിക്കൽ, ഇടിമിന്നൽ, കളവ്,ജനക്ഷോഭം ,പണിമുടക്ക്, ആകസ്മികമായ ബാഹ്യ കാരണങ്ങൾ , ദ്രോഹപരമായ പ്രവൃത്തികൾ ,പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കം,ഭൂമികുലുക്കം മലയിടിച്ചിൽ കൊടുങ്കാറ്റ് ചുഴലിക്കാറ്റ് സുനാമി മുതലായവ മൂലം വാഹനത്തിന് നാശനഷ്ടം സംഭവിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതാണ്
നോ ക്ലെയിം ബോണസ്
ക്ലെയിം ഇല്ലാതെ അഥവാ അപകടങ്ങൾ വരുത്താതെ വാഹനങ്ങൾ പരിപാലിക്കുന്ന ഉടമകൾക്ക് വർഷാവർഷം ഇൻഷൂറൻസ് കമ്പനികൾ പ്രീമിയത്തിൽ നൽകുന്ന കഴിവാണ് നോ ക്ലെയിം ബോണസ് പഴയ വാഹനം എക്സ്ചേഞ്ച് ചെയ്തു പുതിയ വാഹനം വേടിക്കുമ്പോൾ പഴയ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കേണ്ട സാഹചര്യങ്ങളിലും മറ്റും നോ ക്ലെയിം ബോണസ് നെ കുറിച്ച് അറിഞ്ഞാൽ പ്രീമിയം തുകയിൽ നല്ലൊരു കുറവുവരുത്താൻ സഹായിക്കും.ഇത് 50% വരെ ലഭിക്കും
വളന്ററി എക്സസ് വാഹന ഉടമയ്ക്ക് സ്വന്തമായി ഒരു തുക നിശ്ചയിച്ച് അത്രയും തുക വരെ പ്ലെയിൻ ചെയ്യാതിരുന്നാൽ പ്രീമിയത്തിൽ ഡിസ്കൗണ്ട് ലഭിക്കും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പലരും പ്രീമിയത്തിൽ കുറവ് നൽകും സമീപിക്കുമ്പോൾ കിട്ടാതെ വരികയും ചെയ്യും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ