ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ -- Constitution part 14


ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത് 
1992 മാർച്ച് 12

ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വരാൻ ഇടയായ ഭരണഘടനാ ഭേദഗതി 
65 ആം അനുഛേദം (1990)

ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ വിഭജിച്ച് പ്രത്യേകം കമ്മീഷനുകൾ ആയ ഭേദഗതി 
89 ആം അനുഛേദം (2003)

ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് 
2004 ഇൽ

ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 
അനുഛേദം 338

ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് 
രാഷ്ട്രപതി

ദേശീയ പട്ടികജാതി കമ്മീഷൻ അംഗസംഖ്യ 
5 (ചെയർമാൻ ഉൾപ്പെടെ)

ദേശീയ പട്ടികജാതി കമ്മീഷൻ കാലാവധി 
3 വർഷം

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് 
2004 ഇൽ

ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 
അനുഛേദം 338 എ

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് 
രാഷ്ട്രപതി

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗസംഖ്യ 
5 (ചെയർമാൻ ഉൾപ്പെടെ)

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കാലാവധി 
3 വർഷം


Q. 2003-ല 89-ാം ഒരേണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത് ?


(A) പഞ്ചായത്തീരാജ് ഭര ണസംവിധാനം 
(B) പട്ടിക വർഗ്ഗക്കാർക്കുവേണ്ടി പ്രത്യേകം ദേശീയ കമ്മീഷൻ രൂപീകരിച്ചു 
(C) വിദ്യാഭ്യാസം മൗലികാവകാശമാക്കി 
(D) കൂറുമാറ്റ നിരോധന നിയമം

ANS: (B) പട്ടിക വർഗ്ഗക്കാർക്കുവേണ്ടി പ്രത്യേകം ദേശീയ കമ്മീഷൻ രൂപീകരിച്ചു 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ