GK UN SECRETARY GENERAL

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറൽ. പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. സെക്രട്ടറി ജനറലിനെ കൂടാതെ  അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരടങ്ങിയതാണ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റ്.

സെക്രട്ടറി ജനറൽമാർ

ഒന്നാമത്തെ സെക്രട്ടറി ജനറൽട്രിഗ്വെ ലീ , നോർവെ (country), 2 ഫെബ്രുവരി 1946 --10 നവംബർ 1952 (Duration)
രണ്ടാമത്തെ സെക്രട്ടറി ജനറൽ ഡാഗ് ഹാമർഷോൾഡ്, സ്വീഡൻ (Country), 10 ഏപ്രിൽ1953 18 സെപ്റ്റംബർ     1961(Duration), പദവിയിലിരിക്കെ മരണപ്പെട്ട ആദ്യ സെക്രട്ടറി ജനറൽ ആണ്.
മൂന്നാമത്തെ  സെക്രട്ടറി ജനറൽഊതാൻറ്, ബർമ (Country), 30 നവംബർ 1961 -- 31 ഡിസംബർ 1971 (Duration) ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
ആറാമത്തെ സെക്രട്ടറി ജനറൽ ഡോ. ബുത്രോസ് ബുത്രോസ് ഘാലി, ഈജിപ്ത് (Country), 1 ജനുവരി 1992 -- 31 ഡിസംബർ 1996(Duration), ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
ഏഴാമത്തെ സെക്രട്ടറി ജനറൽകോഫി അന്നാൻ, ഘാന(Country), 1 ജനുവരി 1997-- 31 ഡിസംബർ 2006 (Duration)
എട്ടാമത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂൺ , ദക്ഷിണ കൊറിയ(Country), 1 ജനുവരി 2007 -- 31 ഡിസംബർ 2016 (Duration)

ഒൻപതാമത്തെ,  ഇപ്പോഴത്തെ   സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ് പോർച്ചുഗൽ 1 ജനുവരി 2017 31 ഡിസംബർ 2022 (Duration).

ഇപ്പോഴത്തെ യു.എൻ. സെകട്ടറി ജനറൽ :
(A ) ബാൻ കി മൂൺ 
(B) കോഫി അന്നൻ(
C) ബട്രോസ് ബുട്ടോസ്റ്റ് വാലി
(D) അന്റോണിയോ ഗുട്ടറസ് Q. The present Secretary General of United Nations Organization :
(A) Peter Thomson
(B) Amina J. Muhamed
(C) Antonio Gutterres
(D) Elbio Rosseli


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ