GK വനിതകൾ ഇന്ത്യയിലാദ്യം




വനിതകൾ ഇന്ത്യയിലാദ്യം


ആദ്യ വനിതാ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി

ആദ്യ വനിതാ പ്രസിഡൻറ്
പ്രതിഭാ പാട്ടീൽ

ആദ്യ വനിതാ ഗവർണർ
സരോജിനി നായിഡു

INC യുടെ പ്രസിഡൻറായ ആദ്യ വനിത
ആനി ബസന്റ്

INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
സരോജിനി നായിഡു

ആദ്യ വനിത മജിസ്ട്രേറ്റ്
ഓമന കുഞ്ഞമ്മ

ആദ്യ വനിത മുഖ്യമന്ത്രി
സുചേത കൃപലാനി
UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത
വിജയലക്ഷ്മി പണ്ഡിറ്റ്

ആദ്യ വനിത അംബാസിഡർ
വിജയലക്ഷ്മി പണ്ഡിറ്റ്

ആദ്യ വനിതാ മന്ത്രി
വിജയലക്ഷ്മി പണ്ഡിറ്റ്

ആദ്യ വനിതാ അഡ്വക്കേറ്റ്
കോർണേലിയ സൊറാബ്‌ജി

ആദ്യ വനിതാ ലോകസഭാ സ്പീക്കർ
മീരാ കുമാർ

UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത
മാതാ അമൃതാനന്ദമയി

രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത
വയലറ്റ് ഹരി ആൽവ

ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത
V. S രമാദേവി

സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
ഫാത്തിമാ ബീവി

ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
അന്നാ ചാണ്ടി

ആദ്യ വനിതാ ലജിസ്ലേറ്റർ
മുത്തു ലക്ഷ്മി റെഡി

ആദ്യ വനിതാ മേയർ
താരാ ചെറിയാൻ

ആദ്യ വനിത നിയമസഭാ സ്പീക്കർ
ഷാനോ ദേവി

ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ
സുശീല നെയ്യാർ

ആദ്യ വനിത വിദേശകാര്യ സെക്രട്ടറി
ചൊക്കില അയ്യർ

ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി
രാജ്കുമാരി അമൃത്കൗർ

W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത
രാജ്കുമാരി അമൃത്കൗർ

ചൈനീസ് അംബാസിഡറായ ആദ്യ വനിത
നിരൂപമ റാവു

ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത
ദുർഗാഭായി ദേശ്മുഖ്

ആദ്യ വനിതാ ചീഫ് എഞ്ചിനീയർ
പി.കെ ത്രേസ്യ

ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത
സുൽത്താന റസിയ

ഓസ്കാർ ലഭിച്ച ആദ്യ വനിത
ഭാനു അത്തയ്യ

സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത
ആനി ബസെന്റ്

ബുക്കർ സമ്മാനം നേടിയ ആദ്യ വനിത
അരുന്ധതി റോയ്

ഉർവശി അവാർഡ് നേടിയ ആദ്യ വനിത
നർഗ്ഗീസ് ദത്ത്

സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത
അമൃതപ്രീതം

ജ്ഞാനപീഠം നേടിയ ആദ്യ വനിത
ആശാ പൂർണാദേവി

പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത
ജുംബാ ലാഹിരി

ഭാരത രത്ന നേടിയ ആദ്യ വനിത
ഇന്ദിരാ ഗാന്ധി

ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത
ഹരിത കൗർ ഡിയോൾ
ആദ്യ വനിത പൈലറ്റ്
പ്രേം മാത്തൂർ
ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
വിജയലക്ഷ്മി

ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത
റിങ്കു സിൻഹ റോയ്

 ആദ്യ വനിത ലെഫറ്റ്നന്റ്
പുനിത അറോറ

ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത
മിതാലി രാജ്

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
കുഷിന പാട്ടിൽ

ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത
ലീലാ സേഥ്

ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത
കമൽജിത്ത് സന്ധു

ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
കർണ്ണം മല്ലേശ്വരി

ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത
ആരതി സാഹ

ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത
ആരതി പ്രധാൻ

 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
ബചേന്ദ്രിപാൽ

ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ
അന്നാ മൽഹോത്ര

ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത
റീത്ത ഫാരിയ

ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ
കിരൺ ബേദി

വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത
സുസ്മിത സെൻ

ആദ്യ വനിതാ ഡി.ജി.പി
കാഞ്ചൻ ഭട്ടചാര്യ

മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത
നിക്കോൾ ഫാരിയ

. Who was the First Woman President of the Indian National Congress ?
(A) Sarojini Naidu
(B) Bikaji Kama
(C) Kamla Nehru
(D) Annie Besant 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ