സ്വാതന്ത്രാനന്തര ഇന്ത്യ

വിധിയുടെ ചക്രങ്ങൾ ഒരുനാൾ ഇന്ത്യ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കും. നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ട പോകുമ്പോൾ അവർ വിട്ടുപോകുന്നത് ചെളിയുടെയും അഴുക്കിന്റെയും കൂമ്പാരമായിരിക്കും ...ആരുടെ വാക്കുകളാണിത്?
രബീന്ദ്ര നാഥ ടാഗോർ

നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടെയും ഇരുട്ടാണ് .ഗാന്ധിജിയുടെ മരണത്തെ കുറിച്ച്  ആരുടെ വാക്കുകളാണിത്
ജവഹര്ലാല് നെഹ്‌റു

വിഭജനകാലത്തെ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച സിനിമകൾ
മേഘേ ധാക്കദാര-                     ഋതിക് ഘട്ടക്ക്
ഗരംഹവ--                                    എം എസ സത് വ്യു 
തമസ്സ്-                                            ഗോവിന്ദ് നിഹലാനി
ട്രെയിൻ ടു പാക്കിസ്ഥാൻ-   പമേല റൂക്ക്സ്

1947-ലെ ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് ജനങ്ങളുടെ ഇരുരാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റങ്ങളും തിക്താനുഭവങ്ങളെയും പശ്ചാത്തലമാക്കി ഖുശ്വന്ത് സിങ് രചിച്ച നോവലാണ് ട്രെയിൻ റ്റു പാകിസ്താൻ.
ആദ്യ കേന്ദ്ര മന്തിസഭയിൽ സംസ്ഥാങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ ചുമതല ആർക്കായിരുന്നു.
സർദാർ വല്ലഭായ് പട്ടേൽ

സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിന്റെ സെക്രട്ടറി ആരായിരുന്നു
വി പി മേനോൻ


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം
552

ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്ന നാട്ടുരാജ്യങ്ങൾ
കാശ്മീർ, ജുനഗഡ്, ഹൈദരാബാദ്

ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി
ഓപ്പറേഷൻ പോളോ (1948)

ജനഹിതപരിശോധന (റഫറണ്ടം) വഴി ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം
ജുനഗഡ്

നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ്
സർദാർ വല്ലഭായ് പട്ടേൽ 


നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിനെ സഹായിച്ച മലയാളി
വി പി മേനോൻ
ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ.നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്.

കേരളത്തിലെ ഒറ്റപ്പാലത്തതായിരുന്നു  ജനിച്ചത് . സ്കൂൾ വിട്ടശേഷം കൂലിപ്പണിക്കാരനായും കൽക്കരിഖനിത്തൊഴിലാളിയായും ഫാക്ടറിത്തൊഴിലാളിയായും ദക്ഷിണേന്ത്യൻ റെയിൽവേയിൽ സ്റ്റോക്കറായും മാറിമാറി ജോലി ചെയ്തു.പരുത്തിക്കച്ചവടത്തിലെ ദല്ലാൾപണി നോക്കി അദ്ദേഹം പരാജയപ്പെട്ടു. ഒരു സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചു. അവസാനം ടൈപ്പ് ചെയ്യാൻ സ്വയം പഠിച്ച അദ്ദേഹം 1929-ൽ സിംലയിലെ ഇന്ത്യൻ ഭരണകൂടത്തിൽ ഒരു ഗുമസ്തനായി കയറിപ്പറ്റി.ഔദ്യോഗികജീവിതത്തിൽ പിന്നീട് അദ്ദേഹത്തിന്റേത് കണ്ണഞ്ചിപ്പിക്കുന്ന ഉയർച്ചയായിരുന്നു. നിരന്തരമായ അദ്ധ്വാനവും ഇച്ഛാശക്തിയും കൊണ്ട് താഴേത്തട്ടിൽനിന്നു പടിപടിയായി ഔന്നത്യങ്ങളിലേക്കു എത്തിപ്പെടാൻ വി.പി.മേനോനു കഴിഞ്ഞു. 1947 ആകുമ്പോഴേക്കും വൈസ്രോയിയുടെ സ്റ്റാഫിലെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലൊന്നിൽ അദ്ദേഹമെത്തിച്ചേർന്നു.

ദി ട്രാൻസ്‌ഫർ ഓഫ് പവർ ഇൻ ഇന്ത്യ
ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റേറ്സ്
എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്

ഇന്ത്യൻ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചത് ആര് ?
വി പി മേനോൻ

മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് -ഐ.കെ.കുമാരൻ മാസ്റ്റർ

ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചതോടെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പ്രാബല്യത്തിൽ വന്നത് എന്ന് ?
1947 ജൂലായ്‌ 18

ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ , പാകിസ്ഥാൻ എന്നീ രണ്ടു രാജ്യങ്ങൾ ആയി വിഭജിക്ക)നുള്ള പദ്ധതി അറിയപ്പെട്ടത് എങ്ങനെ ?
മൗണ്ട് ബാറ്റൺ പദ്ധതി

ഇന്ത്യ , പാകിസ്ഥാൻ എന്നിവയുടെ അതിർത്തികൾ നിർണയിച്ച ബ്രിട്ടീഷ് അഭിഭാഷകൻ ആര് ?
സിറിൽ റാഡ്ക്ലിഫ്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആരായിരുന്നു ?
മൗണ്ട് ബാറ്റൺ

സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ ഗവർണ്ണർ ജനറൽ ആരായിരുന്നു ?
സി. രാജഗോപാലാചാരി

ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ഏക ഇന്ത്യ കാരൻ ആര് ?
സി. രാജഗോപാലാചാരി

1947 ഓഗസ്റ്റ് 14 അർധരാത്രി ഭരണഘടനാ നിർമാണ സഭയിൽ വിധിയുമായുള്ള കൂടി കാഴ്ച എന്ന പ്രസംഗം നടത്തിയതാര് ?
ജവഹർ ലാൽ നെഹ്‌റു

ഇന്ത്യക്ക് അധികാര കൈമാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട
1947 ഓഗസ്റ്റ് 14 അർദ്ധ രാത്രിയിൽ നടന്ന ഭരണ ഘടന നിർമാണ സഭ യോഗത്തിൽ അധ്യക്ഷൻ ആരായിരുന്നു
രാജേന്ദ്രപ്രസാദ്

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന കൃതി രചിച്ചത് ആര് ?
ലാറി കോളിൻസ്, ഡൊമിനിക് ലാപ്പിയർ

ഇന്ത്യ ആഫ്റ്റർ ഗാന്ധി എന്ന കൃതിയുടെ കർത്താവാര് ?
രാമചന്ദ്ര ഗുഹ

ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്ന ദിവസം മുതൽ തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യം ആവുമെന്ന് 1947 ജൂൺ 11ന് പ്രഖ്യാപിച്ച ദിവാൻ ആര് ?
സർ സി പി രാമസ്വാമി അയ്യർ

ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം ഏത് ?
ഭാവ്നഗർ

സ്വാതന്ത്ര്യനന്തര ഇന്ത്യയുടെ എറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു ?
ഹൈദരാബാദ്

കശ്‍മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച രാജാവാര് ?
ഹരിസിങ്

കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്നത്? മാഹി 

മയ്യഴിയുടെ വിമോചനത്തിന്  നേതൃത്വം നൽകിയത് 
മയ്യഴി മഹാജന സഭ 

മയ്യഴി ഗാന്ധി. ഐ കെ കുമാരൻ 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഫ്രഞ്ച് അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ 
മയ്യഴി,പോണ്ടിചേരി ,കാരക്കൽ,യാനം 

ഈ പ്രദേശങ്ങൾ ഇന്ത്യയോട് ചേർക്കപ്പെട്ട വര്ഷം 
1954 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ പോർച്ചുഗൽ  അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ 
ഗോവ, ദാമൻ, ദിയു 

ഈ പ്രദേശങ്ങൾ ഇന്ത്യയോട് ചേർക്കപ്പെട്ട വര്ഷം 
1961 

പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
ഇന്ത്യ 


ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത് 
1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ

ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം 
 ഹിമാചൽ പ്രദേശിലെ ചിനി താലൂക്കിൽ (ശ്യാംചരൺ നേഗി ആദ്യ വോട്ടർ)

ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം
489 (കോൺഗ്രസ് 364 സീറ്റ് നേടി വിജയിച്ചു)

ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ അണകെട്ട്
ഭക്രാനംഗൽ

ഭക്രാ ടീമിന്റെ ചീഫ് എൻജിനിയർ
ഹാർവി സ്ലോകം

Harvey Slocum (October 23, 1887 – November 11, 1961) was an American civil engineer and dam-building expert, known primarily for his part in the construction of Grand Coulee Dam in the United States and the Bhakra Dam in India.
Slocum started out as a labourer in a steel mill and rose to the position of construction superintendent of the Grand Coulee Dam

ആധുനിക ശാസ്ത്രത്തിന്റെ ആരാധകനായിരുന്ന നെഹ്രുവിന്റെ നേതൃത്വത്തിൽ നിരവധി ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ നിലവിൽ വന്നു.

CSIR-Council of Scientifc and Industrial Research
ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം
ശാസ്ത്രത്തിന്റെ വിവിധ ശാഖകളിൽ മൌലികവും പ്രയോഗയോഗ്യവുമായ ശ്രേഷ്ഠഗവേഷണത്തിന് സി. എസ്. ഐ. ആർ നൽകുന്ന വാർഷിക പുരസ്കാരം
ICAR-Indian Council for Agricultural Research
ICMR-Indian Council of  Medical Research



ഹോമി ജഹാംഗീർ ബാബ
ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ.
ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു.

ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ,

ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്,

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ,

സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ,

ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ

തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അദ്ദേഹം 1966 ജനുവരി 24ന് ആൽപ്‌സ് പർവ്വതനിരയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു.

S. S. Bhatnagar
S. S. Bhatnagar (1894-1954) Sir Shanti Swaroop Bhatnagar was the Founder -Director of CSIR 
First Chairman of the University Grants Commission (UGC)
Dr. Bhatnagar is known as Father of Indian Research Laboratories, 
After the independence in 1947, the Council of Scientific and Industrial Research (CSIR) was set up and he was the chairman.

In 1958, to honour his name and legacy, the Indian Council of Scientific and Industrial Research (CSIR) instituted the Shanti Swarup Bhatnagar Prize for Science and Technology for scientists who have made significant contributions in various branches of science

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ