Indian Railway

പെരുമണ്‍ തീവണ്ടി ദുരന്തം നടന്നത്‌
1988 ജൂലൈ 8 ( ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്‍റ്‌ എക്‌സ്‌പ്രസ്‌ കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍നിന്ന്‌ അഷ്‌ടമുടി കായലിലേക്ക്‌ മറിയുകയായിരുന്നു.)

A Train to Pakistan എന്ന നോവലെഴുതിയത്‌
ഖുശ്‌വന്ത്‌സിംഗ്
1947-ലെ ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് ജനങ്ങളുടെ ഇരുരാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റങ്ങളും തിക്താനുഭവങ്ങളെയും പശ്ചാത്തലമാക്കി ഖുശ്വന്ത് സിങ് രചിച്ച നോവലാണ് ട്രെയിൻ റ്റു പാകിസ്താൻ

കേരളത്തിലെ ആദ്യത്തെ റെയില്‍വേലൈന്‍ ഏതാണ് ?
തിരൂര്‍- ബേപ്പൂര്‍ റെയിൽവേ ലൈൻ

സാധാരണ ജനങ്ങള്‍ക്ക്‌ മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്‌ത ട്രെയിനുകളില്‍ സഞ്ചരിക്കുന്നതിന്‌ അവസരം നല്‍ കുന്നതിനായി രൂപകല്പന ചെയ്ത ടെയിനുകളാണ് ?
ഗരീബിരഥ്‌

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്- ചിത്തരഞ്ജൻ
ഡീസൽ ലോക്കോമോട്ടീവ് വർക്സ്- വാരണാസി
ഇന്റഗ്രൽ കോച്ച് ഫാക്ടറി - പേരാമ്പൂർ
റെയിൽ കോച്ച് ഫാക്ടറി - കപൂർത്തല
റെയിൽ വീൽ ഫാക്ടറി - യെലഹാങ്ക
ഡീസൽ മോഡേണൈസേഷൻ വർക്സ് - പട്യാല
നാഷണല്‍ റെയില്‍ മ്യൂസിയം -ചാണക്യപുരി,ന്യൂഡല്‍ഹി
റെയില്‍വേ സ്‌റ്റാഫ്‌ കോളേജ്‌ ----ബറോഡ


കൊങ്കണ്‍ റെയില്‍വേ ലൈനിലെ ഏറ്റവും നീളം കൂടിയ തുരങ്കം ?
ബര്‍ബുഡേ

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ് ഫോം ?
ഖരഗ്പൂര്‍ ബംഗാള്‍


ലേകത്തെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ?
ഗ്രാന്റ് സെന്‍ട്രല്‍ ടെര്‍മിനല്‍ ന്യൂയോര്‍ക്ക്


ഏഷ്യയില്‍ ആദ്യമായി ഭൂഗര്‍ഭ റെയില്‍വേ ആരംഭിച്ചത് എവിടെ ?
കൊല്‍കത്ത -1984(10 കീ.മീ - എസ്പ്ലനേഡ്-ടോളിഗഞ്ച്, ഡംഡം-ബല്‍ഗാച്ചിയ)

ആരുടെ ഭരണകാലത്താണ്‌ബോം മെുതല്‍ താനെവരെ ഇന്ത്യയിലെ ആദ്യ ട്രയിന്‍ ഓടിയത്‌ ?
ഡല്‍ഹൗസി പ്രഭുവിന്റെ (1853ല്‍ ഏഷ്യയിലെ ആദ്യത്തെ ബ്രാഡ്‌ഗേജ്‌ ട്രയിഌം ഇതുതന്നെയാണ്‌)

രാജസ്ഥാനിലെ ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലൂടെ സര്‍വ്വീസ്‌ നടത്തുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനാണ്‌
പാലസ്‌ ഓണ്‍ വീല്‍സ്‌

ബ്രോഡ്ഗേജ് ലൈന്‍ സമ്പ്രദായത്തില്‍ റെയിലുകള്‍ തമ്മിലുള്ള അകലം എത്ര ?
1.676 മീറ്റര്‍
5 ft 6 in / 1,676 mm is the size of a broad track gauge commonly used in India, Pakistan, western Bangladesh, Sri Lanka, Argentina, Chile, and on the BART (Bay Area Rapid Transit) in the San Francisco Bay Area. In the Indian Subcontinent it is simply known as "Broad gauge"

Indian Railways (IR)is the fourth-largest railway network in the world by size
റെയില്‍വേ മന്ത്രാലയം സ്‌ഥിതിചെയ്യുന്നത്‌ എവിടയാണ്
ന്യൂഡെല്‍ഹിയിലെ റെയില്‍ ഭവനിലാണ്‌

indian  railway minister
പിയുഷ് goyal

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയില്‍വേ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചത്‌ ആര് ?
ജോണ്‍ മത്തായി

റെയിൽവേ സോണുകളും ആസ്ഥാനങ്ങളും
സെൻട്രൽ                                           : മുംബൈ CST
വെസ്റ്റേൺ                                           : മുംബൈ ചർച്ച് ഗേറ്റ്
ഈസ്റ്റേൺ                                            : കൊൽക്കത്ത
സൗത്ത് സെൻട്രൽ                          : സെക്കന്തരാബാദ്
ഈസ്റ്റ് സെൻട്രൽ                              : ഹാജിപ്പൂർ, ബിഹാർ
നോർത്ത് ഈസ്റ്റേൺ                       : ഗോരഖ്‌പൂർ, ഉത്തർപ്രദേശ്
നോർത്ത് വെസ്റ്റേൺ                      : ജയ്പൂർ
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ    : ഗുവാഹത്തി, അസം
നോർത്ത് സെൻട്രൽ                      : അലഹബാദ്
സൗത്ത് ഈസ്റ്റ് സെൻട്രൽ            : ബിലാസ്പുർ, ഛത്തീസ്ഗഡ്
സൗത്ത് വെസ്റ്റേൺ                          : ഹൂബ്ലി, കർണാടക
സൗത്ത് ഈസ്റ്റേൺ                           : കൊൽക്കത്ത
ഈസ്റ്റ് കോസ്റ്റ്                                      : ഭുവനേശ്വർ
വെസ്റ്റ് സെൻട്രൽ                             : ജബൽപൂർ, മധ്യപ്രദേശ്
പൂർവ മധ്യ റെയിൽ‌വേ                 :ഹാജിപൂർ 
കൊങ്കൺ റെയിൽവേ             :നാവി മുംബൈ


🚂റെയിൽവേ സർവകലാശാല നിലവിൽ വരുന്നത്❓❓
വഡോദര ഗുജറാത്ത്

 കേരളം ഏത് റെയില്‍വേ സോണിന് കീഴിലാണ്  ?
സൗത്ത്സോണ്‍

ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്‌ഥിതിചെയ്യു ന്ന റെയില്‍വേസ്‌റ്റേഷന്‍
ഡാര്‍ജിലിങ്ങിലെ ഖൂം (2258 മീറ്റര്‍)


ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ എവിടെയാണ് ?
ബീജിങ്

Bogibeel bridge is a combined road and rail bridge over the Brahmaputra river in the north eastern Indian state of Assam between Dhemaji district and Dibrugarh district, Bogibeel river bridge is the longest rail-cum-road bridge in India

യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സ്‌ഥാനം നേടിയ ഇന്ത്യന്‍ റെയില്‍വെസ്‌റ്റേഷനാണ്‌ ?
മുംബെയിലെ ഛത്രപതി ശിവാജി ടെര്‍മിനസ്‌

ഏതൊക്കെ ഇന്ത്യന്‍ സംസ്‌ഥാനങ്ങളിലാണ് റെയില്‍വേ ഇല്ലാത്തത് ?
സിക്കിം

Sikkim is the only Indian state, out of 29, that doesn’t have a railway line.

Among the Union Territories, Andaman & Nicobar Islands and Dadra & Nagar Haveli do not have railway lines.

കേരളത്തില്‍ റെയില്‍വേ ഇല്ലാത്ത ജില്ലകളാണ്‌
ഇടുക്കിയും വയനാടും.

കേരളത്തില്‍ വാഗണ്‍ ട്രാജഡി നടന്നത്‌ ?
1921 നവംബര്‍ 20ന്
1921-ലെ മാപ്പിള സമരത്തെ തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്.

കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷന്‍
ഷൊര്‍ണൂര്‍

പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്‌റ്റേഷനാണ്‌
തിരുവല്ല സ്‌റ്റേഷന്‍

ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്❓❓
സുരേഖ ബോൺ സ്ലെ 1990 മുംബൈ

ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ?
റിങ്കു സിൻഹ റോയ് (1994)

റെയിൽവേ engine കണ്ടുപിടിച്ചത് ആര് ❓ജോർജ്‌ സ്റ്റീഫെൻസെൻ
നീരാവി എഞ്ചിൻ കണ്ടുപിടിച്ച, റെയിൽവേ  നിർമിച്ച ഇംഗ്‌ളണ്ടിലെ എന്ജിനീയരായിരുന്നു ജോർജ് സ്‌റ്റീഫെൻസൻ.
ഫാദർ ഓഫ് റെയിൽവേ : ജോർജ്‌ സ്റ്റീഫെൻസെൻ
 
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ❓❓
ഖൂം, ഡാർജലിങ്(2258 മീറ്റർ)

ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവെ തുരങ്കം❓❓
കൊങ്കൺ റെയിൽപ്പാതയിലെ ഖർ ബുദ് തുരങ്കം ( 6.45 കി.മീ)

ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്❓❓
സുരേഖ ബോൺ സ്ലെ 1990 മുംബൈ

ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ❓❓
റിങ്കു സിൻഹ റോയ് (1994)

ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
ജപ്പാൻ


ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി❓❓
മംഗലാപുരം to ജമ്മുതാവി നവയുഗ എക്സ്പ്രസ്സ്
Navayug Express/16687 (Jammu Tavi Express ) I starts from Mangaluru Central (KA), and goes to Kerala. From here the route will be as same as Himsaggar express (Jammu Tavi). This train crosses 13 states in total. The train starts from Mangaluru Central on every Monday(Once in a week). Starting point is Karnataka and ending point is Jammu & Kashmir.

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ് ❓❓
Vivek Express – Dibrugarh to Kanyakumari 
Distance covered: 4,233 kilometres
With a running time of 80 hours and 15 minutes and about 55 scheduled stops, the Vivek Express covers the longest train route in India. It originates in northern Assam and goes all the way to the southern tip of India to Kanyakumari. Named after Swami Vivekananda, this weekly train was introduced on the occasion of the 150th birth anniversary of the Indian philosopher and seer. It is also the ninth longest train route in the world and passes through eight states of the country.

കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ❓
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗളൂർ
മഹാരാഷ്ട്രയിലെ റോഹയെയും കർണ്ണാടകത്തിലെമാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ്‌കൊങ്കൺ റെയിൽവേ. കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്‌. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു ഇതിന്റെ നിർമ്മാണച്ചുമതല. മലയാളിയായ ഇ. ശ്രീധരൻ ആയിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടർ.

ഏറ്റവും വേഗതയുള്ള ട്രെയിൻ
ഗതിമാൻ

Gatiman Express – 160km/h
Gatiman Express: Recently launched Gatiman Express has become the fastest train in India with top speed of 160km/h, running between New Delhi and Agra, will have airline-style features of train hostesses to serve on board,AC Chair Car,Executive Class ticket and Anubhuti luxury LHB coaches.
ഏറ്റവും  വേഗം കുറഞ്ഞ ട്രെയിൻ ❓
നീലഗിരി മൗണ്ടൈൻ റെയിൽവേ
The slowest train in India is Metupalayam Ooty Nilgiri Passenger which runs at a speed of 10kmph, 16 times lower than fastest running train(Gatimaan Express). But since the train operates in a hilly region, there are limits for speed.

വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്❓❓
പിങ്ക് എക്സ്പ്രസ്സ്

കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ❓❓
ഏലിയാസ് ജോർജ്

ഡൽഹി മെട്രോയുടെ ഇപ്പോഴത്തെ ചെയര്മാന് ❓❓
മൻഖൂസിങ്

ഇന്ത്യൻ റെയിൽവേ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ ആയി തിരഞ്ഞതെടുത്ത്❓❓
സൂററ്റ്

ആദ്യ ഭൂഗർവ റെയിൽവേ നിലവിൽ വന്നത് എവിടെ❓❓
കൊൽക്കത്ത

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം❓❓
ജപ്പാൻ

Wifi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ❓❓
രാജധാനി എക്സ്പ്രസ്സ്

ഗൂഗിളിന്റെ സൗജന്യ wifi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ❓❓
മുംബൈ സെൻട്രൽ

ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്
1853 (ഏപ്രിൽ 16) (ബോംബെ-താനെ)

ഇന്ത്യൻ റെയിൽവേയുടെ പിതാവ്
ഡൽഹൗസി

ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ചത്
1951

ലോകത്തിൽ ഇന്ത്യൻ റെയിൽവേയുടെ സ്ഥാനം
നാലാമത്

ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ
ഭോലു എന്ന ആനക്കുട്ടി

ഇന്ത്യയിൽ രാജസ്ഥാനിലൂടെ ഓടുന്ന ആഡംബര വിനോദ സഞ്ചാര തീവണ്ടി
പാലസ് ഓൺവീൽസ്

എയ്ഡ്സ് ബോധവൽക്കരണത്തിനായി ഓടുന്ന തീവണ്ടി
റെഡ് റിബൺ എക്സ്പ്രസ്

ഇന്ത്യക്കും പാകിസ്ഥാനും ഇടയ്ക്ക് സർവ്വീസ് നടത്തുന്ന തീവണ്ടികൾ
താർ എക്സ്പ്രസ്
സംത്സോതാ എക്സ്പ്രസ്

താർ എക്സ്പ്രസ്
ജോധ്പൂർ (രജസ്ഥാൻ) - കറാച്ചി (പാകിസ്ഥാൻ)

സംത്സോതാ എക്സ്പ്രസ്
അട്ടാരി (ഇന്ത്യ) - വാഗ (പാകിസ്ഥാൻ)

ഇന്ത്യക്കും ബം ഗ്ലാദേശിനും ഇടയ്ക്ക് സർവ്വീസ് നടത്തുന്ന തീവണ്ടി
മൈത്രി എക്സ്പ്രസ്

ആദ്യ സൂപ്പർ ഫാസ്റ്റ് ട്രെയിൻ
രാജധാനി എക്സ്പ്രസ്

ഇന്ത്യയിലെ ആദ്യ പൂർണ്ണ എ.സി.ട്രെയിൻ
രാജധാനി എക്സ്പ്രസ് (മുംബൈ-ഡൽഹി)

കൊങ്കൺ റെയിൽവേയിലുളള ചരക്കു നീക്കം സുഗമമാക്കാൻ ആരംഭിച്ചത്
റോ - റോ ട്രെയിൻ

ഗ്രാമങ്ങളിൽ വൈദ്യസഹയം എത്തിക്കുന്ന ഇന്ത്യൻ റെയിവേ സംരംഭം
ലൈഫ് ലൈൻ എക്സ്പ്രസ്

ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ പ്ലാറ്റ് ഫോം
കൊല്ലം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഉളള പൊതുമേഖല സ്ഥാപനം
റെയിൽവേ മേഖല

ഇന്ത്യയിലെ ഏറ്റവും പഴയ റെയിൽവേ സ്റ്റേഷൻ
ഛത്രപതി ശിവജി ടെർമിനൽ (മുംബൈ)

ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ
ഛത്രപതി ശിവാജി ടെർമിനസ്, മുംബൈ

ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ
ഛത്രപതി ശിവാജി ടെർമിനസ്, മുംബൈ

ഛത്രപതി ശിവാജി ടെർമിനസിൻറെ പഴയ പേര്
വിക്ടോറിയ ടെർമിനസ്

Rail Drishti Dashboard
The url of the dashboard is raildrishti.cris.org.in.
The dashboard brings information from various sources on a single platform

first diesel to electric converted locomotive in Varanasi
In a first, the Indian Railways has converted a diesel locomotive into an electric one, as part of efforts to completely electrify the broad gauge network.

What is the difference between MEMU and DEMU trains?

MEMU- Mainline Electric Multiple Unit
DEMU- Diesel Electric Multiple Unit
In an MEMU, the primary source is electrical power, collected from the overhead catenary. While in a DEMU, the primary source is diesel. A diesel engine powers an alternator and subsequently feeds the electric motors. So basically, end result is the same, it's just that they differ in how they are powered externally.



India’s 1st Railway University!in Vadodara

The National Rail and Transportation Institute (NRTI), deemed university in Vadodara
 It is India’s first railway university and only third such in the whole world after Russia and China.
The Vice-Chancellor of the university is Ashwani Lohani who is the Chairman of the Railway Board of India. 

Vande Bharat Express, also known as Train 18, 

developed indigenously by the Integral Coach Factory (ICF), will make its first journey between New Delhi and Varanasi, via Kanpur and Prayagraj. The train is a self-propelled on electric traction like metro trains, and will start replacing the existing train fleet of the Shatabdi Express. breached the 180 kmph speed limit during test run . When this train is made operational, it will become the country’s fastest  train 




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ