23.19.1 IMPORTANT DAYS PART 1. JAN - FEB- MARCH
ജനുവരി മാസത്തിലെ പ്രധാന ദിനങ്ങൾ
ജനുവരി 1 - ആഗോളകുടുംബദിനം
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജനുവരി 9 - ദേശീയ പ്രവാസി ദിനം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 - ദേശീയ കരസേനാ ദിനം
ജനുവരി 23 - നേതാജി ദിനം
ജനുവരി 24 - ദേശീയ ബാലികാ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 26 - ലോക കസ്റ്റംസ് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം
ഫെബ്രുവരി മാസത്തിലെ പ്രധാന ദിനങ്ങൾ
ഫെബ്രുവരി 2 - തണ്ണീർത്തട ദിനം
ഫെബ്രുവരി 4 - ലോക അർബുദ ദിനം
ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം
മാർച്ച് മാസത്തിലെ പ്രധാന ദിനങ്ങൾ
മാർച്ച് 4 - ദേശീയ സുരക്ഷാദിനം
മാർച്ച് 8 - ലോക വനിതാ ദിനം
മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
മാർച്ച് 15 - ലോക വികലാംഗദിനം
മാർച്ച് 21 - ലോക വനദിനം, ലോക വർണ്ണവിവേചനദിനം
മാർച്ച് 22 - ലോക ജലദിനം
മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം
മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
മാർച്ച് 27 - ലോക നാടകദിനം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ