STATES കർണാടക KARNATAKA
കർണാടക
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്നു ഒരു സംസ്ഥാനം രൂപമെടുത്തു. 1956 നവംബർ 1 -നു സംസ്ഥാന പുനർനിർണയനിയമപ്രകാരം നിലവിൽ വന്ന ഈ സംസ്ഥാനം മൈസൂർ സംസ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ൽ കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തലസ്ഥാനം ബാംഗ്ലൂർ. ആറ് സംസ്ഥാനങ്ങളുമായി കർണാടക അതിർത്തി പങ്കിടുന്നു കർണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിർത്തി അറബിക്കടലും ആണ്. ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമാണ്. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും അതിർത്തി പങ്കിടുന്ന ഏക സംസ്ഥാനമാണ് കർണാടകം
കർണാടക രൂപീകരിച്ചത് ?
1956 നവം 1
രൂപീകൃതമായ സമയത്ത് കർണാടക അറിയപ്പെട്ടിരുന്ന പേര്?
മൈസൂർ
ഇന്ത്യയിലെ ആദ്യ പുക രഹിത ഗ്രാമം?
വ്യാചകുരഹളളി
പ്രധാന ന്യത്ത രൂപം?
യക്ഷഗാനം
പ്രധാന ഉത്സവം?
ദസ്റ
കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം?
2008
കർണാടക സംഗീതത്തിന്റെ പിതാവ്?
പുരന്ദരദാസൻ
ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ്?
പുലികേശി I l
ഇന്ത്യൻ ആസൂത്രത്തത്തിന്റെ പിതാവ് ?
എം. വിശ്വേശ്വരയ്യ (ഇദ്ദേഹത്തിൻറെ ജന്മദിനം സപ്തംബർ 15 ഇന്ത്യയിൽ എഞ്ചിനീയർ ആയി ആഘോഷിക്കുന്നു)
എം. വിശ്വേശ്വരയ്യ യുടെ ജന്മസ്ഥലം?
കർണാടക
ബാംഗ്ലൂർ നഗരം പണിതത്?
കെമ്പ ഗൗഡ
ഐ.എസ് ആർ ഒ യുടെ ആസ്ഥാനം❓
ബംഗലുരു
SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
ബംഗലുരു
ഇന്ത്യയിലെ ആദ്യ പ്രവാസി സർവ്വകലാശാലയും സൈബർ പോലീസ് സ്റ്റേഷനും സ്ഥാപിതമായത്?
ബംഗലുരു
ഇലക്ട്രോണിക് സിറ്റി ഓഫ് ഇന്ത്യ
ബാംഗ്ലൂർ
ഐടി കാപ്പിറ്റൽ ഓഫ് ഇന്ത്യ
ബാംഗ്ലൂർ
സിലിക്കൻ വാലി ഓഫ് ഇന്ത്യ
ബാംഗ്ലൂർ
സയൻസ് സിറ്റി ഓഫ് ഇന്ത്യ
ബാംഗ്ലൂർ
ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ
ബാംഗ്ലൂർ
സ്കോട്ട് ലാൻഡ് ഓഫ് ഇന്ത്യ ?
കൂർഗ്
Rome ഓഫ് ദി ഈസ്റ്റ്
മംഗളൂരു
ഐസ്ക്രീം ക്യാപിറ്റൽ ഓഫ് ഇന്ത്യ
മംഗളൂരു
ഗേറ്റ്വേ ഓഫ് കർണാടക
മംഗളൂരു
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത്?
എം.വി ഗോപാല സ്വാമി
കൃഷ്ണരാജ സാഗർ ഡാം തുംഗഭദ്ര ഡാം ഭദ്ര ഡാം അൽമാട്ടി ഡാം വാണി വിലാസ് സാഗര് ഡാം എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെ?
കർണാടക
കൃഷ്ണ സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി?
കാവേരി
അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന നദി?
കൃഷ്ണ
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?
ഗെർസപ്പോ (ജോഗ്)
ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ശരാവതി
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവ പ്രതിമ സ്ഥിതിചെയ്യുന്നത് എവിടെ?
മുരുഡേശ്വരം കർണാടക
രംഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
ശ്രീരംഗപട്ടണം
മൂകാംബികാ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
കൊല്ലൂർ
കർണാടകയുടെ സാംസകാരിക തലസ്ഥാനം?
മൈസൂരു
മൈസൂർ കടുവ എന്നറിയപ്പെടുന്നത്?
ടിപ്പു സുൽത്താൻ
വിജയനഗര സാമ്രജ്യത്തിന്റെ തലസ്ഥാനം?
ഹംപി
ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരം❓
ഗോൽഗുംബസ്
പ്രശസ്തമായ ഗ്ലാസ് ഹൗസ് സ്ഥിതി ചെയ്യുന്നത്❓
ലാൽബാഗ്
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല?
ഹൂബ്ലി
ടിപ്പു സുൽത്താന്റെ ജന്മസ്ഥലം?
ദേവനഹള്ളി
ടിപ്പു സുൽത്താന്റെ മ്യൂസിയം?
ശ്രീരംഗപട്ടണം
കർണാടകയിലെ ഏറ്റവും ചെറിയ ജില്ല?
കുടക്
കർണാടകയിലെ പ്രമുഖ തുറമുഖം ?
ന്യൂ മാംഗ്ലൂർ
ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ വിമാനങ്ങളുടെ ആസ്ഥാനം?
ബിദാർ
ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ്
l N S Kadamba (കർ വാർ)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി സ്വർണം പട്ട് ചന്ദനം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനാം?
കർണാടക
Q. Jog waterfalls is created by in which of the river ?
(A) Varani
(B) Sharavati
(C) Cauvery
(D) Mahanadi
Q. Which South Indian State unveiled the proposed official state flag
(A) Telangana
(C) Karnataka
(B) Tamil Nadu
(D) Kerala
Q. Which South Indian State unveiled the proposed official state flag
(A) Telangana
(C) Karnataka
(B) Tamil Nadu
(D) Kerala
Which of the following temple is not in Karnataka ?
(A) Brahmeswar
(B) Kollur Mookambika
(C) Sravanabelgola
(D) Chamundeswary
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ