23.19.2 IMPORTANT DAYS PART 2 -- APRIL - MAY - JUNE


ഏപ്രിൽ മാസത്തിലെ പ്രധാന  ദിനങ്ങൾ

ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം

ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം

ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം

ഏപ്രിൽ 7 - ലോകാരോഗ്യദിനം

ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം

ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം

ഏപ്രിൽ 14 - അംബേദ്കർ ദിനം

ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം

ഏപ്രിൽ 18 - ലോക പൈതൃകദിനം

ഏപ്രിൽ 22 - ലോക ഭൗമദിനം

ഏപ്രിൽ 23 - ലോക പുസ്തക ദിനം

ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം

ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം


മേയ് മാസത്തിലെ പ്രധാന ദിനങ്ങൾ

മേയ് 1 - ലോക തൊഴിലാളിദിനം

മേയ് 3 - പത്രസ്വാതന്ത്ര്യദിനം

മേയ് 3 - സൗരോർജ്ജദിനം

മേയ് 6  -  രാജ്യാന്തര പ്രകാശ ദിനം

മേയ് 8 - ലോക റെഡ്ക്രോസ് ദിനം

മേയ് 11 - ദേശീയ സാങ്കേതിക ദിനം

മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം

മേയ് 15 - ദേശീയ കുടുംബദിനം

മേയ് 24 - കോമൺവെൽത്ത് ദിനം

മേയ് 29 - എവറസ്റ്റ് ദിനം

മേയ് 31 - ലോക പുകയിലവിരുദ്ധദിനം


ജൂൺ മാസത്തിലെ പ്രധാന  ദിനങ്ങൾ

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

ജൂൺ 14 - ലോക രക്തദാന ദിനം

ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം

ജൂൺ 19 - വായനാദിനം

ജൂൺ 20 - ലോക അഭയാർത്ഥി ദിനം

ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം


Q. രാജ്യാന്തര പ്രകാശ ദിനമായി ആചരിക്കുന്നതെന്ന്
(A) മേയ് 6 
(B) മേയ് 16
(C) ഏപ്രിൽ 6
(D) ഏപ്രിൽ 16


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ