സരോജിനി നായിഡു G K
സരോജിനി നായിഡു
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?
സരോജിനി നായിഡു
ഇന്ത്യയുടെ ആദ്യ വനിതാ ഗവർണർ ആര്?
സരോജിനി നായിഡു
ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെടുന്നതാര്?
സരോജിനി നായിഡു
സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?
ഗോപാലകൃഷ്ണ ഗോഖലെ
Q. Who said ‘’Gopala Krishna Gokhale as the practical, strenuous worker and the mystic dreamer of dreams’’
(A) Dr. BR Ambedkar
(B) Sarojini Naidu
(C) Jawaharlal Nehru
(D) Dr. Rajendra Prasad
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ