23.19.3 IMPORTANT DAYS PART 3 - JULY - AUGUST - SEPTEMBER

ജൂലൈ മാസത്തിലെ പ്രധാന ദിനങ്ങൾ

ജൂലൈ 8 - പെരുമൺ ദുരന്ത ദിനം

ജൂലൈ 11 - ലോകജനസംഖ്യാ ദിനം

ജൂലൈ 12 - മലാല ദിനം

ജൂലൈ 26 - കാർഗിൽ വിജയദിനം

Q. ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിക്കുന്ന  ദിവസം എത്?
(A) 2013 ജൂൺ 12
(B) 2013 ആഗസ്റ്റ് 8
C) 2013 ജൂലൈ 10
(D) 2013 ജൂലൈ 12



ആഗസ്റ്റ് മാസത്തിലെ   പ്രധാനദിനങ്ങൾ


ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം

ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം

ആഗസ്റ്റ് 8 - ലോക വയോജനദിനം

ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം, നാഗസാക്കി ദിനം

ആഗസ്റ്റ് 12 - ലോക യുവജന ദിനം

ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം 

ആഗസ്റ്റ് 29 - ദേശീയ കായികദിനം


സെപ്തംബർ മാസത്തിലെ പ്രധാന ദിനങ്ങൾ

സെപ്തംബർ 2 - ലോക നാളീകേരദിനം

സെപ്തംബർ 5 - ദേശീയ അധ്യാപകദിനം

സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം

സെപ്തംബർ 14 - ഹിന്ദിദിനം

സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം

സെപ്തംബർ 16 - ഓസോൺദിനം

സെപ്തംബർ 21 - ലോകസമാധാനദിനം

സെപ്തംബർ 25 - സാമൂഹ്യനീതി ദിനം

സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ