പ്രകൃതിയുടെ കൈകളാൽ

ഹിമാനി/glacier 
ഹിമാനികളെ കുറിച്ചുള്ള പഠന ശാഖയുടെ പേര് എന്താണ് ?
ഗ്ലേസിറോളജി

കരയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണ് ഹിമാനി അഥവാ ഗ്ലേഷ്യർ മഞ്ഞുമൂടിയഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഭീമാകാരമായ മഞ്ഞുപാളികൾ താഴ്‌വരയിലേക്ക് സാവധാനം നീങ്ങുന്നു ഇപ്രകാരം നീങ്ങുന്ന മഞ്ഞുപാളികൾ ആണ് ഹിമാനികൾ
ആസ്ട്രേലിയ ഒഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഹിമാനികൾ കാണപ്പെടുന്നു. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളാണ് ഹിമാനികൾ.സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണികളും ഹിമാനികളാണ്. ഹിമാനിയിൽപ്പെട്ട ഭാഗങ്ങൾ അടർന്നാണ് ഐസ്‌ബർഗുകൾ ഉണ്ടാവുന്നത്.

ഹിമാനികളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ?
അലാസ്ക അമേരിക്ക

ഒട്ടേറെ ഹിമാനികളാൽ പ്രശസ്തമാണ് അമേരിക്കയിലെ അലാസ്ക സ്റ്റേറ്റ്. അതുകൊണ്ട് അലാസ്കയെ ഗ്ലേഷ്യറുകളുടെ നാട് എന്നുവിളിക്കുന്നു. ഏറ്റവും വലിയ ഹിമാനി അന്റാർട്ടിക്കിലാണ്‌. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്‌.

ഇന്ത്യയിലും നിരവധി ഹിമാനികൾ ഉണ്ട്. ഗംഗയുടെ ഉത്ഭവം ഗംഗോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌. യമുനയും യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത്

ഹിമാനികളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ?
അലാസ്ക അമേരിക്ക
ലോകത്തിലെ എറ്റവും വലിയ ഹിമാനി ഏതാണ് ?
സിയാച്ചിന്‍ ഹിമാനി ജമ്മു കാശ്മീര്‍
ലോകത്തിലെ എറ്റവും ഉയരത്തിലുള്ള യുദ്ധകളം ?
സിയാച്ചിന്‍ (Operation VIJAY കാര്‍ഗില്‍ യുദ്ധം 1999 )
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡ് ?
സിയാച്ചിന്‍

Who was the first Indian president who visited Siachin Base Camp ?
(A) K.R. Narayanan
(B) Ramnath Kovind
(C) Fakruddin Ali Ahmad
(D) APJ Abdul Kalam


ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാരക്കോറത്തിൽസ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ്‌ സിയാചിൻ ഹിമാനി. ഇന്തോ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായാണ്‌ ഇതിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്. സിയാചിൻ ഹിമാനിയെ ഭൂമിയുടെ മൂന്നാം ധ്രുവം എന്നും വിളിക്കാറുണ്ട്.സിയാചിൻ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്‌.

Glaciers are made up of fallen snow that, over many years, compresses into large, thickened ice masses. Glaciers form when snow remains in one location long enough to transform into ice. What makes glaciers unique is their ability to move. Due to sheer mass, glaciers flow like very slow rivers. Some glaciers are as small as football fields, while others grow to be dozens or even hundreds of kilometers long. Presently, glaciers occupy about 10 percent of the world's total land area


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ