ISRO QUESTIONS PART 1

1. ഇന്ത്യയിൽ ബഹിരാകാശ കമ്മീഷൻ ബഹിരാകാശ വകുപ്പ് എന്നിവ സ്ഥാപിക്കപ്പെട്ട വർഷമേത്? 1972 ജൂൺ 2. ഐ.എസ്.ആർ.ഒയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നതെവിടെ? ബാംഗ്ലൂർ 3. 1972 വരെ ഐ.എസ്.ആർ.ഒ പ്രവർത്തിച്ചത് ഏത് വകുപ്പിന് കീഴിലാണ്? ആണവോർജ്ജവകുപ്പ് 4. ഇന്ത്യയിലെ പ്രഥമ റോക്കറ്റിൽ വിക്ഷേപണകേന്ദ്രം എവിടെയാണ്? തുമ്പ 5. തുമ്പയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യത്തെ റോക്കറ്റ് ഏതായിരുന്നു? നൈക്ക് അപ്പാച്ചെ 6. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? ഡോ. വിക്രം സാരാഭായ് 7 . ശ്രീഹരിക്കോട്ടയിൽ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷമേത്? 1971 ഒക്ടോബർ 8. ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണകേന്ദ്രം എവിടെയാണ്? ശ്രീഹരിക്കോട്ട 9. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ പേരെന്ത്? സതീഷ് ധവാൻ സ്പേസ് സെന്റർ 10. ഐ.എസ്.ആർ. ഒയുടെ റോക്കറ്റുകൾ, വിക്ഷേപണ വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്നതെവിടെ? വിക്രം സാരാഭായി സ്പേസ് സെന്റർ 11. 1967 നവംബർ 20 ന് വിക്ഷേപണം നടന്ന ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമിത റോക്കറ്റ് ഏതായിരുന്നു? രോഹിണി -75 12. ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനം ഏതായിരുന്നു? എസ്.എൽ.വി -3 13. ആര്യഭട്ടയുടെ വിക്ഷേപണം എവിടെ നിന്നുമായിരുന്നു? ഷ്യയിലെ വോൾവോഗ്രാഡ് 14. ആര്യഭട്ടയുടെ വിക്ഷേപണത്തിനുപയോഗിച്ച വാഹനമേത്? കോസ്മോസ് 15. ഇന്ത്യ ഇതുവരെ വിക്ഷേപിച്ചവയിൽ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമേത്? ഇൻസാറ്റ് - 4 സി.ആർ 16. ഇന്ത്യവിക്ഷേപിച്ച രണ്ടാമത്തെ കൃത്രിമോപഗ്രഹം ഏതായിരുന്നു? ഭാസ്കര -1 17. ഇന്ത്യയുടെ പ്രഥമ വാർത്താവിനിമയ ഉപഗ്രഹം ഏതായിരുന്നു? ആപ്പിൾ 18. ഇന്ത്യയുടെ പ്രഥമ ബഹിരാകാശദൗത്യമായി അറിയപ്പെടുന്നതേത്? സ്ട്രോസ് -1 19. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഇന്ത്യൻ ഉപഗ്രഹമേത്? എഡ്യുസാറ്റ് 20. മേഘാ ട്രോപ്പിക്സ് എന്ന ഉപഗ്രഹത്തിൽ ഇന്ത്യക്കൊപ്പം സഹകരിക്കുന്ന രാജ്യമേത്? ഫ്രാൻസ് 21. ചന്ദ്രയാൻ 1 ദൗത്യം വിക്ഷേപിച്ചത് എവിടെനിന്നാണ്? ശ്രീഹരിക്കോട്ട, 2008 ഒക്ടോബർ 22 22. ചന്ദ്രയാൻ 1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു? എം.അണ്ണാദുരൈ

23. ഐ.എസ്.ആർ.ഒയുടെ പ്രഥമ ചെയർമാൻ ആരായിരുന്നു? ഡോ. വിക്രം സാരാഭായ് 24. ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്
സതീഷ് ധവാൻ
25. ഇന്ത്യയുടെ പ്രഥമ നാവിഗേഷൻ ഉപഗ്രഹം ഏതാണ്? ഐ.ആർ.എൻ.അസ്.എസ്.- 1


Q. IRNSS എന്നത് :
(A)ഒരു നാവിഗേഷൻ ഉപഗ്രഹം
(C) ബഹിരാകാശ ദൗത്യം
(B) ചൊവ്വാ ദൗത്യം
(D) ജിയോ സ്റ്റേഷനറി ഉപഗ്രഹം

Q. ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്? (A) എം ജി.കെ. മേനോൻ (B) വിക്രം സാരാഭായ് (C) സതീഷ് ധവാൻ (D) ഡോ. എ.എസ്. കിരൺ കുമാർ

Q. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്? (A) 2008 നവംബർ 1 (R) 2008 നവംബർ 12 (C) 2008 ഒക്ടോബർ 22 (D) 2008 ഒക്ടോബർ 20

The Head Quarters of I.S.R.O. is at 
(A) Bangalore 
(B) Mumbai 
(C) Delhi 
(D) Sriharikotta 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ