ആണവ നിലയം
ആണവ നിലയം
ആദ്യമായി ന്യുക്ലിയാർ റിയാക്ഷൻ പരീക്ഷണം വിജയകരമായി നടത്തിയത്
ഏർണസ്റ്റ് റുഥർഫോർഡ്
ആദ്യത്തെ ന്യുക്ലിയാർ റിയാക്ഷൻ പരീക്ഷണത്തിൻറെ രഹസ്യനാമം
ത്രിമൂർത്തികൾ (Trinity)
ന്യുക്ലിയാർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ
യുറേനിയം, പ്ലൂട്ടോണിയം
ന്യുക്ലിയാർ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡുകളായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ
ബോറോൺ, കാഡ്‌മിയം
ന്യുക്ലിയാർ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ
ഗ്രാഫൈറ്റ്, ഘനജലം
ന്യുക്ലിയാർ റിയാക്ടറുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ
കാർബൺ ഡൈ ഓക്സൈഡ്, ജലം
ന്യുക്ലിയാർ റിയാക്ടറുകളിൽ റേഡിയേഷൻ തടയാനായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ
കറുത്തീയം (Lead)
ഇന്ത്യയിലെ ആദ്യത്തെ ന്യുക്ലിയാർ റിയാക്ടർ
അപ്‌സര (1956)
ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ, അപ്‌സര സ്ഥിതി ചെയ്യുന്നത്
ട്രോംബെ, മഹാരാഷ്ട്ര
ഇന്ത്യയുടെ ആദ്യത്തെ അണുശക്തി നിലയം
താരാപ്പൂർ, മഹാരാഷ്ട്ര (1969)
കക്രാപാറ ആണവ നിലയം ഏതു സംസ്ഥാനത്താണ്?
ഗുജറാത്ത്
കോട്ട ആണവനിലയം സ്ഥിതിചെയ്യുന്നത്
രാജസ്ഥാൻ
നാറോറ ആണവനിലയം സ്ഥിതിചെയ്യുന്നത്
ഉത്തർപ്രദേശ്
കൽപ്പാക്കം, കൂടംകുളം ആണവനിലയങ്ങൾ സ്ഥിതിചെയ്യുന്നത്
തമിഴ്‌നാട്
കൂടംകുളം പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം
റഷ്യ
ഇന്ത്യയിലെ ആണവനിലയങ്ങൾ കൈകാര്യം ചെയ്യുന്നത്
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL)
NPCIL ൻറെ ആസ്ഥാനം
മുംബൈ
നാഷണൽ തെർമൽ പവർ കോർപ്പറേഷൻറെ കേരളത്തിലെ താപനിലയം
കായംകുളം
ഊർജ്ജത്തിനൊപ്പം ന്യൂക്ലിയർ ഇന്ധനവും ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ
ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ
കാമിനി (കൽപ്പാക്കം)
യുറേനിയം കാർബൈഡ് ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യ രാജ്യം
ഇന്ത്യ
ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ (BARC) ആസ്ഥാനം
ട്രോംബെ
ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം
1948
ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത്
1954
ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ ആദ്യ ചെയർമാൻ ? ഇന്ത്യന്‍ ആണവ ഗവേഷണത്തിന്റെ പിതാവ്?
എച്ച് ജെ ഭാഭ
ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്
ഡോ. രാജാ രാമണ്ണ
ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടന്നത്.
1974മേയ് 18.
ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണ വേദി.
രാജസ്ഥാനിലെ പൊഖ്റാന്‍
ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിൻറെ രഹസ്യനാമം
ബുദ്ധൻ ചിരിക്കുന്നു
ഇന്ത്യ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തിയ വർഷം
1998 മെയ് 11, 13
ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തിൻറെ രഹസ്യനാമം
ഓപ്പറേഷൻ ശക്തി/ ബുദ്ധൻ വീണ്ടും ചിരിക്കുന്നു.
ഇന്ത്യയുടെ ആദ്യത്തെ (ഏഷ്യയിലെ) ആണവ ഗവേഷണ റിയാക്ടര്‍.
അപ്സര (1956)
ഇൻറർനാഷനൽ അറ്റോമിക് എനർജി ഏജൻസി (IAEA) ആസ്ഥാനം
വിയന്ന, ഓസ്ട്രിയ
ചെർണോബിൽ ആണവനിലയം സ്ഥിതിചെയ്യുന്ന രാജ്യം
ഉക്രൈൻ
ചെർണോബിൽ ആണവ ദുരന്തം നടന്ന വർഷം
1986
ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്ന രാജ്യം
ജപ്പാൻ
Q. കക്രാപാറ ആണവ നിലയം ഏതു സംസ്ഥാനത്താണ്?
(A) മഹാരാഷ
(B) ഗുജറാത്ത്
(C) രാജസ്ഥാൻ
(D) ഉത്തർപ്രദേശ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ