7.1.1 BOARDERS OF INDIA - ഇന്ത്യയുടെ അതിരുകൾ
ഇന്ത്യയുടെ അതിരുകൾ
പടിഞ്ഞാറ്……. അറബി കടൽ
കിഴക്ക്…….. ബംഗാൾ ഉൾക്കടൽ
തെക്ക്……. ഇന്ത്യൻ മഹാ സമുദ്രം
വടക്ക്….. ഹിമാലയം
അതിർത്തി രേഖകൾ
മക്മഹോൻ രേഖ……. ഇന്ത്യ-ചൈന
റാഡ്ക്ലിഫ് രേഖ….. ഇന്ത്യ-പാകിസ്ഥാൻ
ഡ്യുറന്റ് രേഖ…… ഇന്ത്യ.-അഫ്ഗാനിസ്ഥാൻ
പാക് കടലിടുക്ക്….. ഇന്ത്യ -ശ്രീലങ്ക
ഇന്ത്യയുടെ കിഴക്കേ അറ്റം *കിബിതു (അരുണാചൽ പ്രദേശ്)*
ഇന്ത്യയുടെ വടക്കേ അറ്റം *ഇന്ദിര കോൾ (സിയാച്ചിൻ)*
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം *ഖുആർ – മോട്ട (ഗുജറാത്ത്)*
ഇന്ത്യൻ ഉപദീപ്ന്റെ തെക്കേ അറ്റം *കന്യാകുമാരി*
ഇന്ത്യയുടെ തെക്കേ അറ്റം *ഇന്ദിര പോയിന്റ്-( പിഗ്മാലിയൻ പോയിന്റ് )* ഗ്രേറ്റ് നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നു.
ഇന്ത്യയുടെ അയൽ രാജ്യങ്ങൾ
കിഴക്ക്…… ബംഗ്ലാദേശ്, മ്യാന്മാർ
പടിഞ്ഞാറ്…… പാകിസ്ഥാൻ
വടക്ക് പടിഞ്ഞാറ്….. അഫ്ഗാനിസ്ഥാൻ
തെക്ക്….. ശ്രീലങ്ക, മാലിദ്വീപ്
വടക്ക്…… അഫ്ഗാനിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ
ഇന്ത്യ
എത്ര രാജ്യങ്ങളുമായാണ് അതിർത്തി പങ്കിടുന്നത്
7 രാജ്യങ്ങളുമായി
ബംഗ്ലാദേശ്
ചൈന
പാകിസ്ഥാൻ
നേപ്പാൾ
മ്യാൻമർ
ഭൂട്ടാൻ
അഫ്ഗാനിസ്ഥാൻ
ഇന്ത്യയുമായി
ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം
ബംഗ്ലാദേശ്( 4097 km)
ഇന്ത്യ
ഏറ്റവും കുറച്ച് നീളം അതിർത്തി പങ്കിടുന്നത്
ഏത് രാജ്യവുമായാണ് അഫ്ഗാനിസ്ഥാൻ(106 km)
ബംഗ്ലാദേശുമായി
ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
പശ്ചിമ
ബംഗാൾ
ഇന്ത്യ
അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം
ചൈന
ഇന്ത്യയുമായി
കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം
ഭൂട്ടാൻ
ഇന്ത്യയെയും
ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
നാഥുല
ചുരം
ഏറ്റവും
കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
ജമ്മു
കാശ്മീർ
കടൽത്തീരമുള്ള സംസ്ഥാനങ്ങൾ
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്ണാടക, കേരളം, തമിഴ് നാട്, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമ ബംഗാള് എന്നിവയാണ് കടല്ത്തീരമുള്ള സംസ്ഥാനങ്ങള്.
ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള സംസ്ഥാനം -ഗുജറാത്ത്
ഇന്ത്യ സമുദ്ര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ 7
ബംഗ്ലാദേശ്
ഇന്തോനേഷ്യ
മ്യാൻമർ
പാകിസ്ഥാൻ
തായ്ലൻഡ്
ശ്രീലങ്ക
മാലദ്വീപ്
ലോക
ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ
ഇന്ത്യ (32,87,263 ച കി മീ )
2.42 ശതമാനം
വലിപ്പത്തിൽ
ലോകത്ത് എത്രാം സ്ഥാനത്താണ് ഇന്ത്യ
7
പൂർണ്ണമായും
ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലാണ് ഇന്ത്യയുടെ സ്ഥാനം
ഉത്തര
അക്ഷാംശം 8 ഡിഗ്രി 4 മിനുറ്റിനും 37 ഡിഗ്രി 6 മിനുറ്റിനും മദ്ധ്യേയും പൂർവ രേഖാംശം 68 ഡിഗ്രി
7 മിനുറ്റിനും 97 ഡിഗ്രി 25 മിനുറ്റിനും മദ്ധ്യേയും സ്ഥിതിചെയ്യുന്നത്
ഇന്ത്യയിലൂടെ
കടന്നുപോകുന്ന ഭൂമിശാസ്ത്ര രേഖ
ഉത്തരായന
രേഖ (23.5 ഡിഗ്രി വടക്ക്)
ഇന്ത്യയില് എത്ര സംസ്ഥാനങ്ങള്ക്ക് കടല് തീരമുണ്ട് ?
9
9
ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
ജമ്മു കാശ്മീർ
ഹിമാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
അരുണാചൽ പ്രദേശ്
അഫ്ഗാനിസ്ഥാനുമായി
അതിർത്തി പങ്കിടുന്ന സംസ്ഥാനം
നേപ്പാൾ അതിർത്തി പങ്കിടുന്ന സംസ്ഥാനം
ബീഹാർ
പശ്ചിമബംഗാൾ
സിക്കിം
ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
സിക്കിം
പശ്ചിമബംഗാൾ
ആസാം
അരുണാചൽപ്രദേശ്
ബംഗ്ലാദേശുമായി
അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ
മണിപ്പൂർ
വെസ്റ്റ് ബംഗാൾ
ആസാം
ത്രിപുര
മിസോറാം
മ്യാൻമറുമായി
അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ
നാഗാലാൻഡ്
മേഘാലയ മിസോറാം
അരുണാചൽപ്രദേശ്
The borderline between India and China is (A) Radcliffe Line (B) McMahon Line (C) Durand Line (D) Palk Strait
The boundary line
between India and China is known as:
(A) Radcliffe Line
(B) McMahon Line
(C) 38th Parallel(A) Radcliffe Line
(B) McMahon Line
(D) Maginot Line
MACHINIST-STATE
WATER TRANSPORT DATE OF EXAM 05-11-18
Tq really helpfully
മറുപടിഇല്ലാതാക്കൂ