G K കോമൺവെൽത്ത് ഗെയിംസ് Part 1

കോമൺവെൽത്ത് ഗെയിംസ്
2018 കോമൺവെൽത്ത് ഗെയിംസ് ഔദ്യോഗികമായി XXI കോമൺവെൽത്ത് ഗെയിംസ് എന്നും ഗോൾഡ് കോസ്റ്റ് 2018 എന്നും അറിയപ്പെടുന്നു. 2018 ഏപ്രിൽ 4 മുതൽ 15 വരെ കോമൺവെൽത്ത് അംഗങ്ങൾക്കായി അന്താരാഷ്ട്ര മൾട്ടി കായികസംരംഭമായ ഒരു പരിപാടി ഓസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റ്, ക്വീൻസ്ലാൻഡ്, എന്നിവിടങ്ങളിൽ നടന്നു. കോമൺവെൽത്ത് ഗെയിംസിൽ അഞ്ചാമത്തെ തവണ ആതിഥേയത്വം വഹിച്ച ഓസ്ട്രേലിയയിൽ ആദ്യമായി ഒരു വലിയ മൾട്ടി കായിക പരിപാടിയിൽ സ്ത്രീ-പുരുഷ വനിതകളുടെ കാര്യത്തിൽ തുല്യമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ലിംഗ സമത്വം നേടിയിരുന്നു. കോമൺ വെൽത്ത് മത്സരങ്ങളിൽ ആദ്യത്തേത് നടന്നത് 1930 ൽ ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്ന പേരിലായിരുന്നു.ഇതിൽ 11 രാജ്യങ്ങൾ പങ്കെടുത്തു. പിന്നീട് 1942 ല കാനഡയിലെ ‍ മോണ്ട്രിയാലിൽ നടക്കേണ്ടിയിരുന്ന ഗെയിംസ് രണ്ടാം ലോകമഹായുദ്ധം കാരണം മാറ്റിവച്ചു. 1950 ഈ മത്സരങ്ങൾ തുടരുകയും ഇതിന്റെ പേർ ബ്രിട്ടീഷ് എമ്പയർ കോമൺ വെൽത്ത് ഗെയിംസ് എന്നാക്കി. ഈ പേരിൽ ആദ്യ മത്സരങ്ങൾ നടന്നത് 1954 ലാണ്. പിന്നീട് 1978 ൽ നടന്ന ഗെയിംസ് ആണ് കോമൺ വെൽത്ത് ഗെയിംസ് എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്.

1.What nation is not participating in Commonwealth Games 2018?
France

2.Who is the current Head of the Commonwealth?
Queen Elizabeth II

3.What is the host city of the 2018 Commonwealth Games?
Gold Coast

4.By which name the XXI Commonwealth Games is known as?
Goldcoast 2018

5.What is the mascot name of XXI Commonwealth Games?
Borobi

6.What is the motto of the Gold Coast 2018?
Share the Dream

7.How many times Australia has hosted the Commonwealth Games?
5 times

8.When Australia won bid to host Commonwealth Games 2018?
2011

9.How many nations are participating in 2018 Commonwealth Games?
71

10.Who made the Athletes Oath in 2018 Commonwealth Games?
Karen Murphy

11.What city to host 2022 Commonwealth Games?
Birmingham

12.What country is leading in winning gold medal?
Australia

13.What was the host city of 2014 Commonwealth Games?
Glasgow

14.By which name the Commonwealth Games earliest known as?
British Empire Games

15.In which year the first Commonwealth Games were held?
1930

16.There are how many sport events in 2018 Commonwealth Games?
275

17.What team won first medal in Gold Coast 2018?
England

18.How many athletes participated in 2014 Commonwealth Games?
4947

19.What was the host city of XIX Commonwealth Games held in 2010?
New Delhi

20.What was the host city of XVIII Commonwealth Games held in 2006?
Melbourne

21.What is the main venue of 2018 Commonwealth Games?
Carrara Stadium

22.How many contestants represents India at the Commonwealth Games 2018?
218

23.Who won gold in women’s 48 kg weightlifting event in the 2018 Commonwealth Games?
Saikhom Mirabai Chanu

24.Who won gold in Men’s 400 meter freestyle swimming event?
Mack Horton

25.Who won gold in Women’s 58 kg weightlifting event in 2018 Commonwealth Games?
Tia Clair Toomey

26.Who won gold in Women’s sprint cycling event in 2018 Commonwealth Games?
Stephanie Morton

27.Who won gold in Men’s 10 meter air pistol shooting event in Gold Coast 2018?
Jitu Rai

28.Who won gold in women’s 69kg weightlifting even in Gold Coast 2018?
Punam Yadav

29.There are how many sports in Gold Coast 2018?
19

30.Who won gold in men’s sprint cycling track event in 2018 Commonwealth Games?
Sam Webster

31.Which gymnast from Northern Ireland won first gold in Men’s pommel horse event in Gold Coast 2018?
Rhys McClenaghan

32.Which Indian weightlifter won gold in Men’s 77 kg event in Gold Coast 2018?
Sathish Sivalingam

33.Which Australian won gold in women’s 100 meter freestyle s8 swimming event in 2018 CWG?
Lakeisha Patterson

34. The Commonwealth Games are the third-largest multi-sport event in the world, after …
Olympic Games and the Asian Games

The Commonwealth Games - 2018 was held at
(A) Glasgow
(C) Brunei
(B) Gold Cost
(D) Sydney

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ