ഇന്ത്യൻ ഭരണഘടനയും സുപ്രീം കോടതിയും -2 part (CONSTITUTION PART 14)

ഇന്ത്യൻ ഭരണഘടനയും സുപ്രീം കോടതിയും 


ഇന്ത്യയുടെ പരമോന്നത കോടതി
സുപ്രീം കോടതി

ഭരണഘടനയുടെ സംരക്ഷകൻ\കാവൽക്കാരൻ
സുപ്രീം കോടതി

സുപ്രീം കോടതി നിലവിൽ വന്നത് ഏത് അനുച്ഛേദം അനുസരിച്ചാണ്
അനുച്ഛേദം 124

സുപ്രീം കോടതി നിലവിൽ വന്നത് എന്ന്
1950 ജനുവരി 28

സുപ്രീം കോടതിയുടെ പിൻകോഡ്
110201

സുപ്രീം കോടതിയുടെ സ്ഥിരം ആസ്ഥാനം
ന്യൂഡൽഹി

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 31

സുപ്രീം കോടതി നിലവിൽ വന്ന സമയത്തെ ജഡ്ജിമാരുടെ എണ്ണം
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 8

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണത്തെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത്
പാർലമെൻറ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്
രാഷ്ട്രപതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്
രാഷ്ട്രപതിയുടെ മുന്നിൽ

സുപ്രീം കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത്
രാഷ്ട്രപതിക്ക്

ഭരണഘടനയുടെ ഏത് അനുച്ഛേദം അനുസരിച്ചാണ് രാഷ്‌ട്രപതി സുപ്രീം കോടതിയോട് അഭിപ്രായം തേടുന്നത്
അനുച്ഛേദം 143


സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ്‌സ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ
അനുച്ഛേദം 129

സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം?
100 അംഗങ്ങളുടെ

സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം രാജ്യ സഭയിൽ അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം
50 അംഗങ്ങളുടെ

സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം പാസാക്കുന്നതിന് വേണ്ട ഭൂരിപക്ഷം
സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരിൽ 2/3

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളം വകയിരുത്തിയിരിക്കുന്നത്
കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ