driver 2

steering wheel പിടിക്കുമ്പോൾ ഇടത് വലത് കൈകളുടെ സ്ഥാനം  9-3 position. ഇത് ഒരു സ്റ്റിയറിംഗ് വീലിനെ ഒരു ക്ളോക്കായി പരിഗണിച്ച് കൈകൾ വക്കേണ്ട സ്ഥാനമാണ് ' 9 മണി 15 മിനുട്ട് എന്നും പറയാം . ഇടതുകൈ ക്ലോക്കിലെ 9 മണി സൂചിയുടെ സ്ഥാനത്തും വലതു കൈ ക്ളോക്കിലെ 3 മാണി സൂചിയുടെ സ്ഥാനത്തും. ഇത് പെട്ടെന്ന് ഒരു ആക്സിഡന്റ് ഉണ്ടായാൽ  Airbags ഒരു പ്രശ്നങ്ങളും കൂടാതെ വിരിഞ്ഞുവരാനുമുള്ള സൗകര്യമൊരുക്കുന്നു. എയർ ബാഗ് പെട്ടെന്ന് വിരിഞ്ഞു വരുമ്പോൾ അവിടെ കൈകൾ ഉണ്ടെങ്കിൽ കൈകൾക്ക് ക്ഷതമുണ്ടാകാൻ സാധ്യതയുണ്ട്. എയർ ബാഗുകളുടെ സ്പീഡ് 241 km/h നും 400  km/h നും ഇടക്കാണ് . എയർ ബാഗുകൾ വിരിയുന്നത് ഉയർന്ന ഉഷമാവിലുള്ള നൈട്രജൻ ഗ്യാസ് നിറഞ്ഞതാണ്. കുറച്ചുകാലം മുന്നേ വരെ ഇത് 10-2 പൊസിഷൻ ആയിരുന്നു. എയർബാഗ് വിരിയുമ്പോൾ കയ്യിൽ തട്ടി കൈക്ക് ക്ഷതമില്ലാതിരിക്കാൻ കൂടിയാണ് ഈ പൊസിഷൻ പറയ്യുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ