psc previous questions 32 answer key
REPORTER GR II - MALAYALAM - HEAD CONSTABLE - GENERAL EXECUTIVE FORCE - POLICE QUESTION CODE : 088/2018 REPORTER GRADE II ( MALAYALAM ) (HEAD CONSTABLE - GENERAL EXECUTIVE FORCE)-POLICE DATE OF TEST : 08/08/2018
1. ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരമെത്ര?(A) 10 കിലോഗ്രാം
(B) 8 കിലോഗ്രാം
(C) 15 കിലോഗ്രാം
(D) 20 കിലോഗ്രാം
2. ശുദ്ധമായ പാലിന്റെ pH മൂല്യം എത്രയാണ്?
(A) 6.4
(D) 20 കിലോഗ്രാം
2. ശുദ്ധമായ പാലിന്റെ pH മൂല്യം എത്രയാണ്?
(A) 6.4
(C) 6.2
(B) 6.3
(B) 6.3
(D) 6.5
3. കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേതഭാഗം ഏത്?
(A) കർണ്ണപടം
(B) പീതബിന്ദു
(C) റെറ്റിന
(D) അന്ധബിന്ദു
4. അപൂർവ്വ ഇനത്തിൽപ്പെട്ട ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം എവിടെയാണ്?
(D) അന്ധബിന്ദു
4. അപൂർവ്വ ഇനത്തിൽപ്പെട്ട ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം എവിടെയാണ്?
(A) ഏഴിമല
(B) ഗീർവനം
(B) ഗീർവനം
(C) കാസിരംഗ
(D) തെന്മല
(D) തെന്മല
5. പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?
(A) വേഗത
(C) ദൂരം
(B) പ്രകാശം
(B) പ്രകാശം
(D) കാറ്റ്
6. കാറേക്കർ സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യ :
(A) 6178
6. കാറേക്കർ സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യ :
(A) 6178
(C) 6175
(B) 6177
(B) 6177
(D) 6174
7. 2017 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത് :
(A) പശ്ചിമബംഗാൾ
(B) കേരളം
7. 2017 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത് :
(A) പശ്ചിമബംഗാൾ
(B) കേരളം
(C) മണിപ്പൂർ
(D) ഗോവ
8. ഭൗമശാസ്ത്രജ്ഞൻ കണ്ടെത്തിയ എട്ടാമത്തെ വൻകരയേത്?
(A) അലക്സാണ്ട
(B) സീലാൻഡിയ
(D) ഗോവ
8. ഭൗമശാസ്ത്രജ്ഞൻ കണ്ടെത്തിയ എട്ടാമത്തെ വൻകരയേത്?
(A) അലക്സാണ്ട
(B) സീലാൻഡിയ
(C) ആഫ്രിക്ക
(D) അന്റാർട്ടിക്ക
9. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ പവർ ഡ്രോൺ IIT ഖരഗ്പൂർ വികസിപ്പിച്ചു. പേരെന്ത്?
(A) ഭീം
(B) രാം
(D) അന്റാർട്ടിക്ക
9. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ പവർ ഡ്രോൺ IIT ഖരഗ്പൂർ വികസിപ്പിച്ചു. പേരെന്ത്?
(A) ഭീം
(B) രാം
(C) കൃഷ്ണ
(D) നീം
10. കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത ജില്ല :
(A) എറണാകുളം
(C) മലപ്പുറം
(B) കോട്ടയം
(D) നീം
(A) എറണാകുളം
(C) മലപ്പുറം
(B) കോട്ടയം
(D) തിരുവനന്തപുരം
11. ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം :
(A) 2018
(B) 2017 -
11. ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം :
(A) 2018
(B) 2017 -
(C) 2016
(D) 2015
12. പതിനാലാം കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :
(A) ജോൺ ഫെർണാണ്ടസ്
(B) ബ്രിട്ടോ
(D) 2015
12. പതിനാലാം കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :
(A) ജോൺ ഫെർണാണ്ടസ്
(B) ബ്രിട്ടോ
(C) കെ.ജെ. മാക്സി
(D) ലൂഡിലുയിസ്
13. സ്ത്രീസുരക്ഷയ്ക്കായി കേരള വനിത വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വനിത ഹെൽപ്പ് ലൈൻ പദ്ധതി :
(A) സ്ത്രീ
(B) കുടുംബിനി
(D) ലൂഡിലുയിസ്
13. സ്ത്രീസുരക്ഷയ്ക്കായി കേരള വനിത വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വനിത ഹെൽപ്പ് ലൈൻ പദ്ധതി :
(A) സ്ത്രീ
(B) കുടുംബിനി
(C) സുരക്ഷ
(D) മിത്ര-181
14. സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യ സംഗീതജ്ഞൻ
(A) മൈക്കൽ ജാക്സൻ
(B) ബീഥോവൾ
(D) മിത്ര-181
14. സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യ സംഗീതജ്ഞൻ
(A) മൈക്കൽ ജാക്സൻ
(B) ബീഥോവൾ
(C) റസൂൽ പൂക്കുട്ടി
(D) ബോബ് ഡിലൻ
15. ചരിത്രത്തിലാദ്യമായി U.N. ചാർട്ടർ വിവർത്തനം ചെയ്ത ഭാഷ :
(A) ഹിന്ദി -
(B) ഇംഗ്ലീഷ്
(D) ബോബ് ഡിലൻ
15. ചരിത്രത്തിലാദ്യമായി U.N. ചാർട്ടർ വിവർത്തനം ചെയ്ത ഭാഷ :
(A) ഹിന്ദി -
(B) ഇംഗ്ലീഷ്
(C) സംസ്കൃതം
(D) ഫ്രഞ്ച്
16. 2016-ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് :
(A) സുഗതകുമാരി
(D) ഫ്രഞ്ച്
16. 2016-ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് :
(A) സുഗതകുമാരി
(C) ഒ.എൻ.വി.
(B) സി. രാധാകൃഷ്ണൻ
(D) ബിന്യാമിൻ
17. 2018-ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം :
(A) ഭുവനേശ്വർ
(B) ഡൽഹി
(B) സി. രാധാകൃഷ്ണൻ
(D) ബിന്യാമിൻ
17. 2018-ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം :
(A) ഭുവനേശ്വർ
(B) ഡൽഹി
(C) ചെന്നെ
(D) മുംബൈ
18. പണ്ട് കാലത്ത് കടൽയാത്ര നടത്തുന്നവർ കപ്പലിൽ ഒരിനം മൃഗങ്ങളെ സൂക്ഷിക്കുമായിരുന്നു. അഥവാ കപ്പൽ മുങ്ങിയാൽ ഇവ ഏറ്റവും അടുത്ത കരയുള്ള ദിശയിലേക്ക് നീങ്ങുകയുള്ളു. ഏതാണീ മൃഗം?
(A) പട്ടി
(B) ചെന്നായ
(D) മുംബൈ
18. പണ്ട് കാലത്ത് കടൽയാത്ര നടത്തുന്നവർ കപ്പലിൽ ഒരിനം മൃഗങ്ങളെ സൂക്ഷിക്കുമായിരുന്നു. അഥവാ കപ്പൽ മുങ്ങിയാൽ ഇവ ഏറ്റവും അടുത്ത കരയുള്ള ദിശയിലേക്ക് നീങ്ങുകയുള്ളു. ഏതാണീ മൃഗം?
(A) പട്ടി
(B) ചെന്നായ
(C) പുലി
(D) പന്നി
(D) പന്നി
19. "സന്ദേശ്' എന്ന പേരിൽ മാസിക നടത്തിയിരുന്ന ഈ പ്രതിഭ മറ്റൊരു മേഖലയിൽ ആണ് തന്റെ കഴിവ് പ്രകടിപ്പിച്ചത് :
(A) സിദ്ധാർത്ഥ് ശങ്കർ റേ
(B) സത്യജിത്ത് റേ
(C) ഗോപാലകൃഷ്ണൻ
(D) പി. കേശവൻ
20. 1954-ൽ ലോകത്ത് ആദ്യമായി GST നടപ്പിലാക്കിയ രാജ്യം :
(A) ഫ്രാൻസ്
(B) അമേരിക്ക -
(D) പി. കേശവൻ
20. 1954-ൽ ലോകത്ത് ആദ്യമായി GST നടപ്പിലാക്കിയ രാജ്യം :
(A) ഫ്രാൻസ്
(B) അമേരിക്ക -
(C) ജർമ്മനി
(D) ഇംഗ്ലണ്ട്
21. 2016-ൽ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് 'നടവാതിൽ തുറന്നില്ല' (സിനിമ കാംബോജി) എന്ന ഗാനത്തിന്റെ രചയിതാവിനാണ്. ആരാണാ രചയിതാവ്?
(A) ഒ.എൻ.വി. കുറുപ്പ്
(B) പി. അനിൽ

(C) മുരുകൻ കാട്ടാക്കട
(D) റഫീക് അഹമ്മദ്
22. ഉദ്ഘാടന ഫലകങ്ങളിൽ VIP കളുടെ പേര് വയ്ക്കുന്നത് നിരോധിച്ച സംസ്ഥാനം :
(A) മഹാരാഷ്ട
(B) ഡൽഹി
(D) റഫീക് അഹമ്മദ്
22. ഉദ്ഘാടന ഫലകങ്ങളിൽ VIP കളുടെ പേര് വയ്ക്കുന്നത് നിരോധിച്ച സംസ്ഥാനം :
(A) മഹാരാഷ്ട
(B) ഡൽഹി
(C) പഞ്ചാബ്
(D) ഉത്തർപ്രദേശ്
23. സർക്കാർ പരിപാടികളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച സംസ്ഥാനം :
(A) പഞ്ചാബ്
(B) സിക്കിം
(D) ഉത്തർപ്രദേശ്
23. സർക്കാർ പരിപാടികളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച സംസ്ഥാനം :
(A) പഞ്ചാബ്
(B) സിക്കിം
(C) ഗുജറാത്ത്
(D) കേരളം
24. ഭിന്നലിങ്കരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് :
(A) കുടുംബിനി
(C) മിത്ര
(B) പഞ്ചമി
(D) കേരളം
24. ഭിന്നലിങ്കരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് :
(A) കുടുംബിനി
(C) മിത്ര
(B) പഞ്ചമി
(D) മനസ്വിനി
25. ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ചാണ് സ്മരണികാ സ്റ്റാമ്പിറക്കിയത്?
25. ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ചാണ് സ്മരണികാ സ്റ്റാമ്പിറക്കിയത്?
(A) ഗാന്ധിജി
(B) നെൽസൺ മണ്ടേല
(B) നെൽസൺ മണ്ടേല
(C) എം.എസ്. സുബ്ബലക്ഷ്മി
(D) മാവോസേ തുങ്
(D) മാവോസേ തുങ്
26. 1967-ൽ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റിന്റെ വില എത്രയായിരുന്നു?
(A) 50 പൈസ
(B) 1 രൂപ
(C) 2 രൂപ
(D) 1 രൂപ 50 പൈസ
\
(D) 1 രൂപ 50 പൈസ
\
27. അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത്?
(A) വെള്ള
(B) നീല
(A) വെള്ള
(B) നീല
(C) പച്ച
(D) മഞ്ഞ
28. ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആരായിരുന്നു?
(A) ഗ്യാനി സെയിൽ സിംഗ്
(B) നീലം സഞ്ജീവ റെഡ്ഡി
(D) മഞ്ഞ
28. ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആരായിരുന്നു?
(A) ഗ്യാനി സെയിൽ സിംഗ്
(B) നീലം സഞ്ജീവ റെഡ്ഡി
(C) കെ.ആർ. നാരായണൻ
(D) പ്രതിഭാ പാട്ടീൽ
29. ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത്?
(A) ഇംഗ്ലണ്ട്
(D) പ്രതിഭാ പാട്ടീൽ
29. ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത്?
(A) ഇംഗ്ലണ്ട്
(C) ചൈന
(B) ഇന്ത്യ
(D) അമേരിക്ക
30. ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനം ഏത് പേരിൽ അറിയപ്പെടുന്നു?
(A) ചന്ദ്രകിരൺ
(B) കരോൾ
(B) ഇന്ത്യ
(D) അമേരിക്ക
30. ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനം ഏത് പേരിൽ അറിയപ്പെടുന്നു?
(A) ചന്ദ്രകിരൺ
(B) കരോൾ
(C) സൂര്യകിരൺ
(D) ഭൂമിഗ്രഹൺ
31. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിയമലംഘന സമരം ഏതായിരുന്നു?
(A) ചമ്പാരൻ സമരം
(B) തുണിമിൽ സമരം
(D) ഭൂമിഗ്രഹൺ
31. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിയമലംഘന സമരം ഏതായിരുന്നു?
(A) ചമ്പാരൻ സമരം
(B) തുണിമിൽ സമരം
(C) നീലസമരം
(D) സിവിൽ നിയമലംഘനം
32. 1973-ൽ പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത്?
(A) നിറമാല
(B) നിർമ്മാല്യം
(D) സിവിൽ നിയമലംഘനം
32. 1973-ൽ പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത്?
(A) നിറമാല
(B) നിർമ്മാല്യം
(C) കുടുംബിനി
(D) ഓടയിൽ നിന്ന്
33. ഖുൽന കൊൽക്കത്തെ പാസഞ്ചർ ട്രെയിൻ സർവ്വീസ് ഏത് രാജ്യങ്ങൾ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
(A) ശ്രീലങ്ക ഇന്ത്യ
(B) ഭൂട്ടാൻ-ഇന്ത്യ
(D) ഓടയിൽ നിന്ന്
33. ഖുൽന കൊൽക്കത്തെ പാസഞ്ചർ ട്രെയിൻ സർവ്വീസ് ഏത് രാജ്യങ്ങൾ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
(A) ശ്രീലങ്ക ഇന്ത്യ
(B) ഭൂട്ടാൻ-ഇന്ത്യ
(C) ബംഗ്ലാദേശ്-ഇന്ത്യ
(D) ചൈന-ഇന്ത്യ
34. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറസ് ഏത് രാജ്യക്കാരനാണ്?
(A) ഡച്ച്
(B) തുർക്കി
(D) ചൈന-ഇന്ത്യ
34. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറസ് ഏത് രാജ്യക്കാരനാണ്?
(A) ഡച്ച്
(B) തുർക്കി
(C) പോർച്ചുഗീസ്
(D) ലാറ്റിനമേരിക്ക
35. അമ്പ് കുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടക്കൽ ഗുഹ ഏത് ജില്ലയിലാണ്?
(A) കണ്ണൂർ
(B) കാസർഗോഡ്
(D) ലാറ്റിനമേരിക്ക
35. അമ്പ് കുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടക്കൽ ഗുഹ ഏത് ജില്ലയിലാണ്?
(A) കണ്ണൂർ
(B) കാസർഗോഡ്
(C) പത്തനംതിട്ട
(D) വയനാട്
36. ചരക്ക് സേവന നികുതി (GST) സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കി തുടങ്ങിയതെപ്പോൾ?
(A) 2017 ജൂൺ 1
(B) 2016 ജൂ ലൈ 1
(D) വയനാട്
36. ചരക്ക് സേവന നികുതി (GST) സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കി തുടങ്ങിയതെപ്പോൾ?
(A) 2017 ജൂൺ 1
(B) 2016 ജൂ ലൈ 1
(C) 2017 ആഗസ്റ്റ് 1
(D) 2017 ജൂ ലൈ 1
37. പോക്സോ (pocso) നിയമം നിലവിൽ വന്ന വർഷം ഏത്?
(A) 2012
(B) 2010
(D) 2017 ജൂ ലൈ 1
37. പോക്സോ (pocso) നിയമം നിലവിൽ വന്ന വർഷം ഏത്?
(A) 2012
(B) 2010
(C) 2018
(D) 2008
38. കാലാവസ്ഥാപഠനത്തിനും എയർക്രാഫ്റ്റ് രൂപകൽപ്പനക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ :
(A) മിനി കമ്പ്യൂട്ടർ
(B) സൂപ്പർ കമ്പ്യൂട്ടർ
(D) 2008
38. കാലാവസ്ഥാപഠനത്തിനും എയർക്രാഫ്റ്റ് രൂപകൽപ്പനക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ :
(A) മിനി കമ്പ്യൂട്ടർ
(B) സൂപ്പർ കമ്പ്യൂട്ടർ
(C) പേഴ്സണൽ കമ്പ്യൂട്ടർ
(D) മൈക്രോ കമ്പ്യൂട്ടർ
39. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഉയരം :
(A) 2964
(B) 2469
(D) മൈക്രോ കമ്പ്യൂട്ടർ
39. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഉയരം :
(A) 2964
(B) 2469
(C) 2596
(D) 2694
40. "ദക്ഷിണഭാഗീരഥി', 'തിരുവിതാംകൂറിന്റെ ജീവനാഡി' എന്നിങ്ങനെ അറിയപ്പെടുന്നത് :
(A) പമ്പ
(B) നെയ്യാർ
(D) 2694
40. "ദക്ഷിണഭാഗീരഥി', 'തിരുവിതാംകൂറിന്റെ ജീവനാഡി' എന്നിങ്ങനെ അറിയപ്പെടുന്നത് :
(A) പമ്പ
(B) നെയ്യാർ
(C) ചാലിയാർ
(D) ഭാരതപ്പുഴ
41. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
(A) കായംകുളം കായൽ
(D) ഭാരതപ്പുഴ
41. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
(A) കായംകുളം കായൽ
(C) ശാസ്താംകോട്ട കായൽ
(B) അഷ്ടമുടി കായൽ
(B) അഷ്ടമുടി കായൽ
(D) വേമ്പനാട്ട് കായൽ
42. സൂര്യഗ്രഹണം ഉണ്ടാകുന്ന ദിവസം :
(A) പൗർണ്ണമി
42. സൂര്യഗ്രഹണം ഉണ്ടാകുന്ന ദിവസം :
(A) പൗർണ്ണമി
(C) ദശമി
(B) അമാവാസി
(D) പഞ്ചമി
43. രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമേറിയ ആകാശഗോളം :
(A) ബുധൻ
(B) ശുക്രൻ
(B) അമാവാസി
(D) പഞ്ചമി
43. രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമേറിയ ആകാശഗോളം :
(A) ബുധൻ
(B) ശുക്രൻ
(C) സിറിയസ്
(D) ടൈറ്റൺ
(D) ടൈറ്റൺ
44. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത മനുഷ്യൻ :
(A) യാങ്കി ക്ലിപ്പർ
(B) കിറ്റി ഹാക്ക്
(A) യാങ്കി ക്ലിപ്പർ
(B) കിറ്റി ഹാക്ക്
(C) ലൂണോ ഖോഡ്
(D) കാസ്പർ
45. കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?
(D) കാസ്പർ
45. കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?
(A) കഴ്സൺ പ്രഭു
(B) ജനറൽ ഡയർ
(B) ജനറൽ ഡയർ
(C) കാനിംഗ് പ്രഭു
(D) ഡഫറിൻ പ്രഭു
46. ദൈവഭൂമിയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് :
(A) ജലാലുദ്ദീൻ
(D) ഡഫറിൻ പ്രഭു
46. ദൈവഭൂമിയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് :
(A) ജലാലുദ്ദീൻ
(C) മുഹമ്മദ് ഗോറി
(B) ഇൽത്തുമിഷ്
(B) ഇൽത്തുമിഷ്
(D) ബാബർ
47. ഗാന്ധിജിയുടെ അമ്മയുടെ പേര്
(A) പുതലി ബായി
47. ഗാന്ധിജിയുടെ അമ്മയുടെ പേര്
(A) പുതലി ബായി
(C) ജീജാബായി
(B) കസ്തൂർബാ
(B) കസ്തൂർബാ
(D) രമാബായി
48. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം എന്ന്. വിശേഷിപ്പിച്ചത്
(A) ഗോഖലെ
(B) വിപിൻ ചന്ദ്രപാൽ
48. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം എന്ന്. വിശേഷിപ്പിച്ചത്
(A) ഗോഖലെ
(B) വിപിൻ ചന്ദ്രപാൽ
(C) നെഹ് റു
(D) സുഭാഷ് ചന്ദ്രബോസ്
49. മൂന്നാം ആംഗ്ലോ മറാത്ത യുദ്ധം അറിയപ്പെടുന്നത്
(A) മറാത്ത യുദ്ധം
(D) സുഭാഷ് ചന്ദ്രബോസ്
49. മൂന്നാം ആംഗ്ലോ മറാത്ത യുദ്ധം അറിയപ്പെടുന്നത്
(A) മറാത്ത യുദ്ധം
(C) പിണ്ടിരി യുദ്ധം
(B) പ്ലാസി യുദ്ധം
(D) കർണാട്ടിക് യുദ്ധം
50. മലബാർ കലാപത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം :
(A) സുന്ദരികളും സുന്ദരന്മാരും
(B) 1924
(B) പ്ലാസി യുദ്ധം
(D) കർണാട്ടിക് യുദ്ധം
50. മലബാർ കലാപത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം :
(A) സുന്ദരികളും സുന്ദരന്മാരും
(B) 1924
(C) ഖിലാഫത്ത്
(D) 1921
(D) 1921
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ