35.1 സംസ്ഥാന പുനഃ സംഘടന
ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തിൽ വേർതിരിക്കാൻ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956. 1920 ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം ഭാഷാഅടിസ്ഥാനത്തിലാണോ സംസ്ഥാനങ്ങൾ രൂപവൽക്കരിക്കേണ്ടതെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റിൽ ആശയകുഴപ്പമുണ്ടായി.1948 ജൂൺ 17 ന് ഭരണഘട്ടനിർമ്മാണസഭയുടെ അദ്ധ്യക്ഷൻ ശ്രീ രാജേന്ദ്ര പ്രസാദ് സംസ്ഥാനങ്ങൾ രൂപവത്കരിക്കേണ്ടത് ഭാഷാഅടിസ്ഥാനത്തിലാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിലേക്കായി aka Dar Commission നെ നിയമിച്ചു The committee included SK Dar (retired Judge of the Allahabad High Court ), JN Lal (lawyer) and Panna Lall (retired Indian Civil Service officer) 1948 ഡിസംബർ 10 ന് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഭാഷാഅടിസ്ഥാനത്തിൽ മാത്രം സംസ്ഥാനങ്ങൾ രൂപവൽക്കരിക്കുന്നത് രാജ്യത്തിന്റെ വിശാലാതലപര്യങ്ങൾക്ക് അനുകൂലമാവില്ല എന്നായിരുന്നു പറഞ്ഞത്. dar കമ്മീഷ...