3.13 constitution -ബജറ്റ് Budget

The word budget is derived from
French(french word bougette=leather bag)

ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
112 ആം വകുപ്പ്

ബജറ്റിന് പകരമായി ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന പേര്
Annual Financial Statement

The Budget is also known as
Annual Financial Statement

ഇന്ത്യൻ ബജറ്റിന്റെ പിതാവ്
പി സി മഹലനോബിസ്

ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവെ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ച വർഷം
1921

ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവെ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ചത് ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ്
ആക് വർത്ത് കമ്മീഷൻ

പൊതുബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും സംയോജിപ്പിച്ച് ഒറ്റ ബഡ്ജറ്റായി അവതരിപ്പിച്ചത്
2017 ഫെബ്രുവരി 1

ഫെബ്രുവരി ഒന്നിന് ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി
അരുൺ ജെയ്റ്റ്ലി

രാഷ്‌ട്രപതി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നതെവിടെ
ലോകസഭയിൽ

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ്
കാനിംഗ്‌ പ്രഭു (1860)

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ്
ജെയിംസ് വിൽ‌സൺ

സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്
ആർ കെ ഷൺമുഖം ചെട്ടി

ഇന്ത്യ റിപ്പബ്ലിക്ക് ആയശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത്
ജോൺ മത്തായി

പാർലമെൻറിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്
മൊറാർജി ദേശായി (10 എണ്ണം)

ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി
മൊറാർജി ദേശായി

ബഡ്ജറ്റ് അവതരിപ്പിച്ച ഏകവനിത
ഇന്ദിരാഗാന്ധി

ഇടക്കാല ബജറ്റ് എന്ന ആശയം അവതരിപ്പിച്ചത്
ആർ കെ ഷൺമുഖം ചെട്ടി

ഇടക്കാല ബജറ്റ് എന്ന ആശയം അവതരിപ്പിച്ചത്  
ആർ കെ ഷൺമുഖം ചെട്ടി

ബജറ്റ്‌ അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 
രാജീവ്‌ ഗാന്ധി

ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്
സി ഡി ദേശ്‌മുഖ്

ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബഡ്ജറ്റ് അവതരിപ്പിച്ചത്
സി ഡി ദേശ്‌മുഖ്

കേരളത്തിലെ ആദ്യ ബജറ്റ് എന്ന അവതരിപ്പിച്ചത്
സി അച്യുതമേനോൻ

കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്
കെ എം മാണി (13)

കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്
തോമസ് ഐസക്ക് (2016 ഇൽ രണ്ടുമണിക്കൂർ 56 മിനുട്ട്)

കേരളത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരിപ്പിച്ചത് കെ എം മാണി (2015 ഇൽ 6 മിനുട്ട്)

2016 ലെ ബഡ്ജറ്റ് വരെ റെയിൽവേ ബഡ്ജറ്റും പൊതുബഡ്ജറ്റും വേറെയായായാണ് അവതരിപ്പിച്ചിരുന്നത്. കൂടാതെ പൊതു ബഡ്ജറ് ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തി ദിനമായിരുന്നു അവതരിപ്പിച്ചു വന്നത്. എന്നാൽ 2017 മുതൽ  ഫെബ്രുവരിയിലെ ആദ്യ പ്രവർത്തിദിനമാണ് ബഡ്ജറ് അവതരിപ്പിക്കുന്നത്. ഇങ്ങിനെ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ്

ഇന്ത്യയിലെ സാമ്പത്തികവർഷം ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയാണ്. എന്നാൽ അടുത്തിടെ സാമ്പത്തികവർഷം ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ആക്കാൻ നിശ്ചയിച്ച സംസ്ഥാനം
മദ്ധ്യപ്രദേശ്

Vote on Account
In the absence of presentation of a Full Budget, the outgoing government seeks a vote on account from the Parliament for proposed expenditure to be incurred in the next few months till the new government takes over. There are no major announcements related to any new schemes or sops during a vote on account as the new government's stance could differ from that of the outgoing government

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ