MATHS UNIT 1 ശതമാനം


എല്ലാ ശതമാനങ്ങൾക്കും തുല്യമായ ഒരു ഭിന്നസംഖ്യയോ സാംഖ്യയോ ഉണ്ടായിരിക്കും . ശതമാനത്തിന് തുല്യമായ സംഖ്യയേയോ സംഖ്യക്ക് തുല്യമായ ശതമാനത്തെയോ കാണാൻ യഥാക്രമം 100 കൊണ്ട് ഹരിക്കുകയോ ഗുണിക്കുകയോ

\(\frac{fraction \, or\,  number}{100}\)= %
\(fraction \, or\, number\times100 =\, \%\)

25% ത്തിന് തുല്യമായ fraction കാണാൻ 

\(\frac{25 }{100} = \frac{1  }{4 }%\)

12.5% ത്തിന് തുല്യമായ fraction കാണാൻ 

\(\frac{12.5 }{100} = \frac{1  }{8  }%\)

അതായത് ഒരു സംഖ്യയുടെ 12.5 % കാണുന്നതിന് പകരം ആ സംഖ്യയെ \(\frac{1  }{8  }\) കൊണ്ട് ഗുണിച്ചാൽ മതി

12.5% of 16000= \(\frac{1}{8}\times 16000=2000\)

ഇത്തരത്തിൽ ചില ശതമാനങ്ങൾക്ക് തുല്യമായ fraction കൾ അറിഞ്ഞിരുന്നാൽ മത്സരപരീക്ഷകളിലെ പല ശതമാന കണക്കുകളും മനകണക്കായി ചെയ്യാം




100%
1
75%
\(\frac{2  }{3} \)
50%
\(\frac{1  }{2} \)
25%
\(\frac{1 }{4} \)




66 \(\frac{2  }{3} \) %
\(\frac{2  }{3} \)
33\(\frac{1  }{3} \) %
\(\frac{1 }{3} \)
16\(\frac{2  }{3} \) %
\(\frac{1  }{6} \)
8\(\frac{1  }{3} \) %
\(\frac{1  }{12} \)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ