കാലാവസ്ഥാ വ്യതിയാനം -ആഗോള താപനം,ഹരിതഗൃഹപ്രഭാവം, part 2 5.02



കാർബൺ ഡയോക്സൈഡ് തനമാത്രകൾ അന്തരീക്ഷത്തിൽ 100 വര്ഷം തങ്ങിനിൽക്കും 
മീഥെയ്ൻ-10 
നൈട്രസ് ഓക്സൈഡ്-114 
ക്ളോറോ ഫ്ളൂറോ കാർബൺ-100 

12 .ജൈവവസ്തുക്കൾ അഴുകുമ്പോഴും ജൈവഇന്ധനങ്ങൾ കത്തിക്കുമ്പോഴും ഉണ്ടാകുന്ന വാതകം 
മീഥെയ്ൻ 

which gas is known as Marsh gas
methane

പക്ഷെ അന്തരീക്ഷത്തിലുള്ള മീഥെയ്ൻ വാതകത്തിന്റെ 70 ശതമാനവും വ്യവസായ വിപ്ലവത്തിന് ശേഷമാണ് ഉണ്ടായത് 

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന പാളിയേത് 
 ഓസോൺ പാളി

ഓസോൺ കവചം ഏത് അന്തരീക്ഷ പാളിയിലാണ്
സ്ട്രാറ്റോസ്ഫിയർ

ഓസോൺ കവചത്തിന് വിള്ളൽ ഏല്പിക്കുന്ന രാസവസ്തുക്കൾ ഏവ
ക്ളോറോഫ്ലൂറോ കാര്ബൺ


സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം ഏത് ?
ഓസോൺ പാളി.

ഓസോൺ പാളിയുടെ നിറമെന്താണ് ?
ഇളം നീല.

ഓസോൺ എത്ര ആറ്റങ്ങളാലാണ് നിർമിതമായിരിക്കുന്നത് ?
മൂന്ന്.


ഓസോൺ പാളിക്ക് വരുന്ന കേടുപാടുകൾ പറയുന്ന പേരെന്ത് ?
ഓസോൺ ഡിപ്ലിഷൻ അല്ലെങ്കിൽ ഓസോൺ ശോഷണം .

ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നതെന്തെല്ലാം ?
ക്ലോറോഫ്ലൂറോ കാർബൺ
മോണോക്സൈഡ്,
ഫ്രിയോൺ 
ഡിയോഡറന്റ് സ്പ്രേ യുടെ ഉപയോഗം.

ഓസോൺ ദിനം 
സെപ്റ്റംബർ 16 
കാലാവസ്ഥാവ്യതിയാനത്തെ കുറയ്ക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന പദ്ധതിയാണ് ക്യോട്ടോ പ്രൊട്ടോക്കോൾ. 11 ഡിസംബർ 1997 ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും അമേരിക്കൻ ഐക്യനാടുകൾ കാനഡ തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011- കാനഡ ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം. കൂടാതെ അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് കുറയ്ക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

The Kyoto Protocol is an international agreement which extends the 1992 United Nations Framework Convention on Climate Change (UNFCCC) and  commits its Parties by setting internationally binding emission reduction targets.
 The Kyoto Protocol was adopted in Kyoto, Japan on 11 December 1997 and entered into force on 16 February 2005. There are currently 192 parties (Canada withdrew from the protocol, effective December 2012 to the Protocol.

The detailed rules for the implementation of the Protocol were adopted at COP 7 in Marrakesh, Morocco, in 2001, and are referred to as the "Marrakesh Accords." Its first commitment period started in 2008 and ended in 2012.

The Kyoto Protocol implemented the objective of the UNFCCC to reduce the onset of global warming by reducing greenhouse gas concentrations in the atmosphere to "a level that would prevent dangerous anthropogenic interference with the climate system" (Article 2). The Kyoto Protocol applies to the six greenhouse gases listed in Annex A: Carbon dioxide (CO2), Methane (CH4), Nitrous oxide (N2O), Hydrofluorocarbons (HFCs), Perfluorocarbons (PFCs), and Sulphur hexafluoride (SF6).


ഭൗമാന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകം
കാർബൺ ഡയോക്സൈഡ്


ആഗോളതാപനത്തിന് കാരണമാവുന്നത് 
ഹരിതഗൃഹവാതകങ്ങൾ

ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം? ഉത്തരം : 12 ഡിസംബര്‍ 2016

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?
Ans : ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ]


ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി 
സ്വർണ്ണത്തവള


താഴെ തന്നിരിക്കുന്നവയിൽ ഹരിതഗൃഹവാതകം ഏത്
(A) ഓക്സിജൻ
(B) കാർബൺ ഡൈ ഓക്സൈഡ്. - 
(C) ഹൈഡ്രജൻ
(D) നൈട്രജൻ.

.The International Agreement which aims to reduce the green house gases :
(A) Kyoto Protocol
(B) Geneva Covenant
(C) Non proliferation Agreement
(D) Bretton Wood Agreement

 Green house effect is mainly due to
(A) CH4
(B) SO2
(C) CFC
(D) CO2


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ