PREVIOUS QUESTION PAPER 17


DRIVER GR. II - LD-DIRECT AND NCA - VARIOUS-DRIVER - DCB 
Date of Test: 03.09.2014, Question Paper Code: 145/2014

1, നെടുങ്കോട്ട പണികഴിപ്പിച്ചതാര് ? 
(A) മാർത്താണ്ഡ വർമ്മ 
(B) ധർമ്മരാജ 
(C) ഹൈദരലി 
(D) ടിപ്പുസുൽത്താൻ 

2. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം : 
(A) തൃശ്ശൂർ 
(B) കോഴിക്കോട് 
(C) തിരുവനന്തപുരം 
(D) കോട്ടയം 

3. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന കൊട്ടാരം : 
(A) പത്മനാഭപുരം കൊട്ടാർ 
(B) കൃഷ്ണപുരം കൊട്ടാരം 
(C) അറയ്ക്കൽ കൊട്ടാരം 
(D) ബോൾഗാട്ടി കൊട്ടാരം 

4. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മേളകളിൽ ബഹുമതി നേടിയ മലയാള ചലച്ചിത്രം : 
(A) എലിപത്തായം 
(B) ചെമ്മീൻ 
(C) പിറവി ) 
(D) നിഴൽകുത്ത് 

5. ലക്ഷം വീട് പദ്ധതിക്ക് നേതൃത്വം കൊടുത്ത മന്ത്രി : 
(A) ടി.വി. തോമസ് 
(B) എം.എൻ. ഗോവിന്ദൻ നായർ 
(C) പി.കെ. കുഞ്ഞ് 
(D) ചാത്തൻ മാർ 

6. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് : 
(A) ദാമോദർ 
(B) ഭക്രാനംഗൽ 
(C) ഹിരാക്കുഡ് 
(D) നാഗാർജ്ജുന 

7. ഡോ: ബി.ആർ. അംബേദ്കറുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട അന്താരാഷ്ട്ര വിമാനതാവളം ഏത് നഗരത്തിലാണ് ? - (A) ബോംബെ) 
(B) പൂനെ
(C) നാഗ്പൂർ 
(D) ബറോഡ 

8. ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനായി ഉപവാസം അനുഷ്ഠിച്ചു മരണമടഞ്ഞ വ്യക്തി : 
(A) പോറ്റി ശ്രീരാമലു 
(B) ടി.എൻ. റാവു 
(C) റ്റി. പ്രകാശം 
(D) Y.S.R. റെഡ്ഡി 




9. താജ്മഹൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം : 
(A) ഉത്തർപ്രദേശ് 
(B) ഉത്തരാഖണ്ഡ് 
(C) ഹരിയാന 
(D) രാജസ്ഥാൻ 

10. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ പൊതു തെരഞ്ഞെടുപ്പാണ് 2014 -ൽ നടന്നത് ? 
(A) 14 
(B) 15 
(C) 16 
(D) 17 

11. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം : 
(A) 1993 
(B) 1998 
(C) 1999 
(D) 2010 

12. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർ പേഴ്സൺ ; 
(A) സുഗതകുമാരി 
(B) കെ.കെ. ഉഷ 
(C) ഡി. ശ്രീദേവി 
(D) സുശീല ഗോപാലൻ 

13. ദക്ഷിണേന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം ആദ്യം നിലവിൽ വന്ന സംസ്ഥാനം : 
(A) കർണ്ണാടകം 
(B) കേരളം 
(C) ആന്ധ്രാപ്രദേശ് 
(D) തമിഴ്നാട് 

14. നോർക്ക (NORKA- Non Resident Keralite Affairs Department) -യുടെ ചെയർമാൻ : 
(A) പ്രവാസി കാര്യമന്ത്രി 
(B) ധനകാര്യ മന്ത്രി 
(C) മുഖ്യമന്ത്രി 
(D) ടൂറിസം മന്ത്രി 

15. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ : 
(A) സച്ചിദാനന്ദ സിൻഹ 
(B) ബി.ആർ. അംബേദ്കർ 
(C) ശ്യാമപ്രസാദ് മുഖർജി 
(D) ഡോ. രാജേന്ദ്രപ്രസാദ് 

16. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം കൊടുത്തത് ഏത് മേഖലയ്ക്കാണ് ? 
(A) കൃഷി 
(B) വ്യവസായം 
(C) ടൂറിസം 
(D) ഗതാഗതം 

17. ശ്രീ നികേതൻ പരീക്ഷണത്തിന്റെ ഉപഞ്ജാതാവ് : 
(A) ദേവേന്ദ്രനാഥ ടാഗോർ 
(B) രവീന്ദ്രനാഥ ടാഗോർ 
(C) കേശവചന്ദ്ര സെൻ 
(D) റാം മനോഹർ ലോഹിയ 

18. ലോകസഭാ സ്പീക്കർ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ് ? 
(A) പ്രസിഡന്റിന് 
(B) പ്രധാനമന്ത്രിയ്ക്ക് 
(C) രാജ്യസഭാധ്യക്ഷന് 
(D) ലോകസഭാ ഡെപ്യൂട്ടി സ്പീക്കറിന് 

19. ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ : 
(A) പ്രസിഡന്റ് 
(B) വൈസ് പ്രസിഡന്റ്
(C) പ്രധാനമന്ത്രി | 
(D) ധനകാര്യമന്ത്രി 

20. കംബോള പരിഷ്ക്കരണം നടപ്പിലാക്കിയ സുൽത്താൻ : 
(A) അലാവുദ്ദീൻ ഖിൽജി 
(B) ജലാലുദ്ദീൻ ഖിൽജി 
(C) മുഹമ്മദ് ബിൻ തുഗ്ലക്ക് 
(D) ഫിറോസ് ഷാ തുഗ്ലക്ക് 

21. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി : 
(A) ഝാൻസി റാണി 
(B) ജഹനാര 
(C) നൂർജഹാൻ 
(D) സുൽത്താന റസിയ 

22. ഒന്നാം ഇന്ത്യ സ്വാതന്ത്യ സമരത്തിൽ ഗറില്ലാ മോഡൽ യുദ്ധം നയിച്ചതാര് ? 
(A) നാനാ സാഹിബ് 
(B) കൻവർ സിംഗ് 
(C) താന്തിയാ തോപ്പി 
(D) മംഗൽ പാണ്ഡ 

23. ഗ്രബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ആത്മകഥ : 
(A) ലവ് ഇൻ ദി ടൈം ഓഫ് കോളറ 
(B) ഓട്ടം ഓഫ് ദി പാട്രിയാർക്ക് 
(C) ദി ജനറൽ ഇൻ ഹിസ് ലേബിന്ത് 
(D) ലിവിംങ്ടു ടെൽ എ ടെയ്ൽ 

24. ശ്രീരാമകൃഷ്ണ മിഷന്റെ സ്ഥാപകൻ : 
(A) സ്വാമി ദയാനന്ദ സരസ്വതി 
(B) സ്വാമി വിവേകാനന്ദൻ 
(C) ശ്രീരാമകൃഷ്ണ പരമഹംസൻ 
(D) ഈശ്വരചന്ദ്ര വിദ്യാസാഗർ 

25. മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം നടന്ന സ്ഥലം : 
(A) ചമ്പാരൻ 
(B) അഹമ്മദാബാദ് 
(C) പുനെ 
(D) ഡൽഹി 

26. ഇന്ത്യയുമായി പഞ്ചശീലതത്ത്വം ഒപ്പു വച്ച രാജ്യം : 
(A) പാകിസ്ഥാൻ 
(B) ശ്രീലങ്ക 
(C) മ്യാൻമാർ 
(D) ചൈന 

27. ഇന്ത്യയുമായി ഏറ്റവും കുടുതൽ അതിർത്തി പങ്കിടുന്ന രാജ്യം 
(A) പാകിസ്ഥാൻ 
(B) ചൈന 
(C) നേപ്പാൾ 
(D) ബംഗ്ലാദേശ് 

28. കേരള ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി ; 
(A) കെ. കേളപ്പൻ 
(B) ഐ.കെ. കുമാരൻ മാസ്റ്റർ 
(C) ജി.പി. പിള്ള 
(D) ടി.കെ. മാധവൻ 

29. രണ്ടു തലസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം : 
(A) ഗുജറാത്ത് 
(B) മേഘാലയ 
(C) ജമ്മുകാശ്മീർ 
(D) പഞ്ചാബ് 

30. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് വരുന്നത് ? 
(A) കേരളം 
(B) കർണ്ണാടകം 
(C) ഡൽഹി 
(D) കേന്ദ്ര ഭരണപ്രദേശങ്ങൾ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നില്ല. 

31. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം : 
(A) 2004 
(B) 2005 
(C) 2006 
(D) 2007 

32. താഴെ പറയുന്നവയിൽ ഏത് സർവ്വകലാശാലയിലെ വൈസ്ചാൻസിലറെയാണ് ചാൻസിലർ കൂടിയായ ഗവർണർ പുറത്താക്കിയത് : 
(A) കേരള സർവ്വകലാശാല 
(B) എം.ജി. സർവ്വകലാശാല 
(C) കണ്ണൂർ സർവ്വകലാശാല 
(D) കേഴിക്കോട് സർവ്വകലാശാല 

33. 2014 മെയ് മാസത്തിൽ 683 പേർക്ക് കുട്ട വധശിക്ഷ വിധിച്ചത് ഏത് രാജ്യത്താണ് ? 
(A) ഇറാൻ 
(B) ഇറാഖ് 
(C) സിറിയ 
(D) ഈജിപ്റ്റ് 

34. താഴെ പറയുന്നവയിൽ മഞ്ഞു വീഴ്ച ഇല്ലാത്ത തുടർച്ചയായി 200 ദിവസങ്ങളെങ്കിലും ആവശ്യമുള്ള വിളയേത് ? 
(A) പരുത്തി 
(B) ചണം 
(C) കരിമ്പ് 
(D) തേയില 

35. ഭാരതരത്നം നേടിയ ആദ്യത്തെ കായിക താരം : 
(A) അഭിനവ് ബിന്ദ്ര 
(B) കപിൽ ദേവ് 
(C) സച്ചിൻ ടെൻഡുൽക്കർ 
(D) സുനിൽ ഗവാസ്കർ 

36. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം : 
(A) ഇന്ദിരാ പോയിന്റ് 
(B) ധനുഷ്കോടി 
(C) രാമേശ്വരം 
(D) കന്യാകുമാരി 

37. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം : 
(A) ന്യൂഡൽഹി 
(B) കൊൽക്കട്ട 
(C) മുംബൈ 
(D) ലക്നൗ 

38. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് ഏത് കാർഷിക വിളയിലാണ് ? 
(A) നെല്ല് 
(B) ചോളം 
(C) ബാർലി 
(D) ഗോതമ്പ് 

39. 'നിശബ്ദ വസന്തം' ആരുടെ കൃതിയാണ് ? 
(A) സുന്ദർലാൽ ബഹുഗുണ 
(B) ഫുക്കുവോക്ക 
(C) നോർമൻ ബെർലോഗ് 
(D) റേച്ചൽ കഴ്സൺ 

40. പ്ലേഗിന് കാരണം : 
(A) വൈറസ് 
(B) ഫംഗസ് 
(C) റിക്കറ്റ്സിയെ 
(D) ബാക്ടീരിയ 

41. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം : 
(A) കേരളം 
(B) തമിഴ്നാട് 
(C) ആന്ധ്രാപ്രദേശ് 
(D) പശ്ചിമ ബംഗാൾ 

42, എനിക്ക് ഒരു സംസ്കാരമേ അറിയു അത് കാർഷിക സംസ്കാരമാണ് എന്ന് പറഞ്ഞ ദേശീയ നേതാവ് : 
(A) മഹാത്മാ ഗാന്ധി 
(B) ഗോവിന്ദ വല്ലഭപന്ത് 
(C) അരവിന്ദ ഘോഷ് 
(D) സർദാർ വല്ലഭായ് പട്ടേൽ 

43. മക്കയിൽ ജനിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ് : 
(A) മൗലാനാം അബ്ദുൾ കലാം ആസാദ് 
(B) ഷൗക്കത്ത് അലി 
(C) ഖാൻ അബ്ദുൾഖാദർ ഖാൻ 
(D) സർ സയ്യിദ് അഹമ്മദ് ഖാൻ 

44. എള്ളു കൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം : 
(A) കുട്ടനാട് 
(B) ഓണാട്ടുകര 
(C) പാലക്കാട് 
(D) ഏറനാട് 

45. സ്വയം ഭരണം പ്രഖ്യാപിച്ച് 2014 -ൽ റഷ്യൻ ഫെഡറേഷന്റെ ഭാഗമായ രാജ്യം
(A) ഉക്രൈൻ 
(B) ക്രിമിയ 
(C) ഉസ്ബക്കിസ്ഥാൻ 
(D) അർമേനിയ 

46. ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി : 
(A) വിജയലക്ഷ്മി പണ്ഡിറ്റ് 
(B) സരോജിനി നായിഡു 
(C) ആനന്ദിബെൻ പട്ടേൽ 
(D) രാജ്കുമാരി അമൃത്കൗർ 

47. സാരെ ജഹാംസെ അച്ഛന്റെ ഏത് ഭാഷയിലാണ് രചിച്ചത് ? 
(A) സംസ്കൃതം 
(B) ഹിന്ദി 
(C) ഉറുദു 
(D) പഞ്ചാബി 

48. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് : 
(A) ഹോമി ജെ. ഭാഭ 
(B) വിക്രം സാരാഭായ് 
(C) സതീഷ് ധവാൻ 
(D) എ.പി.ജെ. അബ്ദു ൾ കലാം 

49. ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ് : 
(A) ജയിംസ് വാട്സൺ 
(B) വില്യം ജൊഹാൻസൺ 
(C) ഇയാൻ വിൽമുട്ട് 
(D) ഗ്രിഗർ മെൻഡൽ 

50. ചിക്കൻ ഗുനിയ പരത്തുന്നത് : 
(A) കൃലക്സ് കൊതുകുകൾ 
(B) ഈഡിസ് കൊതുകുകൾ 
(C) അനോഫിലിസ് കൊതുകുകൾ 
(D) ടൂബർക്കിൽ ബാസിലസ് 

ANSWER KEY: 1(B), 2(A), 3(A), 4(C), 5(B), 6(C), 7(C), 8(A), 9(A), 10(C), 11(A), 12(A), 13(C), 14(C), 15(D), 16(A), 17(B), 18(D), 19(C), 20(A), 21(D), 22(C), 23(D), 24(B), 25(A), 26(D), 27(D), 28(A), 29(C), 30(A), 31(B), 32(B), 33(D), 34(A), 35(C), 36(D), 37(C), 38(D), 39(D), 40(D), 41(D), 42(D), 43(A), 44(B), 45(B), 46(C), 47(C), 48(B), 49(D), 50(B)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ