Maths practice test paper 1
1.ആദ്യത്തെ 40 ഒറ്റസംഖ്യകളുടെ ശരാശരി എത്ര
2.തുടർച്ചയായ അഞ്ച് ഇരട്ട സംഖ്യകളുടെ ശരാശരി 50 ആയാൽ വലിയ സംഖ്യ ഏത്
3.
4.ഒരു സംഖ്യയുടെ 50 ശതമാനത്തോളം 450 കൂട്ടിയാൽ സംഖ്യയുടെ ഇരട്ടി ലഭിക്കും എങ്കിൽ സംഖ്യ ഏത്
5.ഒരു സംഖ്യയുടെ 15% 9 ആയാൽ ആ സംഖ്യയുടെ 50 ശതമാനം എത്ര
6.രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ മത്സരിച്ച ഒരു ഇലക്ഷനിൽ ഒരാൾ 55 ശതമാനം വോട്ട് നേടി 400 വോട്ടിന് ഭൂരിപക്ഷത്തിൽ വിജയിച്ചു എങ്കിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ എത്ര
7.2000 രൂപ പരസ്യ വിലയുള്ള ഒരു സാരി 1600 രൂപയ്ക്ക് നൽകിയാൽ ഡിസ്കൗണ്ട് എത്ര ശതമാനം
8.ഒരു കച്ചവടക്കാരൻ രണ്ടു വാച്ചുകൾ 99 രൂപ വീതം വിലക്ക് വെച്ചപ്പോൾ ആദ്യത്തേതിന് 10 ശതമാനവും രണ്ടാമത്തേതിന് 10 ശതമാനം നഷ്ടവുമാണ് ലഭിച്ചതെങ്കിൽ കച്ചവടത്തിൽ അയാൾക്കുണ്ടാകുന്ന ലാഭം നഷ്ടം എത്ര ശതമാനം
9.ആദ്യത്തെ 70 എണ്ണൽ സംഖ്യകളുടെ ശരാശരി ഏത്
10.പത്തു കുട്ടികളുള്ള ഒരു ക്ലാസിലെ 50 kg ഭാരമുള്ള ഒരാൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ 2kg ഭാരം കൂടി എങ്കിൽ പുതുതായി വന്ന കുട്ടിയുടെ ഭാരം എത്ര
11 .7 20 ക്ലോക്കിലെ കണ്ണാടിയിലെ പ്രതിബിംബം എത്ര
.12 സമയം 11 20 ക്ലോക്കിലെ കണ്ണാടിയിലെ പ്രതിബിംബം എത്ര
13 .സമയം 7 ക്ലോക്കിലെ കണ്ണാടിയിലെ പ്രതിബിംബം എത്ര
14 .ഒരു ക്ലോക്കിലെ കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം 4 10 എങ്കിൽ യഥാർത്ഥ സമയം എത്ര
15 .ഒരു ക്ലോക്കിൽ കണ്ണാടിയിൽ പ്രതിബിംബിച്ച കണ്ടാൽ ദിവസത്തിൽ എത്ര പ്രാവശ്യം കൃത്യ സമയം കാണിക്കും
16 . സമയം 3 മണി ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര
17 .സമയം ഏഴു മണി കോണളവ് എത്ര
18 .സമയം 12 20 കോണളവ് എത്ര
19 .സമയം 6 30 ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എന്ത്
20 .സമയം 7 20 കോണളവ് എന്ത്
1.40
2.54
3.ബി
4.300
5.60
6.4000
7.25%
8.1 %
9. 70.5
10.70
11 .4.40
.12 12.40
13 .5
14 7.50
15 4
16 .90
17 150
18 .110
19 .15
20 .100
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ