practice maths unit 2
1. ഒരു ക്ലാസിലെ 10 കുട്ടികൽപരസ്പരം ഹസ്തദാനം നൽകിയാൽ അകെ എത്ര ഹസ്തദാനം ?
a) 50
b) 60
c) 45
d) 65
Ans: c) 45
2. ഒരു ക്ലാസിലെ 12 കുട്ടികൾ പരസ്പരം ഗ്രീറ്റിംഗ് കാർഡ് കൈമാറിയാൽ കെ എത്ര കൈമാറ്റം നടക്കും?
a) 132
b) 172
c) 143
d) 165
Ans: a) 132
3. ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എന്ത്?
a) 4550
b) 5055
c) 5050
d) 6065
Ans: b) 5050
4. 42000 ന്റെ \(16\frac{2}{3}\%\) എത്ര?
a) 7000
b) 3000
c) 8000
d) 5000
Ans: a) 7000
5. \(\frac{3}{5}\) ന്റെ % രൂപം എത്ര?
a) 70%
b) 60%
c) 10%
d) 12%
Ans:b) 60%
6. 3.25 ന്റെ % രൂപം എത്ര?
a) 32.5 %
b) 3250%
c) 325%
d) .325%
Ans: c) 325%
7. ഒരു ടാങ്കിലേക്ക് 2 പൈപ്പുകളുണ്ട്. A എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 15 മിനിറ്റ് എടുക്കും. B എന്ന പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിറ്റ് എടുക്കും. ഈ രണ്ടു പൈപ്പുകളും ഒരുമിച്ചു തുറന്നാൽ ടാങ്ക് നിറയാൻ എത്ര സമയം എടുക്കും?
a) 7 \(\frac{1}{2}\) മിനിറ്റ്
b) 2 \(\frac{1}{4}\) മിനിറ്റ്
c) 6 മിനിറ്റ്
d) 5 മിനിറ്റ്
Ans: c) 6 മിനിറ്റ്
8. 25 X 29 = ?
a) 212
b) 24
c) 214
d) 214
Ans: c) 214
9. A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 25% കുറവാണെങ്കിൽ B യുടെ വരുമാനം A യുടേതിനേക്കാൾ ഏതാ % കൂടുതലാണ്?
a) 12 ½ %
b) 5 1/7 %
c) 33 ⅓ %
d) ⅕ %
Ans: c) 33 ⅓%
10.രണ്ടു സ്ഥാനാർത്ഥികൾ തമ്മിൽ മത്സരിച്ച ഒരു ഇലെക്ഷനിൽ ഒരാൾ 55% വോട്ട് നേടി 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എങ്കിൽ അകെ എത്ര വോട്ടുകളാണ് പോൾ ചെയ്തത്?
a) 2500
b) 3000
c) 7000
d) 4000
Ans: d) 4000
11. 8000 രൂപ വിലയുള്ള ഒരു അലമാര 9000രൂപക്ക് വിൽക്കുന്നു. ലാഭ % എത്ര?
a) 12 \(\frac{1 }{2}\) %
b) 14 \(\frac{1}{2}\) %
c) 12%
d) 12 \(\frac{4}{2}\) %
Ans: a) 12 1/ 2%
12. ഒരാൾ 30000 രൂപ വിലയുള്ള ഒരു മേശ 27000 രൂപക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
a) 5%
b) 10%
c) 20%
d) 30%
Ans: b) 10%
13. 50000 രൂപ പരസ്യ വിലയുള്ള ഒരു അലമാര ൪൫൦൦൦രൂപക് വിറ്റാൽ ഡിസ്‌കൗണ്ട് എത്ര%?
a) 40%
b) 20%
c)15%
d) 10%
Ans: d) 10%
14. 19000 രൂപ വിലയുള്ള ഒരു അലമാരക്ക് 1000 രൂപ ലോഡിങ് ചാർജ് നൽകി കടയിൽ എത്തിച്ചു. ആ അലമാര 22000 രൂപക്ക് വിറ്റാൽ ലാഭ% എത്ര?
a) 10%
b)5%
c) 20%
d) 25%
Ans: a) 10%
15. 50000 രൂപ വിലയുള്ള ഒരു സ്‌കൂട്ടർ 20% ലാഭത്തിനു വിറ്റാൽ വിറ്റ വില എന്ത്?
a) 60000
b) 50000
c) 40000
d) 30000
Ans: a) 60000
16. ഒരു ബാഗ് 9600 രൂപക്ക് വിറ്റപ്പോൾ 20% ലാഭം കിട്ടി. എങ്കിൽ ബാഗിന്റെ യഥാർത്ഥ വിലയെന്ത്?
a) 7000
b) 8000
c) 6000
d) 5000
Ans: b) 8000
17 . ഒരു ബാഗ് 400 രൂപക് വിറ്റപ്പോൾ 100 രൂപ നഷ്ടമായിരുന്നു. എങ്കിൽ നഷ്ട % എത്ര?
a) 10%
b) 50%
c) 30%
d) 20%
Ans: d) 20%
18. 10 സാധനങ്ങളുടെ വാങ്ങിയ വില 9 സാധനങ്ങളുടെ വിറ്റ വിലക്ക് തുല്യമായാൽ ലാഭ% എത്ര?
a) 10 \(\frac{1}{9}\) %
b) 11 \(\frac{1}{9}\) %
c) 10%
d) 9 %
Ans: b) 11 \(\frac{1}{9}\) %
19. 9 സാധനങ്ങൾ വിറ്റപ്പോൾ 1 എണ്ണത്തിന്റെ വാങ്ങിയ വില ലാഭമായി കിട്ടി. എങ്കിൽ ലാഭ% എത്ര?
a) 7 ¼ %
b) 8 ⅓ %
c) 9 \(\frac{1}{11}\) %
d) 11 \(\frac{1}{9}\) %
Ans: d) 11 \(\frac{1}{9}\) %
20. 9 സാധനങ്ങൾ വിറ്റപ്പോൾ 1 എണ്ണത്തിന്റെ വിറ്റവില ലാഭമായി കിട്ടി എങ്കിൽ ലാഭ% എത്ര?
a) 12 \(\frac{1}{2}\) %
b) 12 %
c) 12\(\frac{1}{3}\) %
d) 12\(\frac{1}{4}\) %
Ans: a) 12 \(\frac{1}{2}\) %
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ