current affairs part 1-new currency notes

പുതിയ 10 രൂപ നോട്ടിന്റെ സവിശേഷത

മഹാത്മാഗാന്ധി പുതിയ സീരീസ് 
123mm × 63 mm diamension 
ചോക്ലേറ്റ് ബ്രൗൺ നിറം 
നോട്ടീന്റെ പിൻഭാഗത്ത്  ഭാരതത്തിന്റെ കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും സ്വച്ഛ് ഭാരത്ടെ ലോഗോയും 
മുൻഭാഗത്ത് ഗാന്ധിയുടെ ചിത്രം .
നാണ്യമുഖത്ത് കാഴ്ചയില്ലാത്തവർക് നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. 
ദേവനാഗരി ലിപിയിൽ ₹10 മൂല്യം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു.

പുതിയ 50 രൂപ നോട്ടിന്റെ സവിശേഷത 

മഹാത്മാഗാന്ധി പുതിയ സീരീസ്
66 mm x 135 mm. diamension 
fluorescent blue നിറം 
നോട്ടീന്റെ പിൻഭാഗത്ത് Swachh Bharat logo with slogan and  Motif of Hampi with Chariot,
മുൻഭാഗത്ത് ഗാന്ധിയുടെ ചിത്രം .
നാണ്യമുഖത്ത് കാഴ്ചയില്ലാത്തവർക് നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. 
ദേവനാഗരി ലിപിയിൽ ₹10 മൂല്യം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ