1.2 കേരളം അടിസ്ഥാന വിവരങ്ങൾ part 2

കേരളത്തിലെ ഏറ്റവും വലിയ നദി ?

പെരിയാര്‍ (244 km )
നീളം കൂടിയ നദി:
പെരിയാർ
ഏറ്റവും ജലസമൃദ്ധമായ നദി
പെരിയാർ

കേരളത്തിലെ ഏറ്റവും ചെറിയ നദി ?
മഞ്ചേശ്വരം പുഴ (16 km)

കേരളത്തിൽ ആയുർദൈർഘ്യം? 
73.8 വയസ്സ്


കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട

കേരളത്തിലെ ഏറ്റവും വലിയ കായല്‍ ?
വേമ്പനാട് കായല്‍
കേരളത്തിലെ ഏറ്റവും ചെറിയ കായല്‍ ?
ഉപ്പള കായല്‍(2695 മീറ്റർ)

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം

കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല 
വയനാട് 

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപപ്പെട്ട ജില്ല:
കാസർഗോഡ്

ആദ്യത്തെ മുഖ്യമന്ത്രി
ഇ എം എസ്

ആദ്യത്തെ ഗവർണർ
ബി രാമകൃഷ്ണറാവു

ആദ്യത്തെ നിയമസഭാ സ്പീക്കർ
ശങ്കരനാരായണൻ തമ്പി

ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല 
തിരുവനതപുരം 

ജനസാന്ദ്രത കുറഞ്ഞജില്ല 
ഇടുക്കി 

സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല 
കണ്ണൂർ 

സ്ത്രീ പുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല 
ഇടുക്കി 

സാക്ഷരത നിരക്ക് കുറഞ്ഞ ജില്ല
വയനാട് 

സാക്ഷരതാ നിരക്ക് കൂടിയ ജില്ല 
കോട്ടയം 

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി

 കേരളത്തിലെ  കന്റോൺമെന്റ് ?
കണ്ണൂർ

 കേരളത്തിലെ ടൗൺഷിപ്പ് ?
 1 -ഗുരുവായൂർ

കേരളത്തിലെ വിമാനത്താവളങ്ങൾ ?
4

വന്യജീവി  സങ്കേത ങ്ങ  ?
18

 ദേശീയോദ്യാ ങ്ങൾ ?
 5

 കേരളത്തിലെ ദേശീയപാതകൾ ?
 9

കേരളത്തിലെ സർവകശാലകൾ?
15

കേരളത്തിന്റെ സാംസ്കാരിക ഗാനം ?
ജയ ജയ കോമള കേരള ധരണി 

The highest number of scheduled tribe population in Kerala is at :
(A) Idukki
(B) Wayanad
(C) Palakkad
(D) Kottayam

The highest number of scheduled cast  population in Kerala is at :
Palakkad  





കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷന്‍ ?
തിരുവനന്തപുരം



കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
കല്ലട

കേരളത്തിലെ ഏറ്റവും വലിയ ഡാം ?
മലമ്പുഴ ഡാം

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
ഇടുക്കി

കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്?
കുന്നത്തൂര്‍ (kollam )
കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ?
മലപ്പുറം

കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?
കുമിളി

കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്?
വളപട്ടണം (കണ്ണൂര്‍ )
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ?
അതിരപ്പള്ളി

കേരളത്തിലെ ഏറ്റവും വലിയ കോട്ട ?
ബേക്കല്‍ കോട്ട

 Which Indian state has declared Jackfruit as official fruit of state ?
(A) Karnataka
(B) Kerala
(C) Tamil Nadu
(D) Orissa



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ