chemistry part 1
പദാർഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാർത്ഥങ്ങളുമായുള്ള പ്രവർത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം അഥവാ രസായനശാസ്ത്രം
ഒരു പഥാർത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക ഏത്?ആറ്റം
ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?ഓസ്റ്റ്വാൾഡ്
ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?*നീൽസ് ബോർ
ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്?ക്വാണ്ടം തിയറി
ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചത്?*ജോൺ ഡാൾട്ടൺ
ആറ്റം സിദ്ധാന്തം മുന്നോട്ടുവച്ച ശാസ്ത്രജ്ഞന്‍? ജോണ്ഡാള്ട്ടണ്‍, 3.
ആറ്റത്തിന് സൌരയൂഥമാതൃക നിര്ദ്ദേശിച്ചതാര്?റൂഥര്ഫോര്ഡ്,
ആറ്റത്തിലെ മൂന്നു കണങ്ങൾ?
*പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ
ഇലക്ട്രോണുകള്‍ കാണപ്പെടുന്നതെവിടെ?3) ആറ്റത്തിലെ ഓര്‍ബിറ്റില്‍ അഥവാഷെല്ലുകളില്,
പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ മൌലികകണം?ആറ്റം
ആറ്റത്തിന്റെ കേന്ദ്രഭാഗം?ന്യൂക്ളിയസ്,, ഒരാറ്റത്തിന്റെ ന്യൂക്ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്?മാസ് നമ്പര്
ദ്രവ്യത്തിന്റെ അളവ് കണക്കാക്കാനുള്ള ഏകകം?മോള്
എല്ലാപദാര്ത്ഥങ്ങളും അതിസൂക്ഷ്മങ്ങളായ കണങ്ങളാല്‍ നിര്‍മ്മിതമാണെന്ന് പ്രസ്താവിച്ച ഭാരതീയ ശാസ്ത്രജ്ഞന്‍? 11) കണാദന്‍,
12. ആറ്റത്തിലെ നെഗറ്റീവ് ചാര്ജുള്ള കണം?ഇലക്ട്രോണ്‍,
13. ഇലക്ട്രോണ്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍? ജെ.ജെ. തോംസണ്‍,
മൂലകങ്ങളേയും അവ പ്രവര്ത്തിച്ചുണ്ടാകുന്ന സംയുക്തങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്...? രസതന്ത്രം,
ഇലക്ട്രോണ്‍ എന്ന പേര് നല്കിയത് ജോണ്‍സ്റ്റോണ്‍ സ്റ്റോണി
ആറ്റത്തില്‍ ഏറ്റവും കൂടുതല്‍ മാസുള്ള കണിക?, ന്യൂട്രോണ്‍,
.രസതന്ത്രത്തിന്റെ പിതാവ്?*റോബർട്ട് ബോയിൽ
ആധുനിക രസതന്ത്രത്തിന്റെ പിതാവ്?ലാവോസിയെ
പ്രാചീന രസതന്ത്രം അറിയപ്പെട്ടിരുന്നത്?ആൽക്കെമി
.പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്നു പേരു നൽകിയത്?*അറബികൾ
പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭരതീയ ഋഷിവര്യൻ ?*കണാദൻ
.ആറ്റത്തിന്റെ കേന്ദ്രഭാഗം?*ന്യൂക്ലിയസ്
ന്യൂക്ലിയസ്സിലെ കണങ്ങൾ (ന്യൂക്ലിയോണുകൾ) ?*പ്രോട്ടോണും ന്യൂട്രോണും
ആറ്റത്തിലെ ഭാരം കൂടിയ കണം?ന്യൂട്രോൺ
ആറ്റത്തിലെ ഭാരം കുറഞ്ഞ കണം?ഇലക്ട്രോൺ
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും
സൂര്യന് അതിന്റെ ഗ്രഹങ്ങൾപോലെ ന്യൂക്ലിയസ്സിന്?ഇലക്ട്രോൺ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ