3.01 constitution -making of the constitution ഭരണഘടന part 1

1946-ലെരൂപവത്കരണ പശ്‌ചാത്തലം ഇന്ത്യയില് ആദ്യമായി ഭരണഘടന അസംബ്ളി (Constituent Assembly) എന്ന ആശയം മുന്നോട്ടുവെച്ചത് പ്രശസ്ത ഇടതുപക്ഷ ചിന്തകനായ എം.എന്. റോയി ആണ്. 1927ല് ‘ഇന്ത്യന് പാട്രിയറ്റ്’ എന്ന പത്രത്തിലാണ് അദ്ദേഹം ഈ ആശയം പങ്കുവെച്ചത്.

An idea for a Constituent Assembly was proposed in 1934 by M. N. Roy, a pioneer of the Communist movement in India and an advocate of radical democracy. It became an official demand of the Indian National Congress in 1935, C. Rajagopalachari voiced the demand for a Constituent Assembly on 15 November 1939 based on adult franchise, and was accepted by the British in August 1940. On 8 August 1940, a statement was made by Viceroy Lord Linlithgow about the expansion of the Governor-General's Executive Counciland the establishment of a War Advisory Council. This offer, known as the August Offer, included giving full weight to minority opinions and allowing Indians to draft their own constitution. 


പിന്നീട് 1934, 36, 39 വര്ഷേങ്ങളില് ഇന്ത്യന് നാഷനല് കോണ്ഗ്ര സിന്‍െറ സമ്മേളനങ്ങളിലും ഭരണഘടന അസംബ്ളിക്കായി ആവശ്യമുന്നയിക്കുകയുണ്ടായി. എന്നാല്, ബ്രിട്ടീഷ് ഭരണകൂടം സമ്മതം മൂളിയില്ല. 


ഒടുവില് ഈ ആവശ്യം പരിഗണിച്ചത് 1940ലാണ്. അതിന്‍െറ ഭാഗമായി 1942 മാര്ച്ചി ല് ഇതിനായി ക്രിപ്സ് മിഷന് നിലവില്വെരുകയും ചെയ്തു. 

എന്നാല്, ഇന്ത്യന് നാഷനല് കോണ്ഗ്ര സ് ഇത് നിരസിച്ചു.

ഭരണ ഘടനാ നിർമ്മാണസഭ യാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. ഭരണഘടന തയ്യാറാക്കാനുള്ള നിർദേശം കൊണ്ടുവന്നത് 1945 വേവൽ പ്ലാൻ ആണ് .ഒടുവില് 1946 ജൂലൈയില് കാബിനറ്റ് മിഷന് മുന്നോട്ടുവെച്ച ചര്ച്ച്കളോടെ ഭരണഘടന അസംബ്ളി എന്ന ആശയം നിലവില്വ‍ന്നു. 


ഭരണ ഘടനാ നിർമ്മാണസഭ രൂപീകൃതമായത് കാബിനറ്റ് മിഷൻ അടിസ്ഥാനത്തിലാണ്. 


1946 മാർച്ച് 24 ന് മിഷൻ ഇന്ത്യയിലെത്തി .


ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയാണ് .

കാബിനറ്റ് മിഷൻ സംഘം ബ്രിട്ടീഷ് ഇന്ത്യയിൽ എത്തിയത് 1946 മാർച്ച് 23 നാണ് കറാച്ചിയിൽ വിമാനം ഇറങ്ങി അടുത്ത ദിവസം(മാർച്ച് 24) ഡൽഹിയിൽ എത്തിച്ചേരുകയായിരുന്നു . (1946 മാർച്ച് 24 ന് കാബിനെറ്റ്മിഷൻ ഇന്ത്യയിലെത്തി .) 



കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ വൈസ്രേ)യി വേവൽ പ്രഭുവായിരുന്നു

1946 മെയ് 16 ന് പ്ലാൻ പ്രസിദ്ധപ്പെടുത്തി .

ഭരണഘടനാ നിർമാണ സഭാ തിരഞ്ഞെടുപ്പ് നടന്നത് 1946ൽ ആണ്


കാബിനെറ്റ്‌ മിഷൻ പദ്ധതിയുടെ കീഴിൽ ജൂണിലും ജൂലൈയിലുമായി നടന്ന തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. ഈ സഭ, പതിമൂന്നു പ്രവിശ്യാ കമ്മിറ്റികൾ ചേർന്നതായിരുന്നു.] ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്നും അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും, ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഭാരതം വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി. 


സഭയിലെ ആകെ അംഗങ്ങൾ:389.


292 പേരെ വിവിധ പ്രവിശ്യകളിൽ നിന്ന് തിരഞ്ഞെടുത്തു.

നാട്ടുരാജ്യങ്ങളിൽ നിന്ന് 93 പേർ.

ചീഫ് കമ്മീഷണേഴ്സ് പ്രൊവിൻസിൽ നിന്ന് 4 പേർ.


ഏറ്റവും കൂടുതൽ അംഗങ്ങൾ: UP യിൽ നിന്ന്; 55 പേർ.

തിരുവിതാംകൂറിൽ നിന്ന് 6 പേർ,

കൊച്ചിയിൽ 1 അംഗം.

സഭയിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് വേണ്ടി ഫ്രാങ്ക് ആൻറണി,

പാഴ്സി സമുദായത്തിന് H.P മോഡിയും പ്രതിനിധാനം ചെയ്തു.യുണെറ്റഡ് പ്രൊവിൻസിനെ പ്രതിനിധാനം ചെയ്ത് ഡോ.ജോൺ മത്തായിയും പങ്കെടുത്തു.

തിരുവിതാംകൂറിൽനിന്ന് ആറും കൊച്ചിയിൽനിന്ന് ഒന്നും മദ്രാസ് സoസ്ഥാനത്തിൻറെ ഭാഗമായിരുന്ന മലബാറി നെ പ്രതിനിധാനംചെയ്ത് ഒമ്പതുപേരുമുൾപ്പെടെ 17 പേരാണ് കേരളത്തിൽനിന്നുണ്ടായിരുന്നത് .


ഇവരിൽ 3 പേർ (ആനി മസ്ക്രീൻ, ദാക്ഷായണി • വേലായുധൻ, അമ്മുസ്വാമി നാഥൻ) സ്ത്രീകളായിരുന്നു. • 


പട്ടംതാണുപിള്ള, ജോൺ മത്തായി, ആർ. ശങ്കർ,പി.എസ്. നടരാജപിള്ള, കെ.എ. മുഹമ്മദ്, പി. ടി. ചാക്കോ, പനമ്പിള്ളി ഗോവിന്ദമേനോൻ, കെ. മാധവമേനോൻ, പി.കുഞ്ഞിരാമൻ, കെ.ടി.എം. എ. ഇബ്രാഹിം, ബി.പോക്കർ, എ.കെ. മേനോൻ, ഇസഹാക്ക്സേത്ത്, മുഹമ്മദ് ഇസ്മയിൽ എന്നിവരാണ് മറ്റ് അംഗങ്ങൾ. 


1946 ഡിസംബര് ആറിനാണ് ഭരണഘടന അസംബ്ളി നിലവില്വ.ന്നത്. .കാബിനെറ്റ് മിഷൻ പദ്ധതിയുടെ കീഴിൽ 1946 ഡിസംബർ 6-ന് നിലവിൽവന്ന ഭരണഘടന നിർമാണ സഭയെയായിരുന്നു (Constituent Assembly) ഇന്ത്യയ്ക്ക് സ്വന്തമായ ഒരു ഭരണഘടനയ്ക്കുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകാൻചുമതല ഏൽപിച്ചത്.

ഭരണഘടനാ നിർമ്മാണസഭയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്നത് ആര്?

പനമ്പിള്ളി ഗോവിന്ദമേനോൻ .

സഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബർ 9-നു് ചേർന്നു.1949, നവംബർ 26 വരെ സഭ പ്രവർത്തിച്ചു.ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്ന് താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-നു് ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു. 


ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ (ഇപ്പോൾ പാർലമെന്റിലെ സെൻട്രൽ ഹാൾ ) . 1946, ഡിസംബർ 9-നു് ചേർന്നു.ഈ യോഗത്തിൽ ഒമ്പതു വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ പങ്കെടുത്തു. 

1949, നവംബർ 26 വരെ സഭ പ്രവർത്തിച്ചു. 


ഭരണഘടനാ നിർമാണസഭയിൽ ആദ്യം സംസാരിച്ചത് ആചാര്യക പലാനിയാണ്. 

ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്ന് താത്കാലിക ചെയർമാൻ. 

1946 ഡിസംബർ 11-നു് ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഉപാധ്യക്ഷനായി H.Cമുഖർജിയെയും തിരഞ്ഞെടുത്തു. 

ഡിസംബർ 13-ന് സഭയിൽ ലക്ഷ്യപ്രമേയം ജവാ ഹർലാൽ നെഹ്റു അവതരിപ്പിച്ചു. 

1947 ജനവരി 22-ന് ലക്ഷ്യപ്രമേയം സഭ ഏകകണ്ഠമായി അം ഗീകരിച്ചു. 

1946 ഡിസംബർ 23 വരെയായിരുന്നു. ആദ്യസമ്മേളനം. 

സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു. 

ഭരണഘടന നിര്‍മ്മാണസഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷന്‍

ഡോ. സച്ചിദാന്ദസിന്‍ഹ

ഭരണഘടന നിര്‍മ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷന്‍
ഡോ. രാജേന്ദ്രപ്രസാദ്

1946 Dec 11 ന് സ്ഥിരം അധ്യക്ഷനായി ഡോ.രാജേന്ദ്രപ്രസാദിനെയും,
ഉപാധ്യക്ഷനായി H.Cമുഖർജിയെയും തിരഞ്ഞെടുത്തു.

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര മലയാളി അംഗങ്ങള്‍ ഉണ്ടായിരുന്നു ?
17

Time Line of Formation of "The Constitution of India"


6 December 1946: Formation of the Constitution Assembly. (in accordance with French practice.)


9 December 1946: The first meeting was held in the constitution hall (now the Central Hall of Parliament House). 1st person to address - J.B. kripalani. Temporary president Appointed - Sachchidanand sinha. (Demanding a separate state, the Muslim League boycotted the meeting.)


11 December 1946: President Appointed - Rajendra Prasad, vice-Chairman H. C. Mukherjee and constitutional legal adviser B. N. Rau (initially 389 members in total, which declined to 299 after partition. out of 389 - 292 were from govt. province, 4 from chief commissioner province and 93 from princely states)


13 December 1946: An 'Objective Resolution' was presented by Jawaharlal Nehru, laying down the underlying principles of the constitution. which later became the Preamble of the constitution.


22 January 1947: Objective resolution unanimously adopted.


22 July 1947: National flag adopted.


15 August 1947: Achieved independence. India Split into Dominion of India and Dominion of Pakistan.


29 August 1947: Drafting Committee appointed with Dr. B. R. Ambedkar as the Chairman.other 6 members of committee was : Munshi, Muhammed Sadulla, Allad Krishna swami ayyar, Gopala swami Ayyankar, Khaitan, Mitter


16 July 1948: Along with Harendra Coomar Mookerjee V. T. Krishnamachari was also elected as second vice-president of Constituent Assembly.


26 November 1949: 'Constitution of India' passed and adopted by the assembly.


24 January 1950: Last meeting of Constituent Assembly. 'constitution of india' all signed and accepted. (with 395 Articles, 8 Schedules, 22 Parts)


26 January 1950: 'Constitution of India' came in to force. (It Took 2 Years, 11 Months, 18 Days - at a total expenditure of ₹6.4 million to finish)
G. V. Mavlankar was the first speaker when meeting the assembly of Lok sabha, after turning republic.

ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത്:നന്ദലാൽ ബോസ്
ഭരണഘടനയുടെ പിതാവ്‍:ഡോ ബി ആർ അംബേദ്‌കർ
ഭരണഘടനയുടെ തലവൻ: പ്രസിഡന്റ്
ഭരണഘടനയുടെ സംരക്ഷകൻ: സുപ്രീം കോടതി

നന്ദലാൽ ബോസാണ് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് രൂപം ചിത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് ഭംഗിയാക്കിയത്. ശാന്തിനികേതനിലെ കലാവിദ്യാർത്ഥികളും ഈ ചരിത്ര ദൗത്യത്തിൽ ഭാഗമായി

 എഴുതപെട്ട ഏറ്റവും വലിയ ഭരണഘടന
ഇന്ത്യൻ ഭരണഘടന

ഇന്ത്യൻ ഭരണഘടനയുടെ പ്രൈം ചാർട്ടർ
കൗൺസിൽ ഓഫ് ആക്ട് 1861 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ