independence part 8 module 9
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകസമ്മേളനം നടന്നതെവിടെ?
മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ (1885 ഡിസംബർ 28 മുതൽ 31 വരെ)
2. കോൺഗ്രസിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര്?
എ.ഒ. ഹ്യൂം
3. കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?
ഡബ്ല്യൂ.സി. ബാനർജി
4. കോൺഗ്രസിന്റെ ആദ്യസമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു?
72 പേർ
5. കോൺഗ്രസിന്റെ സ്ഥാപകസ മ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?
ജി. സുബ്രഹ്മണ്യ അയ്യർ
6. കോൺഗ്രസിന്റെ പ്രഥമസമ്മേളനത്തിൽ പങ്കെടുത്ത മലയാളി ആരാണ് ?
കേശവപിള്ള (തിരുവനന്തപു രം)
7. കോൺഗ്രസിന്റെ ആദ്യസമ്മേളനത്തിൽ ആകെ എത്ര പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു?
ഒൻപത്

8. കോൺഗ്രസിന്റെ സ്ഥാപകസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യപ്രമേയത്തിന്റെ പ്രതിപാദ്യം എന്തായിരുന്നു?
ഭാരതത്തിനുവേണ്ടി ഒരു റോയൽ കമ്മീഷനെ നിയമിക്കണം
9. കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്?
കൊൽക്കത്തയിൽ
ഭാരതത്തിനുവേണ്ടി ഒരു റോയൽ കമ്മീഷനെ നിയമിക്കണം
9. കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്?
കൊൽക്കത്തയിൽ
10. കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു?
ദാദാഭായ് നവറോജി
11. കോൺഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു?
ബദറുദ്ദീൻ ത്വയാബ്ജി
ദാദാഭായ് നവറോജി
11. കോൺഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു?
ബദറുദ്ദീൻ ത്വയാബ്ജി
12. കോൺഗ്രസിന്റെ ആദ്യത്തെ വിദേശി പ്രസിഡന്റ് ആരായിരുന്നു?
ജോർജ് യൂൾ
13. രണ്ടുതവണ കോൺഗ്രസ് അധ്യക്ഷനായ വിദേശി ആരാണ്?
വില്യം വെഡ്ഡർബൺ.
14. കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളിയാര്?
സി. ശങ്കരൻ നായർ
15. ഏതുസമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ത്?
1897-ലെ അമരാവതി സമ്മേളനം

16. കോൺഗ്രസിന്റെ എത്രാമത്തെ സമ്മേളനത്തിലാണ് ശങ്കരൻനായർ അധ്യക്ഷത വഹിച്ചത്?
13-ാം സമ്മേളനം
17. കോൺഗ്രസ് അധ്യക്ഷയായ ആദ്യവനിത ആരാണ്?
ആനിബസന്റ്
18. ഏതു സമ്മേളനത്തിലാണ് ആനിബസന്റ് കോൺഗ്രസ് അധ്യക്ഷയായത്?
1917-ലെ കൊൽക്കത്ത സമ്മേളനം
19. കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ആരാണ്?
സരോജിനി നായിഡു
20. കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിതയാര്?

21. ഏതു സമ്മേളനത്തിലാണ് സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷയായത് .
1925-ലെ കാൺപൂർ സമ്മേളനം
22. കോൺഗ്രസ് അധ്യക്ഷയായ മൂന്നാമത്തെ വനിതയാര്?
നെല്ലി സെൻഗുപ്ത (1933 കൊൽക്കത്ത).
23. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ ഏക സന്ദർഭമേത്?
1924-ലെ ബെൽഗാം സമ്മേളനം

24. ജവാഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനമേത്?
1929-ലെ ലാഹോർ സമ്മേളനം
25. സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായസമ്മേളനമേത്?
1937-ലെ ഹരിപുര സമ്മേളനം
26. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയത് ഏതു സമ്മേളനത്തിലാണ്
1929-ലെ ലാഹോർ സമ്മേളനം
27. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു?
ജവാഹർലാൽ നെഹ്റു
28. ' ക്വിറ്റ് ഇന്ത്യാപ്രമേയസമ്മേളനം നടന്നത് എവിടെ?
മുംബൈയിൽ
29. ക്വിറ്റ് ഇന്ത്യാപ്രമേയം തയ്യാറാക്കിയത് ആരാണ്?
ജവാഹർലാൽ നെഹ്റു
30. 1896 ലെ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചതാര്?
രബീന്ദ്രനാഥ ടാഗോർ

31. ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത്?
1911-ലെ കൊൽക്കത്ത സമ്മേ ളനം
32. കോൺഗ്രസിലെ മിതവാദകാലഘട്ടം ഏതായിരുന്നു?
1885-1905
33. കോൺഗ്രസിലെ തീവ്രദേശീയ വാദ കാലഘട്ടമായി അറിയപ്പെടുന്നതേത്?
1905-1919
34. കോൺഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു?
1919-1947
1885-1905
33. കോൺഗ്രസിലെ തീവ്രദേശീയ വാദ കാലഘട്ടമായി അറിയപ്പെടുന്നതേത്?
1905-1919
34. കോൺഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു?
1919-1947
35. കോൺഗ്രസിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത്?
1907-ലെ സൂററ്റ് സമ്മേളനം
1907-ലെ സൂററ്റ് സമ്മേളനം
36. 1907-ലെ സൂററ്റ് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു?
റാഷ്ബിഹാരി ഘോഷ്
37. കോൺഗ്രസിലെ മിതവാദികളും, തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ?
ലഖ്നൗ (1916)
Q. In which of the following sessions of INC, was national Anthem sung for the first time ?
(A) 1911
(B) 1930
(C) 1947
(D) 1956
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ