districts tvm set 2


തിരുവനന്തപുരം     നിലവിൽ വന്നത് : 1949 ജൂലൈ 1
ആസ്ഥാനം : തിരുവനന്തപുരം
വിസ്തീർണ്ണം : 2192 .കി.മീ.
കേരളത്തിലെ ആദ്യ, വലിയ കോർപ്പറേഷൻ? തിരുവനന്തപുരം കോർപ്പറേഷൻ
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം? തിരുവനന്തപുരം (1991 ജനുവരി 1)
 "പ്രതിമകളുടെ നഗരം' എന്നറിയപ്പെടുന്നത്? തിരുവനന്തപുരം
കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ നഗരം? തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് സ്ഥാപിതമായത്? അഗസ്ത്യാർകൂടം, തിരുവനന്തപുരം
അഭ്രം , മരച്ചീനി എന്നിവയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല.
കേരളത്തിൽ കൂടുതൽ തൊഴിൽരഹിതരുള്ള ജില്ല.
കേരളത്തിൽ കുറവ് മഴ ലഭിക്കുന്ന ജില്ല.
തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷിസങ്കേതം? അരിപ്പ പക്ഷിസങ്കേതം
കേരളത്തിലെ ആദ്യ പുകയില പരസ്യരഹിത ജില്ല? തിരുവനന്തപുരം
തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന  ഇന്ത്യയിലെ ആദ്യത്തെ സംരംഭം ആരംഭിച്ചത്? വിഴിഞ്ഞം, തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് സ്ഥാപിതമായത്? അഗസ്ത്യാർകൂടം
ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം (Soil Museum) സ്ഥാപിതമായത്? - പാറാട്ടുകോണം, തിരുവനന്തപുരം
കേരളത്തിലാദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിതമായത്? - തെക്കാട്, തിരുവനന്തപുരം (2002 നവംബർ 14)
 ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ പാർക്ക്? കിൻഫ്രാ ആനിമേഷൻ പാർക്ക്, തിരുവനന്തപുരം ഇന്ത്യയിലെ ആദ്യത്തെ .ടി പാർക്ക്?  ടെക്നോപാര്ക് കഴക്കൂട്ടം
കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം സ്ഥാപിതമായത്? പിരപ്പൻകോട്, തിരുവനന്തപുരം
 കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്? ആക്കുളം എയർഫോഴ്സ് പാർക്ക്
കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്? പട്ടം, തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണമായി കമ്പ്യൂട്ടർവൽക്കരിച്ച ഗ്രാമപഞ്ചായത്ത്? വെള്ളനാട്
കേരളത്തിലെ ഏറ്റവും വലിയ ജയിൽ? പൂജപ്പുര സെൻട്രൽ ജയിൽ
കേരളത്തിലെ ആദ്യ വനിതാ ജയിൽ സ്ഥാപിതമായത് എവിടെ? നെയ്യാറ്റിൻകര
കേരളത്തിലെ ആദ്യ തുറന്ന ജയിൽ (Open Jail) സ്ഥാപിതമായതെവിടെ? നെട്ടുകാൽത്തേരി, കാട്ടാക്കട
 കേരളത്തിൽ ന്യൂമിസ് മാറ്റിക്സ്' മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? നെടുമങ്ങാട്
ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡൻ? പാലോട് (തിരുവനന്തപുരം)
ഇന്ത്യയിലാദ്യമായി പ്രാഥമിക ആരോഗ്യകേന്ദ്രം തുറന്നത് എവിടെ? നെയ്യാറ്റിൻകര
ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് അക്കാഡമി സ്ഥാപിതമായത്? പൂജപ്പുര
തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത്? തിരുവനന്തപുരം ജില്ലാകോടതിയിൽ
 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ? തിരുവനന്തപുരത്തെ മാർ ബസേലിയോസ്
കോളേജിലെ യേശുക്രിസ്തുവിന്റെ പ്രതിമ
കേരള  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
നളന്ദ, തിരുവനന്തപുരം (1968)
കേരളം അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിന്റെ ആസ്ഥാനം ? തിരുവനന്തപുരം
"വിക്രം സാരാഭായ് സ്പേസ് സെന്റർ "(VSSC ) എവിടെ സ്ഥിതി ചെയ്യുന്നു? തുമ്പ
"ആശാൻ സ്മാരകം " എവിടെയാണ്? തോന്നയ്ക്കൽ , തിരുവനന്തപുരം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ