ANSWER KEY 46

ASSISTANT - UNIVERSITIES OF KERALA  QUESTION CODE : 024/2019      DATE OF TEST : 15/06/2019    
 1. ഒരു നാമം ആവർത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന  നാമതുല്യമായ പദമാണ് സർവ്വനാമം. ഞാൻ, ഞങ്ങൾ എന്നീ പദങ്ങൾ ഏത് 
സർവ്വനാമത്തിൽ പെട്യന്നു 
(A) പ്രഥമപുരുഷ സർവ്വനാമം 
(B) ഉത്തമപുരുഷ സർവ്വനാമം 
(C) മധ്യമപുരുഷസർവ്വനാമം 
(D) ഇതൊന്നുമല്ല 

2. “അജ്ഞാതരഹസ്യം' എന്ന പദം ഏത് സമാസത്തിൽ പെടും ? 
(A) കർമ്മധാരയ സമാസം 
(B) അവ്യയീഭാവൻ 
(C) സംബന്ധികാ തൽപുരുഷൻ 
(D) ദ്വന്ദ്വസമാസം 

3. വികലമല്ലാത്ത പ്രയോഗം കണ്ടെത്തുക. 
(A) അനുസരണ ശീലമില്ലാത്ത ഗോപാലന്റെ മകൻ 
(B) അനുസരണം ശീലമില്ലാത്ത ഗോപാലന്റെ മകൻ 
(C) ഗോപാലന്റെ അനുസരണ ശീലമില്ലാത്ത മകൻ 
(D) ഗോപാലന്റെ അനുസരണം ശീലം മില്ലാത്ത മകൻ 

4. "കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ' എന്നതിന്റെ ഒറ്റപ്പദമാണ് 
(A) അതിബാഹുകത്വം 
(B) ബാഹുലേയൻ 
(C) കരതലാമലകം 
(D) ആജാനബാഹു 

5. നിന്ദ്യം എന്ന വാക്കിന്റെ വിപരീത പദം 
(A) വന്ദിതം 
(B) ശ്ലാഘ്യം
(C) അനിന്ദ്യം 
(D) തുല്യം 

6. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാലസാഹിത്യകൃതി 
(A) ബാല്യകാല സഖി 
(B) ജന്മദിനം 
(C) സർപ്പയജ്ഞം
(D) പാത്തുമ്മയുടെ ആട് 

7. ആനന്ദ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരൻ 
(A) പി. സച്ചിദാനന്ദൻ 
(B) പി.സി. കുട്ടികൃഷ്ണൻ 
(C) സി.ഗോവിന്ദ പിഷാരടി 
(D) എം. ആർ. നായർ 

8. 2017 ൽ വയലാർ അവാർഡിനർഹമായ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എഴുതിയതാര് ? 
(A) സുഭാഷ് ചന്ദ്രൻ 
(B) ടി.ഡി. രാമകൃഷ്ണൻ  
(C) കെ. പി. രാമനുണ്ണി 
(D) കുമാരനാശാൻ 

9. കണ്ണിലുണ്ണി എന്ന വാക്കിന്റെ ഇംഗ്ലീഷ് വിവർത്തനം 
(A) A mole of the eye 
(B) A dot of the eye  
(C) Apple of the eye 
(D) A small point of eye 

10. എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഇംഗ്ലീഷ് വിവർത്തനം 
(A) Add oil on the fire 
(B) Oil to add the fire 
(C) Add flame to the fuel 
(D) To add fuel to the flame 

11. The initial term of registration of a trademark in India is 
(A) 10 years 
(B) 15 years 
(C) 20 years 
(D) 25 years 

12. Which among the following statements are true about registers inside a CPU ?
(i) Registers are part of primary memory. 
(ii) Registers are volatile. 
(A) Only (i) is true. 
(B) Only (ii) is true. 
(C) Both (i) and (ii) are true. 
(D) Both (i) and (ii) are false. 

13. The exclusive rights granted for an invention is called 
(A) Copyright 
(B) Patent 
(C) Trademark 
(D) Industrial design 

14. An Amendment to the Indian IT Act was passed by Parliament in 
(A) 2006 
(B) 2007 
(C) 2008 
(D) 2009 

15. Which Section of Indian IT Act was invalidated by Supreme Court of India ? 
(A) Section - 66A 
(B) Section - 66B 
(C) Section - 66C
(D) Section - 66D 

16. Attempting to acquire username, passwords, etc. by claiming as the original website of a 
popular website is called : 
(A) Hacking 
(B) Trojan Horse 
(C) Denial of Service attack 
(D) Phishing 

17. Who is considered as the Father of Internet? 
(A) Tim Berners Lee 
(B) Douglas Engelbart
(C) Vinton Gray Cerf 
(D) Marc L. Andreessen 

18. Which among the following is not an operating system ? 
(A) Windows 
(B) Linux 
(C) macOS 
(D) Safari 

19. TCP/IP stands for 
(A) Transfer Control Protocol/Internal Protocol 
(B) Transfer Control Protocol/Internet Protocol 
(C)Transmission Control Protocol/Internal Protocol
(D) Transmission Control Protocol/Internet Protocol 

20. The speed of data transmission in internet is measured in 
(A) bits per minute 
(B) bytes per minute 
(C) bits per second 
(D) bytes per second

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ