ANSWER KEY 29

Peon (SR From only)kerala state film Development Corporation Ltd. Question Code : 33/2019   Cat.No : 307/2019 Date of Test : 23/07/2019  

1. കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്? 
(A) ടി.എ. മജീദ് 
(B) വി.ആർ. കൃഷ്ണയ്യർ 
(C) പി.കെ. ചാത്തൻ മാസ്റ്റർ 
(D) ജോസഫ് മുണ്ടശ്ശേരി 

2. ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി ഡൊമനിക് ലാപിയർ എഴുതിയ പുസ്തകം : 
(A) ഫ്രീഡം അറ്റ് മിഡ്നൈറ്റ് 
(B) ദ ഗൈഡ് 
(C) ഇറ്റ് വാസ് ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് 
(D) ഇൻഡ്യ ആഫ്റ്റർ നെഹ് 

3. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ നിന്നാണ് എൻ.എച്ച്. 17 ആരംഭിക്കുന്നത്. അത് അവസാനിക്കുന്നത് എവിടെ?
(A) മുംബൈ 
(B) പനവേൽ 
(C) പൂന(D) ഡൽഹി 

4. സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്? 
(A) ഡിസംബർ 10 
(B) മാർച്ച് 8 
(C) ജൂലൈ 14 
(D) നവംബർ 11 

5. ടു സെയിന്റ്സ് എന്ന പുസ്തകം എഴുതിയ ഇദ്ദേഹം, അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെ കൊണ്ടാണ് തന്റെ പുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നത്. ആരാണ് അദ്ദേഹം? (A) ആനന്ദ് ശർമ്മ 
(B) പി.വി. അഖിലാണ്ഡൻ 
(C) അരുൺ ഷൂറി 
(D) മുൽക്ക് രാജ് ആനന്ദ് 

6. കേരള കാളിദാസൻ എന്നറിയപ്പെടുന്ന വ്യക്തി 
(A) കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
(B) എ.ആർ. രാജരാജവർമ്മ 
(C) പി.സി. കുട്ടികൃഷ്ണൻ 
(D) കേരള വർമ്മ വലിയ കോയിത്തമ്പുരാൻ 

7. കെട്ടിടങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നവരെ അവർ അറിയാതെ നിരീക്ഷിക്കുവാൻ സഹായിക്കുന്ന ഇന്ത്യൻ പ്രതിരോധ ഗവേഷണ ഏജൻസി വികസിപ്പിച്ചെടുത്ത തെർമൽ ഇമേജിങ് റഡാറിന്റെ പേര്? 
(A) അഗ്നി 

(B) ദിവ്യചക്ഷ

(C) ആകാശ് 
(D) പൃഥ്വി 

8. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ : 
(A) കെ.ആർ. നാരായണൻ 
(C) ഡോ. രാജേന്ദ്രപ്രസാദ് 
(B) പ്രണബ് മുഖർജി 
(D) എ.പി.ജെ. അബ്ദുൾ കലാം 

9. ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം : 
(A) ചിപ്കോ പ്രസ്ഥാനം 
(B) ലോബയാൻ 
(C) ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം 
(D) ഗ്രീൻപീസ് 

10. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി (A) ഗോപാലകൃഷ്ണ ഗോഖലെ 
(B) ബാലഗംഗാധര തിലക് 
(C) ദാദാഭായ് നവറോജി 
D) സുഭാഷ് ചന്ദ്രബോസ് 

11. "ഇന്ത്യ എന്റെ രാജ്യമാണ്' എന്നു തുടങ്ങുന്ന പ്രതിജ്ഞ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചതെന്നാണ്? 
(A) 1950 ജനുവരി 26
(B) 1947 ആഗസ്റ്റ് 15 
(C) 1965 ജനുവരി 26 
(D) 1930 ജനുവരി 30 

12. കേരളത്തിലെ നവീനശിലായുഗ കേന്ദ്രം : 
(A) വയനാട് 
(B) എടയ്ക്കൽ 
(C) മറയൂർ 
(D) അട്ടപ്പാടി 

13. ജി.എസ്.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചരക്കു സേവന നികുതി ഇന്ത്യയിൽ നടപ്പിലാക്കിയത് എന്നു മുതൽ? 
(A) 2015 ജൂൺ 1 
(B) 2017 ജൂൺ 1 
(C) 2014 നവംബർ 1 
(D) 2017 ജൂലൈ 1 

14. ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് : 
(A) വി.ആർ. കൃഷ്ണയ്യർ 
(B) എച്ച്.ജെ. കനിയ 
(C) പി. സദാശിവം 
(D) മാർക്കണ്ഡേയ കട്ജു 

15. സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ : 
(A) അമർത്യാസെൻ 
(B) സി.വി. രാമൻ 
(C) രബീന്ദ്രനാഥ ടാഗോർ 
(D) കൈലാസ് സത്യാർത്ഥി 

16. ആസൂത്രണകമ്മീഷനു പകരം നിലവിൽ വന്ന പ്രസ്ഥാനം ആണ് നീതി ആയോഗ്. എന്നാണ് ഇത് നിലവിൽ വന്നത്?
(A) 2016 ജൂലൈ 1 
(B) 2015 ജൂൺ 1 
(C) 2015 ജനുവരി 1 
(D) 2016 ജനുവരി 1 

17. ഭരണഘടനാപരമായി പരിഹാരം കാണുവാനുള്ള അവകാശത്തെ ഇന്ത്യൻ ഭരണഘനയുടെ ആത്മാവും ഹൃദയവുമാണെന്ന് പറഞ്ഞതാരാണ്? 
(A) ഡോ. ബി.ആർ. അംബേദ്ക്കർ 
(B) ഡോ. രാജേന്ദ്രപ്രസാദ് 
(C) സർദാർ വല്ലഭായ് പട്ടേൽ 
(D) ജവഹർലാൽ നെഹ്റു 

18. ബ്രിട്ടീഷ് ഇന്ത്യയിലെ നീലം കർഷകരുടെ ദുരിതം വിവരിക്കുന്ന നാടകം : 
(A) ആനന്ദമഠം 
(B) ഹിന്ദ് സ്വരാജ് 
(C) ഗീതാഞ്ജലി 
(D) നീലദർപ്പൺ 

19. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സംസ്ഥാനം : 
(A) ബംഗാൾ 
(B) മഹാരാഷ്ട്ര 
(C) ഗുജറാത്ത് 
(D) കേരളം 

20. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്?
(A) സർദാർ വല്ലഭായ് പട്ടേൽ 
(B) ഇ. മൊയ്തു മൗലവി 
(C) ഖാൻ അബ്ദുൾ ഗാഫർ ഖാൻ 
(D) സുഭാഷ്ചന്ദ്രബോസ് 

21. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന സിനിമയാണ് 'മേക്കിങ് ഓഫ് മഹാത്മാ'. ആരാണ് ഇതിന്റെ സംവിധായകൻ? 
(A) സത്യജിത് റേ 
(B) ശ്യാം ബെനഗൽ 
(C) റിച്ചാർഡ് ആറ്റൻബറോ 
(D) അടൂർ ഗോപാലകൃഷ്ണൻ 
22. 'നയി താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്? 
(A) നെഹ്റു 
(B) ഡോ. രാജേന്ദ്രപ്രസാദ് 
(C)ഗാന്ധിജി 
(D)മൗലാനഅബ്ദുൾ കലാം ആസാദ് 
23 . പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി : 
(A) ഇന്ദിരാഗാന്ധി 
(B) മൊറാർജി ദേശായ് 
(C) വി.പി. സിംഗ് 
(D) ജവഹർലാൽ നെഹ് 

24. പഴശ്ശിരാജയെ കുറിച്ച് എഴുതിയ പുസ്തകമാണ് കേരളസിംഹം. ആരാണ് ഇതെഴുതിയത്? 
(A) സർദാർ കെ.എം. പണിക്കർ 
(B) വി.പി. മേനോൻ 
(C) എ. ശ്രീധര മേനോൻ 
(D) ആർ.കെ. നാരായൺ

25. കണ്ടൽച്ചെടി സംരക്ഷണത്തിലൂടെ പ്രസിദ്ധനായ കേരളീയൻ : 
(A) മയിലമ്മ 
(B) കല്ലേൽ പൊക്കുടൻ 
(C) ഐ.കെ. കുമാരൻ മാസ്റ്റർ 
(D) പ്രൊഫ. എസ്. സീതാരാമൻ 

26. വാസ്തുവിദ്യാ മേഖലയിലെ ഗാന്ധിജി എന്ന് അറിയപ്പെടുന്നതാര്?
(A) കാനായി കുഞ്ഞിരാമൻ 
(B) പി.ആർ.ഡി. ദത്തൻ 
(C) ലാറി ബേക്കർ 
(D) സി.വി. ആനന്ദബോസ് 

27. 2017 ഏഷ്യൻ അത്ലറ്റിക് മീറ്റ് നടന്ന സ്ഥലം :
(A) കൽക്കട്ട 
(B) ന്യൂഡൽഹി 
(C) ബാംഗ്ലൂർ 
(D) ഭുവനേശ്വർ 

28. ഇന്ത്യൻ സ്പോട്സിന്റെ ഗോൾഡൻ ഗേൾ എന്ന് അറിയപ്പെടുന്നതാര്?
(A) കെ.എം. ബീനാ മോൾ 
(B) ഷൈനി വിൽസൺ 
(C) പി.ടി. ഉഷ 
(D) എം.ഡി. വത്സമ്മ 

29. ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം : 
(A) ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി
(B) രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ് 
(C) കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് 
(D) കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി 

30. മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയുമായ വനിതാ ഭരണാധികാരി : 
(A) താൻസി റാണി 
(B) സുൽത്താന റസിയ 
(C) ബീഗം ഹസ്റത്ത് 
(D) നൂർജഹാൻ 

31. കറൻസി നോട്ട് ഇന്ത്യയിൽ ആദ്യമായി പ്രിന്റ് ചെയ്തത്? 
(A) അക്ബർ 
(B) അലാവുദ്ദീൻ ഖിൽജി 
(C) ഔറംഗസീബ്
(D) ഷെർഷാസൂരി 

32. അഷ്ടപ്രധാൻ എന്ന മന്ത്രിസഭ ഏത് രാജവംശവുമായി ബന്ധപ്പെട്ടതാണ്? 
(A) രജപുത്രർ
(B) സോളങ്കീസ് 
(C) ചേരന്മാർ
(D) മറാത്ത 

33. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം : 
(A) സംക്ഷേപവേദാർത്ഥം
(B)ഹോർത്തുസ്മലബാറകസ് 
(C) കോകിലസന്ദേശം 
(D) അർത്ഥനിരൂപണം

34. "ദില്ലി ചലോ' എന്ന മുദ്രാവാക്യം ഉയർത്തിയതാര്? 
(A) ഗാന്ധിജി 
(B) സുഭാഷ് ചന്ദ്രബോസ് 
(C) ബാലഗംഗാധര തിലക്
(D) ദാദാ ഭായ് നവറോജി 

35. ട്രായ് ശുപാർശയനുസരിച്ച് പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നിവയ്ക്ക് ഇന്ത്യയിലാകമാനം നിലവിൽ വന്ന പൊതുനമ്പർ : 
(A) 119 
(B) 108 
(C) 112 
(D) 101 

36. ഇന്ത്യൻ പ്രതങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്നതാര്? 
(A) ക്ലമന്റ് ആറ്റ്ലി 
(B) ലോർഡ് കഴ്സൻ
(C) ലോർഡ് ഡൽഹൗസി 
(D) ചാഴ്സ് മെറ്റ്കാഫ് 

37. അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണപതാക ആദ്യമായി ഉയർത്തിയത് : 
(A) സിസ്റ്റർ നിവേദിത 
(B) മാഡം ഭിക്കാജി കാമ 
(C)ആനി ബസന്റ് 
(D) സരോജിനി നായിഡു 
38. പ്രച്ഛന്ന ബുദ്ധൻ എന്ന് അറിയപ്പെടുന്ന മഹാൻ 
(A) ശ്രീനാരായണഗുരു 
(B) ചട്ടമ്പിസ്വാമികൾ 
(C) ശങ്കരാചാര്യർ 
(D) വാഗ്ഭടാനന്ദൻ 

39. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തത് എന്ന്? 
(A) 1498 
(B) 1596 
(C) 1757 
(D) 1857 

40. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന മഹാൻ :
(A) ദാദാ ഭായ് നവറോജി 
(B) ഗോപാലകൃഷ്ണ ഗോഖലെ 
(C) ബാലഗംഗാധര തിലക് 
(D) മഹാത്മാഗാന്ധി 

41. ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് :
(A) ഭാരതപ്പുഴ 
(B) പെരിയാർ 
(C) ഗോദാവരി 
(D) കാവേരി 

42. കാർഷിക ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക് 
(A) എക്സിംബാങ്ക് 
(B) മുദ്രാബാങ്ക് 
(C) നബാർഡ് 
(D) ഭാരതീയ റിസർവ്വ് ബാങ്ക് 

43. രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം : 
(A) പ്രിയാംബിൾ 
(B) മൗലീകാവകാശങ്ങൾ 
(C) മൗലിക കടമകൾ 
(D) നിർദ്ദേശകതത്ത്വങ്ങൾ 

44. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രഥമ വനിതാ മുഖ്യമന്ത്രി : (A) സുചേത കൃപലാനി 
(B) സരോജിനി നായിഡു 
(C) ഷീല ദീക്ഷിത് 
(D) ജയലളിത 
45. ചൗരിചൗര സംഭവത്തിന്റെ ഫലമായി പെട്ടെന്ന് നിർത്തി വച്ച പ്രക്ഷോഭം : 
(A) നിയമലംഘന പ്രസ്ഥാനം
(B) നിസ്സഹകരണ പ്രസ്ഥാനം 
(C) ക്വിറ്റ് ഇന്ത്യാ മൂവ്മെന്റ് 
(D) ബർദോളിസത്യാഗ്രഹം

46. വിവരസാങ്കേതിക നിയമം പാസ്സാക്കിയ വർഷം : 
(A) 2005
(B) 2011  
(C) 2000 
(D) 2009

47. ഭാരത രത്നം നേടിയ ആദ്യ വനിത : 
(A) മദർ തെരേസ 
(B) സരോജിനി നായിഡു 
(C) പി.ടി. ഉഷ 
(D) ഇന്ദിരാഗാന്ധി 

48. ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് കർഷകദിനമായി ആചരിക്കുന്നത്? 
(A) മൊറാർജി ദേശായി
(B) വി.പി. സിംഗ് 
(C) പി.വി. നരസിംഹറാവു 
(D) ചരൺ സിംഗ് 

49. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത് : 
(A) തീരദേശം 
(B) ഡക്കാൻ പീഠഭൂമി 
(C) ഉത്തര മഹാസമതലം 
(D) പഞ്ചാബ്-ഹരിയാന സമതലം 

50. കോട്ടണോപോളിസ് എന്നറിയപ്പെടുന്ന നഗരം : 
(A) മുംബൈ 
(C) ചെന്നെ 
(B) കൽക്കട്ട 
(D) ലക്സ 

51. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് :
(A) ബാംഗ്ലൂർ
(B) കൽക്കട്ട 
(C) ഹൈദരാബാദ് 
(D) മാംഗ്ലൂർ 

52. കൽപ്പന ചൗള സഞ്ചരിച്ചിരുന്ന ശൂന്യാകാശ വാഹനത്തിന്റെ പേര് : 
(A) പാത്ത് ഫൈൻഡർ 
(B) സെലാബ് 
(C) കൊളംബിയ 
(D) വീക്കിംഗ് 

53 . ഗ്രീനിച്ച് സമയം ക്യത്യമായി കാണിക്കുന്ന ഉപകരണം : 
(A) ക്രോണോമീറ്റർ 
(B) ഹൈഡ്രോമീറ്റർ 
(C) ടെലൈറോമീറ്റർ 
(D) സിസിയം ക്ലോക്ക് 

54. ഇന്ത്യയുടെ തെക്കേ അറ്റം : 
(A) കവറത്തി 
(B) കന്യാകുമാരി 
(C) ഇന്ദിരാപോയന്റ് 
(D) പോർട്ട് ബ്ലെയർ 

55 . ഇന്ത്യയിൽ അവസാനം രൂപം കൊണ്ട സംസ്ഥാനം : 
(A) ആധാർഖണ്ഡ് 
(B) ഉത്തരാഖണ്ഡ് 
(C) ആന്ധ്രാപ്രദേശ്
(D) തെലുങ്കാന 

56. സൂര്യോദയവും അസ്തമയവും കാണാവുന്ന സ്ഥലം : 
(A) കോവളം 
(B) കന്യാകുമാരി
(C) രാമേശ്വരം 
(D) ഹിമാലയം 

57. ഇന്ത്യയിൽ എത്ര സമയ മേഖലകളുണ്ട്? 
(A) 1 
(B) 3
(C) 2 
(D) 4 

58. ദക്ഷിണ ഭോജൻ എന്നറിയപ്പെടുന്ന രാജാവ് : 
(A) ചിത്തിര തിരുനാൾ 
(B) സ്വാതി തിരുനാൾ 
(C ) ശക്തൻ തമ്പുരാൻ 

59. 1936 ൽ "പട്ടിണി ജാഥയ്ക്ക് നേതൃത്വം നൽകിയത് ആരാണ്? 
(A) സി. കേശവൻ 
(B) ഇ.എം.എസ്. 
(C) എൻ.വി. ജോസഫ് 
(D) എ.കെ. ഗോപാലൻ 

60. ആഗസ്റ്റ് 15 ഇന്ത്യയെ കൂടാതെ മറ്റൊരു രാജ്യത്തിന്റേയും സ്വാതന്ത്ര്യ ദിനമാണ്. ആ രാജ്യം ഏതാണ്? 
(A) പാക്കിസ്ഥാൻ 
(B) ബംഗ്ലാദേശ് 
(C) ദക്ഷിണകൊറിയ 
(D) കാനഡ 

61. അന്താരാഷ്ട്ര മണ്ണ് വർഷം : 
(A) 2014 
(B) 2015
(C) 2010 
D) 2011

62. കേരളത്തിലെ പ്രധാന നെല്ല് ഗവേഷണ കേന്ദ്രം : 
(A) പട്ടാമ്പി 
(B) കൊച്ചി 
(C) പന്നിയൂർ 
(D) കണ്ണാറ 

63 . പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം 
(A) മരച്ചീനി 
(B) ആഞ്ഞിലി 
(C) മുള 
(D) ആശോകം 

64. 'ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിനാളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ് പടർത്തുന്നത് എന്നാണ് കണ്ടെത്തിയത്. ഏതാണ് ആ രോഗം? 
(A) ക്യാൻസർ 
(B) എബോള 
(C) കരിമ്പനി
(D) എയ്ഡ്സ് 

65. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?
(A) കുരുമുളക് 
(B) ഏലം 
(C) ഗ്രാമ്പു 
(D) ഉലുവ

66. ലോകപരിസ്ഥിതി ദിനം : 
(A) ജൂലായ് 5 
(B) ജനുവരി 5 
(C) ജൂൺ 5 
(D) മെയ് 5 

67. സ്കർവി ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്?
(A) A
(B) B
(C) C 
(D) D 

68. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്? 
(A) ഹൃദയം 
(B) കരൾ 
(C) ശ്വാസകോശം 
(D) ത്വക്ക് 
69. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന സൗജന്യചികിത്സാ പദ്ധതി : 
(A) ജീവസ്പർശം 
(B) ആരോഗ്യ കിരണം 
(C) സുകൃതം 
(D) കാരുണ്യം 
70. ശരീരനിർമ്മിതിക്കും വളർച്ചയും സഹായകമായ പ്രധാന ആഹാരഘടകം ഏത്? 
(A) ധാന്യകം 
(B) കൊഴുപ്പ് 
(C) പ്രോട്ടീൻ 
(D) ധാതുക്കൾ 

71. ആവർത്തന പട്ടികയിൽ 18-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതകങ്ങൾ നിഷ്ക്രിയ വാതകങ്ങൾ എന്നറിയപ്പെടുന്നു. നിഷ്ക്രിയ വാതകമല്ലാത്തത് ഏത് എന്ന് കണ്ടുപിടിക്കുക? 
(A) ആർഗൺ 
(B) നിയോൺ 
(C) ഹൈഡ്രജൻ 
(D) ഹീലിയം 

72. ഹൈഡ്രജൻ എന്ന മൂലകത്തിന്റെ ഏത് ഐസോടോപ്പ് ആണ് ആണവനിലയങ്ങളിൽ ഉപയോഗിക്കുന്നത്? 
(A) പ്രോട്ടിയം 
(B) ഡ്യൂട്ടീരിയം 
(C) ട്രിഷ്യം 
(D) ഇവയിലൊന്നുമല്ല 

73. ലോഹനിർമ്മാണത്തിന് ഉപയോഗിക്കുന്ന ധാതു അയിര് എന്നറിയപ്പെടുന്നു. അലൂമിനിയത്തിന്റെ അയിര് താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്? 
(A) ഹേമറ്റൈറ് 
(B) കലാമിൻ 
(C) കുലൈറ്റ് 
(D) ബോക്സൈറ്റ് 

74. ISI മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിന്റെ TFM എത്ര ശതമാനത്തിൽ കുറയാൻ പാടില്ല? 
(A) 60 ശതമാനം 
(B) 70 ശതമാനം 
(C) 76 ശതമാനം 
(D) 80 ശതമാനം 

75. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്? 
(A) ഓക്സിജൻ 
(B) കാർബൺ 
(C) നൈട്രജൻ 
(D) സ്വർണ്ണം 

76. ഒരു ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലം പെൻസ്റ്റോക്ക് കുഴലിലൂടെ താഴോട്ട് ഒഴുകുമ്പോൾ ഉള്ള ഊർജ്ജരൂപമേത്? 
(A) വൈദ്യുതോർജ്ജം 
(B) ഗതികോർജ്ജം 
(C) രാസോർജ്ജം 
(D) പ്രകാശോർജ്ജം 

77. ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയ വർണ്ണം ഏത്? 
(A) മജന്ത 
(B) സയൻ 
(C) മഞ്ഞ 
(D) നീല 

78. സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്? 
(A) -10°C 
(B) 0°C 
(C) 37°C 
(D) 100°C 

79. ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ  ഏത് പേരിൽ അറിയപ്പെടുന്നു? 
(A) വ്യാപനം 
(B) സ്വദനം 
(C) ഉത്പതനം 
(D) ക്രൊമാറ്റോഗ്രാഫി 

80. ഒരു സമന്വിത പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്? 
(A) പ്രകീർണ്ണനം 
(B) അപവർത്തനം 
(C)പ്രതിഫലനം
(D) ആന്തരപ്രതിപതനം 

81. X ന്റെ മൂന്നിൽ രണ്ടു ഭാഗം 2 ആയാൽ 2x +1 ന്റെ വില എത്ര? 
(A) 5 
(B) 7 
(C) 9 
(D) 3 

82.

83.
(A) ഒരു ഭാഗം 
(B) അര ഭാഗം
(C) കാൽ ഭാഗം 
(D) മുക്കാൽ ഭാഗം 

84.   0.06 നു സമാനമല്ലാത്തത് ഏത്? 
(A) 0.6%  
(B) 6/100
(C) 3/50
(D) 6%


86. കൂട്ടത്തിൽ പെടാത്തത് ഏത്? 
(A) 3, 4, 5 
(B) 8, 16, 15 
(C) 8, 15, 17 
(D) 5, 12, 13 

87. 590 എന്ന സംഖ്യ 1180 ന്റെ എത്ര ശതമാനമാണ്? 
(A) 50% 
(B) 20%
(C) 200% 
(D) ½

88. A എന്ന സ്ഥലത്തുനിന്ന് B എന്ന സ്ഥലത്തേക്ക് 40 കി.മീ./മണിക്കൂർ വേഗതയിലും B യിൽ നിന്ന് A യിലേക്ക് 60 കി.മീ. വേഗതയിലും യാത്രചെയ്താൽ ശരാശരി വേഗം എത്ര? 
(A) 50 
(B) 46 
(C) 58 
(D) 48 

89. (-4) x (-3) x (7) നു തുല്യമല്ലാത്തതേത്? 
(A) (-4) x (-7) x (3) 
(B) (-7) x (-3) x(4) 
(C) (-3) x (-7) x (-4) 
(D) (4) x (3) x (7) 

90. 0.0142 + 0.2543 + 0.5204 + 0.2111 ന്റെ വില? 
(A) 0.9 
(B) 1  
(C) 0.1 
(D) 10

91. വിട്ടഭാഗം പൂരിപ്പിക്കുക : 
3,5/2,_______,________,33/16
  1. 7/4,9/8

  2. 9/4,17/6

  3. 9/4,17/8

  4. 9/4,19/8


92. 5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വിലയിൽ വന്ന മാറ്റം എന്ത്? 
(A) 10% കൂടുന്നു
(B) 10% കുറയുന്നു 
(C) 4% കുറയുന്നു 
(D) 4% കൂടുന്നു 

93 . 72, 192, 360 എന്നീ സംഖ്യകളെ പൂർണ്ണമായി ഹരിക്കാൻ പറ്റുന്ന ഏറ്റവും വലിയ സംഖ്യ ഏത്? 
(A) 10 
(B) 8 
(C) 24 
(D) 12

94. ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. ആകെ 1722 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര? 
(A) 738 
(B) 984 
(C) 1000 
(D) 722 

95. 10 വർഷം മുമ്പെ അച്ഛന്റെയും മകന്റെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം 7 : 3 ആണ്. ഇപ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3 : 2 ആയാൽ മകന്റെ വയസ്സ് എത്ര? 
(A) 10 
(B) 16 
(C) 14 
(D) 15 

96. 7.22 x 7.22 + 2 x 7.22 x 2.78 + 2.78 x 2.78 ന്റെ വർ ഗ്ഗമൂലം എത്ര? 
(A) 10 
(B) 100 
(C) 7.22
(D) 2.78 

97.5 = 5 +5 -5x5+5+5x5 : 
(A) 31
(B) 10 
(C) 11 
(D) 25 

98. 425.763 എന്ന ദശാംശരൂപത്തിൽ 10 $10^{-2}$ന്റെ സ്ഥാനത്തുവരുന്ന സംഖ്യ ഏത്? 
(A) 5 
(B) 7 
(C) 3 
(D) 6 

99. 0.1225 ന്റെ വർഗ്ഗമൂലം എത്ര? 
(A) 35 
(B) 0.35 
(C) 3.5 
(D) 0.035 

100. ഒരു ക്ലോക്കിൽ 11.40 സമയം കാണിക്കുന്നു. അതിന്റെ കണ്ണാടിയിലുള്ള പ്രതിബിംബ സമയം 
എത്രയായിരിക്കും? 
(A) 1.20 
(B) 11.40 
(C) 12.40 
(D) 12.20 

$\frac{3}{7}\div \frac{4}{3}$
16

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ