3.07 constitution part 7 ആമുഖം
ആമുഖം ആമുഖത്തിന്‍റെ ശില്‍പി ജവഹര്‍ലാല്‍ നെഹ്റു 1946 Dec 13ാം തീയതി ഭരണഘടന നിര്‍മ്മാണ സഭയില്‍ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ ്രപമേയമാണ് പിന്നീട് ആമുഖമായി മാറിയത്. ഭരണഘടനയുടെ ആത്മാവ്,താക്കോല്‍ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് നെഹ്റു ആമുഖം ആരംഭിക്കുന്നത് നാം ഭാരതത്തിലെ ജനങ്ങള്‍'(we the people of india) ആമുഖമനുസരിച്ച് ഇന്ത്യ ഒരു പരമാധികാര,സോഷ്യലിസ്ററ്,മതേതര,ജനാധിപത്യ റിപ്പബ്ലിക് ആണ് ഭേദഗതി ആമുഖം ഒരു ്രപാവശ്യമേ ഭേദഗതി ചെയ്തിട്ടുള്ളു. 1976ല്‍ 42ാം ഭേദഗതി ്രപകാരം ആമുഖം ഭേദഗതി ചെയ്തു. Mini Constitution എന്നറിയപ്പെടുന്നത് 42ാം ഭേദഗതി 42ാം ഭേദഗതി ്രപകാരം ആമുഖത്തില്‍ കൂട്ടിചേര്‍ത്ത വാക്കുകള്‍ സോഷ്യലിസ്റ്റ,മതേതരത്വം,അവിഭാജ്യത ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന് സു് ്രപീംകോടതി ്രപഖ്യാപിച്ചത് ഏത് കേസിലാണ് 1973ലെ കേശവാനന്ദഭാരതി കേസ് ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സു ്രപീംകോടതി കൊണ്ടു വന്നത് ഏത് കേസിലാണ് കേശവാനന്ദഭാരതി കേസ് സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേ...