ലോക്പാൽ , ലോക സംയുക്ത

ഭരണത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുള്ള അഴിമതി തടയുന്നതിനുള്ള സംവിധാനം - ലോക്പാൽ , ലോക സംയുക്ത

ലോക്പാൽ - ദേശീയ തലത്തിൽ

കോടതിനടപടികളുടെ രീതികളാണ് ഇവക്കുള്ളത്

1964 ൽ ദേശീയതലലത്തിൽ അഴിമതി തടയുന്നതിന് വന്ന സ്ഥാപനം -  സെന്റട്രൽ  വിജിലൻസ് കമ്മീഷൻ

കേന്ദ്ര തലത്തിലുള്ള അഴിമതി തടയാൻ വേണ്ടിയാണ് രൂപീകരിക്കുന്നത്
സംസ്ഥാന വിജിലന്സ് കമ്മീഷനും ഉണ്ട്

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതി സ്വജനപക്ഷപാതം ധന ദുരൂപയോഗം  ഇതിന് ചുമതലകളിൽ വീഴ്ചയോ മറ്റും വരുത്തിയാൽ പരാതി നൽകാനുള്ള സംവിധാനമാണ് - ഓംബുഡ്സ്മാൻ

സർവീസിൽ  നിന്ന് വിരമിച്ച ഹൈ കോർട്ട് ജഡ്ജ് യാണ് ഓംബുഡ്സ്മാൻ ആയി നിയമിക്കുന്നത്

ജനങ്ങൾക്ക് നേരിട്ട് പരാതിയുമായി ഓംബുഡ്സ്മാൻ നെ സമീപിക്കാം

ബാങ്കിങ് രംഗത്താണ് ആദ്യമായി നിലവിൽ വന്നത്

പരാതി ലഭിച്ചാൽ ആരെയും വിളിച്ചു വരുത്തി അന്വേഷണം നടത്താനും , നടപടി ശുപാർശ ചെയ്യാനും ഓംബുഡ്സ്മാൻ നു അധികാരമുണ്ട് 

കേരളത്തിലെ ആദ്യ ലോകായുകത - ജസ്റ്റിസ് പി സി ബാലകൃഷ്ണ  മേനോൻ

ഇപ്പോഴത്തെ ലോകായുക്ത - ജസ്റ്റിസ് സി കുരിയാക്കോസ്

ലോകായുക്ത ആകാനുള്ള യോഗ്യത - സുപ്രീം കോർട്ട് ജഡ്ജ് / ഹൈ കോർട്ട് ചീഫ് ജസ്റ്റിസ്

ലോക്പാലിന്റെ ആദ്യ അധ്യക്ഷൻ - ജസ്റ്റിസ് പിണക്കി ചന്ദ്രഘോഷ്

ലോക്പാൽ ബില് പാസാക്കുന്നതിന് വേണ്ടി നിരാഹാരം നടത്തിയത് - അന്നാ ഹസാരെ
സംഘടന - india against  corruption

peoples court എന്നറിയപ്പെടുന്നത് - ലോക് അദാലത്

ഇന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്  നിലവിൽ വന്നത് - രാജസ്ഥാൻ

ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം അദാലത് നിലവിൽ വന്നത് - തിരുവനന്തപുരം


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ