new 1 സെൻസസ്2011

സെൻസസ്2011
ഇന്ത്യയിലെ 15-മത് സെൻസസ് (കാനേഷുമാരി)ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ച് .ജൂൺ 15 നു അവസാനിച്ചു. ഇതിനു മുൻപ് സെൻസസ് നടന്നത് 2001 ലാണ്‌. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് 1872 ലാണ് ആദ്യമായാണ്‌ ഓരോരുത്തരുടെയും ജൈവശാസ്ത്രപരമായ വിവരങ്ങൾ കൂടി ഇപ്പോഴത്തെ സെൻസസിൽ ഉൾപ്പെടുത്തുന്നുണ്ട്.
ജനസംഖ്യാ കണക്കെടുപ്പിന്ഒ പ്പം ഇന്ത്യയിൽ ആദ്യമായി ദേശിയ ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നത്തി നുള്ള നടപടികൾ ആരംഭിച്ചത് 2011 സെൻസസിലാണ് .

15'th സെൻസസ്
സ്വാതന്ത്ര ഇന്ത്യയിലെ 7'th
ആകെ ജനസംഖ്യ :- 121 കോടി
ലോകജനസംഖ്യയുടെ 17.5 % ആണ  ഇന്ത്യക്കാർ.

121,05,69,573 ആണ് ഇന്ത്യയിലെ ജനസംഖ്യ.

ആകെജനസംഖ്യയുടെ 51.47 %  62,31,21,843] പുരുഷന്മാർ.

ജനസംഖ്യ കൂടുതൽ :- ഉത്തർ പ്രദേശ്‌
2'nd :- മഹാരാഷ്ട്ര
3'rd :- ബീഹാർ
ജനസംഖ്യ കുറവ് :- സിക്കിം

ജനസാന്ദ്രത :- 382
 ജനസാന്ദ്രത കുറവ് :- അരുണാചൽ പ്രദേശ്‌
 ജനസാന്ദ്രത കൂടുതൽ :- ബീഹാർ
 2'nd :- വെസ്റ്റ് ബംഗാൾ
 3'rd :- കേരളം

 സാക്ഷരത :- 74.04%
 സാക്ഷരത കൂടുതൽ :- കേരളം
 2'nd :- മിസോറം
 സാക്ഷരത കുറവ് :- ബീഹാർ
 സാക്ഷരത കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം :- ദാദ്ര നഗർ ഹവെലി
 സാക്ഷരത കൂടിയ കേന്ദ്ര ഭരണ പ്രദേശം :- ലക്ഷദ്വീപ്
 സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല :- ഷെർച്ചി (മിസോറം)
 സാക്ഷരതയിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല :- ഐസാവാത് (മിസോറം)
 3'rd :- മാഹി (കേന്ദ്ര ഭരണ പ്രദേശം)
 4'th :- പത്തനംതിട്ട
 കുറവുള്ള ജില്ല :- അലിരാഗ്പൂർ

 സ്ത്രീ പുരുഷ അനുപാതം :- 940
 കൂടുതൽ :- കേരളം (1084)
 കുറവ് :- ഹരിയാന
 കുറവുള്ള കേന്ദ്ര ഭരണ പ്രദേശം :- ദാമൻ & ദിയു
 കൂടുതൽ ഉള്ള കേന്ദ്ര ഭരണ പ്രദേശം :- മാഹി

 2011 സെൻസസ് കമ്മീഷണർ സി ചന്ദ്ര മൗലി
 2011 സെൻസസ് മുദ്രാവാക്യം "നമ്മുടെ സെൻസസ്, നമ്മുടെ ഭാവി"

2011-ലെ സെൻസസ് പ്രകാരം സാക്ഷരതയിൽ 2-ാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
(A)
മിസോറം
(B)
കേരളം 
(C) ത്രിപുര
(D)
മഹാരാഷ്ട


(A) മിസോറം
2019  Ayurveda Therapist  (NCA M) -Idukki -Indian System of Medicine
Date of Test : 06/04/2019

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ