pyq 68
answer key
LDC 2007 MALAPPURAM
1 . LDC എന്ന വാക്ക് MCD എന്നെഴുതാമെങ്കിൽ
TOP എന്ന വാക്ക് എങ്ങനെ എഴുതാം?
( a ) RST
( b ) MPO
( C ) SPQ
( d ) UPO
2 . ഒരു ക്ലോക്ക്
1 . 00 മണി എന്ന സമ യം
കാണിക്കുമ്പോൾ മിനിട്ട് സൂ ചിയും
മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്
എത്ര ?
( a ) 30°
( b ) 31°
( C ) 29°
( d ) 30.5°
3 , ഒരാൾ
250 രൂപ 8 ശതമാനം സാധാരണ പലിശയ്ക്ക്
' 12 വർഷത്തേക്കും 9 ശതമാനം സാധാരണ പലിശയ്ക്ക്
10 വർഷത്തേയ്ക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം
എത്ര?
( a ) 100
( b ) 110
(c) 120
( d ) 130
4 .രാമൻ , കൃഷ്ണന്റെ മുമ്പിലും
, രാജൻ രാമന്റെ മുമ്പിലും , സേതു
രാജന്റെ മുമ്പിലും സീത രാമന്റെ
മുമ്പിലും നടക്കുന്നു . ആരാണ് ഏറ്റവും പുറകിൽ
ഉള്ളത് ?
( a ) സീത
( b ) കൃഷ്ണൻ
( C ) സേതു
( d ) രാജൻ
5 , ക്രിയ ചെയ്യുക
( a ) 1 . 29
( b ) 1 . 19
( C ) 1 . 28
( d ) 1 . 18
6 . അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള
അനുപാതം 5 : 2 പത്തുവർഷത്തിനു ശേഷം അച്ഛന്റെ വയസ്സ്
മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ
മകന്റെ പ്രായം എത്ര ?
(a) 15
(b) 20
(C) 25
(d) 30
7. ഒരു സംഖ്യയുടെ
2 . 5 ശതമാനത്തിന്റെ 2 . 5 ശതമാനം 0 . 05 ആണെങ്കിൽ സംഖ്യ എത്ര
?
(a) 50
(b) 5
(c) 80
(d) 8
8 . ഒരാൾ
തന്റെ വരുമാനത്തിന്റെ പകുതിയുടെ പകുതി ഭാര്യയ്ക്കും
അതിന്റെ പകുതി - അമ്മയ്ക്കും നൽകിയപ്പോൾ
2250 രൂപ മിച്ചം വന്നു . അയാളുടെ
വരുമാനം എത്ര ?
( a ) 3600 രൂപ
( b ) 1700 രൂപ
( C ) 2800 രൂപ
(d ) 2900 രൂപ
9 . ' RUN ' എന്ന പദം " TRP ' എന്ന്
എഴുതാമെങ്കിൽ KIT ' എന്ന പദം എങ്ങനെയെഴുതാം.
( a ) JOP
( b ) TIP
( c ) TIK
( d ) ZOK
10 . ഒരു ക്ലോക്കിലെ
മണിക്കുർ , മിനിട്ട് , സെക്കന്റ് സൂ
ചികൾ തമ്മിൽ മീതെയ്ക്ക് മീതെ വരുന്നത് എത്ര പ്രാവശ്യം ?
( a ) 12
( b ) 24
( c ) 6
( d ) 1
11 .
12 , ഒരു വാഹനം മൊത്തം ദൂരത്തിന്റെ പകുതി 80 മീറ്ററും ബാക്കി ദൂരം 10 ശതമാനം കുറവ് വേഗത്തിലും മണിക്കുറിൽ യാത്ര ചെയ്തു 2 മണിക്കൂർകൊണ്ട് എത്തിചേർന്നാൽ ദൂരം എത്ര?
( a ) 151 . 3
( b ) 1514
( c ) 151 . 5
( d ) 151.6
13 : താഴെ കൊടുത്ത പദങ്ങളിൽ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ പദം ഏത് ?
( a ) നാക്ക്
( b ) മൂക്ക്
( c ) തൊണ്ട
( d ) കണ്ണ്
14 . അക്ഷരശണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക .
EARTH , RTHEA , HEART . . . . . . .
( a ) ARTHE
( b ) RTHEA
( c ) EHRTA
( d ) AERTH
15 . താഴെ കൊടുത്ത സംഖ്യാശ്രേണിയിലെ വിട്ടുപോയ അക്കം പൂരിപ്പിക്കുക .
12 ; 72 ; 24........
(a) 6
( b ) 288
( c ) 48
( d ) 9
16 . ഒരാൾ കിഴക്കോട്ട് 2 കി . മീറ്ററും വടക്കോട്ട് 1 കി . മീറ്ററും വീണ്ടും കോഴിക്കോട്ട് 2 കി . മീറ്ററും വടക്കോട്ട് 2 കി . മീറ്ററും - - സഞ്ചരിച്ചു . പുറപ്പെട്ട് സ്ഥലത്തുനിന്നും അയാളുടെ ദൂരം .
(a) 6
(b) 4
(c) 1
(d) 5
17 . ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്ക് ഉണ്ട് . മൂന്നുവർഷം മുമ്പ് , നീനയുടെ മൂന്നിരട്ടി വയസ്സ ഗീതയ്ക്ക് ഉണ്ട് . നീനയുടെ വയസ്സ് എത്ര ?
( a ) 6
( b ) 7
(c) 12
( d ) 8
-18 . " WORK ' എന്ന പദം ' LHIF ' എന്നെഴുതുന്ന കോഡുപയോഗിച്ച ' MAN ' എന്ന പദം എങ്ങനെയെഴുതാം
( a ) DOT
( b ) GAG
( c ) TOP
( d ) BAD
19. ക്രിയ ചെയ്ത് ഉത്തരം കാണുക .
9 , 8653 + 3 , 7928 + 2.9167 + 6.5432 =
( a ) 21 . 1180
( b ) 22 . 1180
( c ) 23 . 1180
( d ) 24 . 1180
20 . ഒരു സംഖ്യയുടെ 11 ശതമാനത്തിന്റെ 50 ശതമാനം 12 ആണെങ്കിൽ സംഖ്യഎത്ര ?
( a ) 400
( b) 328
( b ) 420
( d ) 300
21 . ബങ്കിംചന്ദ്രചാറ്റർജിയുടെ ആദ്യനോവൽ ഏത് ?
( a ) ദുർഗേശ നന്ദിനി
( b ) ആനന്ദമം
( c ) മൃണാളിനി
( d ) രജനി
22 . ബനിയാൻമരം എന്ന പേരിൽ ടി അറിയപ്പെടുന്ന വ്യകം ഏത് ?
( a ) അത്തി
( b )ഇത്തി
( C ) കല്യാൽ
(d) പേരാൽ
23 . സംഘകാലകൃതികളിലെ ആദ്യഗാനം ഏത് ?
( a ) നാട്ടിനെ
( b ) ചിലപ്പതികാരം
( c ) തൊൽകാപ്പിയം
( d ) പൂറനാനൂറ്
24 . ശാതവാംഗന വംശസ്ഥാപകൻ ആര് ?
( a ) ഗൗതമിപുത്ര ശതകർണി
( b ) പുലികേശി രണ്ടാമൻ
( c ) രുദ്രമാനൻ
( d ) സിമുഖൻ
25 . ഇഖ്ത സമ്പ്രദായം നടപ്പിലാക്കിയത് ?
( a ) മുഗളന്മാർ
( b ) തുർക്കി സുൽത്താന്മാർ
( c ) അഫ്ഘാനികൾ
( d ) ബാഹ്മിനികൾ
26 . ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴതി ഏത് ?
( a ) മണിമേഖല
( b ) മധുരക്കാഞ്ചി
( c ) ചിലപ്പതികാരം
( d ) നാട്ടിൻ
27 .മലബാർ കുടിയാന്മനിയമം പാസാക്കിയത് എന്ന്
( a ) 1936 ൽ
( b ) 1930 ൽ
( c ) 1963 ൽ
( d ) 1942ൽ
28 . ലിംഗയതന്മാരുടെ മുഖ്യ ആരാധനമൂർത്തി ആരായിരുന്നു ?
( a ) വിഷ്ണു
( b ) ശിവൻ
( c ) നാരായണൻ
( d ) സരസ്വതി
29 . ലാഖ് - ബക്ഷ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര് ?
( a ) ബാൽബൻ
( b ) സുൽത്താന റസിയ
( c ) കുതുബ്ദ്ദീൻ ഐബക്ക്
( d ) അക്ബ ർ
30 . വ്യാപാരികളുടെ ദൈവം എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര് ?
( a ) സുൽത്താൻ അലാവുദ്ദീൻ
( b ) മുഹമ്മദ് ഗവാൻ
( c ) ഇൽത്തമിശ്
( d ) മുഹമ്മദ് ബിൻ തുഗ്ലക്
31 . മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത് ?
( a ) ഗ്ലാസിയോളജി
( b ) ആർക്കിയോളജി
( c ) ക്ലൈമറ്റോളജി
( d ) നൊളജി
32 . ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത് ?
( a ) വെള്ളി
( b ) പ്ലാറ്റിനം
( c ) അലുമിനിയം
( d ) മെർക്കുറി
33 . രാമാനുജ സംഖ്യ ഏത് ?
( a ) 1730
( b ) 1728
( c ) 1729
( d ) 1702
34 . തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം ഏത് ?
( a ) തേക്കടി
( b ) തൃശ്ശൂർ
( c ) നിലമ്പൂർ
( d ) കുമരകം
35 . വിഷവാതകം നിറഞ്ഞ ഗ്രഹം ഏത് ?
( a ) ശനി
( b ) യുറാനസ്
( c ) വ്യാഴം
( d ) ചൊവ്വ
36 . ജലത്തിന്റെ വിശിഷ്ഠ താപധാരിത എത്ര ?
( a ) 4200 / kgK
( b ) 4100 J / kgK
( c ) 4000 J / kgK
( d ) 4022 J / kgK
37 . താഴെ പറയുന്നവയിൽ ജോവിയൻ ഗ്രഹം ഏത് ?
( a ) ചൊവ്വ
( b ) ഭൂമി
( c ) യുറാനസ്
( d ) ശുകൻ
38 . വൈദ്യുത കാന്തികരണം കണ്ടുപിടിച്ചതാര്?
( a ) ഐൻസ്റ്റീൻ
( b ) എഡിസൺ
( C ) ഈഴ്സ്റ്റസ്
( d ) മൈക്കൽ ഫാരഡെ
39 . ഇന്തുപ്പിന്റെ രാസസൂത്രം എന്ത് ?
( a ) KCl
( b ) NaCl
( c ) Cao
( d ) Zno
40 . രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം ഏത്
( a ) ടെറ്റനസ്
( b ) ലുക്കേമിയ
( c ) ഹിമോഫീലിയ
( d ) ടെറ്റനി
41. കേരള സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആര് ?
( a ) എം . കമലം
( b ) സുഗതകുമാരി
( c ) ജസ്റ്റിസ് . ഡി . ശ്രീദേവി
( d ) റസിയാബി
42 . ദേശീയ കുഷ്ഠരോഗ നിർമാർജന ദിനം ആചരിക്കുന്നതെപ്പോൾ ?
( a ) ജനവരി 26
( b ) മാർച്ച് 8
( c ) ജനവരി 30
( d ) മാർച്ച് 18
43 . പ്രഥമ ഗുപ്തൻ നായർ പുസ്കാര ജേതാവ് ആര്
( a ) എം . പി . വിരേന്ദ്രകുമാർ
( b ) അക്കിത്തം
( C ) കമലാസുരയ്യ
( d ) എം . ലീലാവതി
44 , ബിയർകാൻ കില്ലർ എന്നറിയപ്പെടുന്ന കുറ്റവാളിയുടെ യഥാർത്ഥ പേരെന്ത്?
( a ) സുമിത് ഗുപ്ത
( b ) അബസലിം
( c ) റൊമിയോ ഫെർണാണ്ടസ്
( d ) രവിന്ദ്രകാന്തോളെ
45 . യുവേഫയുടെ ഇപ്പോഴത്തെ അധ്യക്ഷൻ ആര് ?
( a ) സെപ്സ്റ്റാർ
( b ലെനർട്ട് ഒ ഹാൻസൽ
( c ) മിഷേൽ പ്ലറ്റീനി
( d ) ദോഗ്ബ
46 . കാവേരി തർക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിപ്രകാരം കേരളത്തിനു ലഭിക്കുന്ന ജലത്തിന്റെ അളവ് എത് ?
( a ) 20 ടി . എം , സി . അടി വള്ളം
( b ) 30 ടി . എം . സി . അടിവെള്ളം
( C ) 320 ടി . എംസി , അടിവെള്ളം
( d ) 420 ടി . എം . സി . അടിവെളളം
47 . വൻകിട കമ്പനിക്കുള്ള 2006 ലെ ഊർജ്ജ സംരക്ഷണ അവാർഡു നേടിയ കമ്പനി ഏത്? ( a ) എഫ് . എ . സി . ടി - ( b ) ടൈറ്റാനിയം ( C ) കൊച്ചി എണ്ണ ശുദ്ധീകരണശാല ( d ) അപ്പോളോ ടയേഴ് 48 . 2007 ലെ സരസ്വതി സമ്മാനജേതാവ് ആര് ?
( a ) ഒ . എൻ . വി . കുറുപ്പ്
( b ) സത്യപ്രകാശ് ബറുവ
( c ) ഡോ . ജഗനാഥ് പ്രസാദ് ദാസ്
( d ) ഡോ . മൂളീകൃഷ
49 . ' കേരളം മണ്ണും മനുഷ്യരും ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
( a ) പി . ഗോവിന്ദപിള്ള
( b ) ഡോ . തോമസ് ഐസക്
( C ) എം . മുകുന്ദൻ
( d ) എം . ജി . എസ് . നാരായണൻ
50 . കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത് ?
( a ) എസ് . ബി . ടി
( b ) കാത്തലിക് സിറിയൻ ബാങ്ക്
( c ) ഫെഡറൽ ബാങ്ക്
( d ) നെടുങ്ങാടി ബാങ്ക്
51 , കേരളത്തിലെ ഏറ്റവു വലിയ താലൂക്ക് ഏത് ?
( a ) ദേവികുളം
( b ) തലശ്ശേരി
( C ) തൊടുപുഴ
( d ) ഏറനാട്
52 . കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം
( a ) 8
( b ) 7
(c) 9
( d ) 10
53 . വയനാട് ജില്ലയിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം എത്ര ?
(a)4
(b) 2
(c) 5
(d) 3
54 . എൻ . എച്ച് . 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത്?
( a ) കോഴിക്കോട് - മൂലഹള്ള
( B ) പാലക്കാട് - കോഴിക്കോട്
( C ) കൊല്ലം - തേനി
( d ) തലപ്പാടി - ഇടപ്പള്ളി
55 , ആദ്യത്തെ ഇ . എം . എസ്സ് . മന്ത്രിസഭ പിരിച്ചുവിട്ട വർഷം ഏത് ?
( a ) 1957
( b ) 1956
( c ) 1958
( d ) 1959
56 . മൂഷികവംശത്തിൽ പരാമർശിക്കപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത് ?
( a ) നെടിയിരിപ്പ്
( b ) ഇടപ്പള്ളി
( C ) കോലത്തുനാട്
( d ) കടത്തനാട്
57 . പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതിചെയ്യുന്ന ജില്ല
( a ) വയനാട്
( b ) ഇടുക്കി
( c ) കോട്ടയം
( d ) കണ്ണൂർ
58 , ഇന്ത്യൻ കിക്കറ്റ് മേൽ ഇടം കിട്ടിയ ആദ്യ സമ്പൂർണ മലയാളി ആര് ?
( a ) ശ്രീശാന്ത്
( b ) ഉത്തപ്പ
( C ) കുംബ്ലെ
( d ) ടിനു യോഹന്നാൻ
59 . കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് രൂപീകരിക്കപ്പെട്ട വർഷം ഏത് ?
( a ) 1975
( b ) 1978
( c ) 1980
( d ) 1990
60. കേരളത്തിനു മൂന്നാമതും സന്തോഷ് ട്രോഫി ലഭിച്ച വർഷം ഏത് ? -
(a )1972
( b ) 1990
( c ) 1994
( d ) 1993
61 , മാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ( a ) കേരളം
( b ) ഒറീസ്സാ
( c ) ആന്ധ്രാപ്രദേശ്
( d ) ഗുജറാത്ത്
62 , ഇന്ത്യയിൽ ജനതാപാർട്ടി അധികാരത്തിലേറിയ വർഷം ഏത് ?
( a ) 1980
( b ) 1967
( C ) 1977
( d ) 1990
63 , ശകവർഷത്തിലെ ഒന്നാമത്തെ മാസം ഏത്?
(a) ഫാൽഗുനം
(b) ചൈത്രം
(c) മാഘം
(d) ഭാദ്രം
64 . ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ സ്ഥാപകനാര്
( a ) ജവഹർലാൽ നെഹ്ര
( b ) ആർ . ശങ്കർ |
( c ) കാർട്ടൂണിസ്റ്റ് ശങ്കർ
( d ) മേനക ഗാന്ധി
65 . തമിഴ്നാട്ടിലെ പ്രഥമ വനിതാ മുഖ്യമന്ത്രി ആര്?
( a ) ജാനകി രാമചന്ദ്രൻ
( b ) ജയലളിത
( c ) മൂത്തുലക്ഷ്മി
( d ) ശശികല
66 . മൗലാന അബ്ദുൽകലാം ആസാറിന്റെ ജന്മദേശം ഏത്?
( a ) മെർക്ക
( b ) മദീന
( C ) ലക്നൗ
( d ) കാൺപൂർ
67 . ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരരഹിത ഗ്രാമം ഏത് ?
( a ) കടവത്തൂർ
( b ) തൃപ്രങ്ങോട്ടുർ
( c ) വരവൂർ
( d ) കാട്ടം
68 . ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ , കോൺഗ്രസ്സ് പ്രസിഡന്റായിരുന്നത് ആര് ?
( a ) ജവഹർലാൽ നെഹ
( b ) മഹാരാഗാന്ധി
( C ) കെ . ബി . കൃപലാനി
( d ) രാജേന്ദ്രപ്രസാദ്
69 . ' രണ്ട് ചൈനയിൽ ' എന്ന ക്യതിയുടെ കർത്താവാര് ?
( a ) കെ . എൻ . പണിക്കർ
( b ) കെ . എം . പണിക്കർ
( c ) കെ . എം . മാണി
( d ) കെ . മാധവൻ നായർ
70 . ഡോ . സക്കീർ ഹുസൈൻ ഉപരാഷ്ട്രപതിയായിരുന്ന കാലം ഏത് ?
( a ) 1952-62
( b ) 1970 - 74
( c ) 1942 - 67
( d ) 1994-62
71 , " The synonyth of " salute ' is;
( a ) pollute
( b ) dilute
( c ) greet
( d ) triarch
72 . The synonyIn ol " " dig ' is :
( a ) fake
( b ) litmus
( c ) real
( d ) original
73 , the automiyil of " genuine ' is;
( a ) like
( b ) limiotis
( c ) reall
( d ) original
74 . The intyonny1 of sympatlay is
( a ) telepathy
( b ) updathy
( c ) allopathy
( d ) antipatliv
Directionis ( Q . No . 75 - 77 ) which part is correct in the following sentences ?
75 , " The facts ( a ) / of the cases( b ) / are shortly ( c ) / as follows (d)
76 . One of my ( a ) teachers live ( b ) text door ( c ) to my aunt (d)
77 .The thief/(a) together with his accomplies/ (b) have broken into/ (c) the strong room
78 . " They make a book of paper " . is thie active form of
( a ) A book is being made of paper
( b ) A book of paper was made by them
( c ) A book of paper is being made by them
( d ) A book is made of paper
79 , He looked . . . . . . the word in the dictionary
( a ) up
( b ) for
( c ) into
( d ) at
80. She is . . . . . . . untidy girl
( a ) very
( b ) a
( c ) the
( d ) an
81 , The headmaster insisted on . . . . . . . . . . . the letter
( a ) see
( b ) to see
( c ) is becoming
( d ) was becoming
83 , Ask him . .
( a ) whether he likes coffee
( b ) whether he do like coffee
( c ) whether does he like coffee
( d ) whether he like coffee
84 . The correctly spell word is
( a ) resemblance
( b ) resamblance
( C ) resamblence
( d ) recemblance
85 . This room is . . . . . . lager than the other
( a ) much
( b ) many
( C ) very
( d ) more
86. i am sorry if the meat is . . . . . . . . . . . . . hard
( a ) fairly
( b ) more
( c ) much
( d ) rather
87 . If you tease the dog , it . . . . . . . you
( a ) bites
(b ) should bite
( c ) will bite
( d ) would bite
88 , She is the finest woman....... ever lived.
( a ) who
( b ) which
( 6 ) she
( d ) that
89 , This PC is as good this new , it has . . . iii . . . been used
( a ) hardly
( b ) mostly
( C ) Intely
( d ) most
90. Little progress has beevi matte . . . . . . . . . ?
( a ) hasn ' t it ?
( b ) has it ?
( c ) has little ?
( d ) hasn ' t little ?
91 . വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി
( a ) സംബന്ധിക
( b ) പ്രയോജിക
( c ) സംയോജിക
( d ) നിർദേശിക
92 . ഒരു പാദത്തിൽ 26 അക്ഷരത്തിനു മേൽവരുന്ന വ്യത്തം?
( a ) പുഷ്പിതാഗ
( b ) ശാർവ്വലവിക്രീഡിതം
( C ) ദണ്ഡ കം
( d ) ഗദ്യം
93 . മലയാള ഭാഷയ്ക്ക് ഇല്ലാത്തത് ?
( a ) ഏകവചനം
( b) ബഹുവചനം
( C ) ദ്വിവചനം
( d ) പൂജക ബഹുവചനം
94 . A few pages this book wanting- എന്നതിനു ശരിയായ വിവർത്തനം?
( a ) ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ്
( b ) ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല
( c ) ചില പുസ്തകങ്ങളിലെ പുറങ്ങൾ ആവശ്യമില്ല
( d ) ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല .
95 . Examination of witness എന്നതിന് ഉചിതമായ പരിഭാഷ
( a ) സാക്ഷി പരിശോധന
( b ) സാക്ഷി പരീക്ഷ
( c ) സാക്ഷി വിസ്താര
( d ) പരിക്ഷാസാക്ഷി
96 . I was taken aback to see my result സമാനാർതറത്തിലുള്ള മലയാള വാക്യമേത്
( a ) എന്റെ പരീക്ഷാഫലം എന്ന ഞെട്ടിച്ചു
( b ) എന്റെ പരീക്ഷാഫലം എന്നെ തകർത്തു
( c ) എന്റെ പരീക്ഷാഫലം എന്നെ പിന്തിരിപ്പിച്ചു
( d ) എന്റെ പരീക്ഷാഫലം എന്നിൽ വിസ്മയമുളവാക്കി
97 . " രാമനും കൃഷ്ണനും മിടുക്കന്മാരാണ് എന്ന വാക്യത്തിലെ " ഉം ' എന്നത്
( a ) സന്ധിവാചകം
( b ) സമുച്ചയം
( c ) അവ്യയം
( d ) അനുസ്വാരം
98 . ആയിരത്താണ്ട് സന്ധിച്ചെയുന്നത്
( a ) ആയിരം + ആണ്ട്
( b ) ആയിര + ആണ്ട്
( c ) ആയിരത്ത് + ആണ്ട്
( d ) ആയിരം + ത്ത് ആണ്ട്
99 . മലയാളം ഏതുഭാഷാഗോത്രത്തിൽ ഉൾപ്പെടുന്നു ?
( a ) ഇന്തോ യുറോപ്യൻ
( b ) ഇന്തോ ആര്യൻ
( c ) ദ്രാവിഡം
( d ) തെക്കേ ഇന്ത്യൻ
100 . രൂപക സമാസത്തിനുദാഹരണം
( a )അടിമലർ
( b ) നാന്മുഖൻ
( c ) പൂനിലാവ്
( d ) മാനവ നിയോഗം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ