pyq 72 ans

                 പാലക്കാട് LDC 2007


answer key 72


1.കോണ ഏതു രാജ്യത്തിന്റെ നാണയം ആണ്?
a ഗ്രൂസ്
b ഹംഗറി  
c നോർവെ
d പെയിൻ 


2.ബുദ്ധമത കൃതികൾ രചിക്കാൻ ഉപയോഗി ച്ചിരുന്ന ഭാഷ ഏത് ? 
a സംസ്കൃതം
b.തമിഴ്  
c തുളു 
d പാലി  


3.പിൻകോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത് ? 
a 1965 
b 1970
c 1972
d 1978 


4.ഇബനുബത്ത ഏതു രാജാവിന്റെ മരണ കാലത്ത് ഇന്ത്യലെത്തിയ
ആഫ്രിക്കൻ സഞ്ചാരി ആണ് ?
a മുഹമ്മദ് ബിൻ തുഗ്ലക് 
b മുഹമ്മദ് ഗോറി
c ഹർഷൻ
d അശോകൻ 


5.ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആര്?
a ജവഹർലാൽ നെഹ്റു 
b കാർട്ടൂണിസ്റ്റ് ശങ്കർ 
c ജി . ശങ്കരപിള 
d കുമാരനാശാൻ


6.കാപ്പിച്ചെടിയുടെ ജന്മദേശം ഏത് ?
a ഇന്ത്യ 
b അറേബ്യ
c ഇറാൻ 
d എത്യോപ്യ

7.ബാങ്കുകൾ ദേശസാത്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി 
a ജവഹർലാൽ നെഹ്റു
b  ലാൽ ബഹദൂർ ശാസ്ത്രി
c രാജീവ്ഗാന്ധി 
d ഇന്ദിരാഗാന്ധി 


8.അൽമാട്ടി അണക്കിട്ട് ഏതു നദിയിൽ നിർമ്മിച്ചിരിക്കുന്നു 
a കാവേരി 
b ഗോബരി 
c നർമ്മദാ
d  കൃഷ്ണ, 


9.ജമ്മു - കാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത് 
a ഉറുദു
b ഹിന്ദി 
c അറബി 
d തുളു


10 . ലോക പുസ്തകദിനമായി ആചരിക്കുന്നത് ? 
a ഏപ്രിൽ 20 
b  ഏപ്രിൽ 23 
c മെയ് 28 
d മെയ് 


11ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതി - ചെയ്യുന്ന സ്ഥലം ?  
a  പുനെ 
b  മുംബൈ
c ചെന്നൈ
d  ഡെറാഡൂൺ 


12 . ഭാരതരത്നം അവാർഡ് നേടിയ ആദ്യ വിദേശി
a മദർ തെരേസ 
b നെൽസൺ മണ്ടേല 
c ഖാൻ അബിദുൾ ഗാഫർ ഖാൻ 
d മുജീബ് റഹ്മാൻ 


13 . ഗ്രഹങ്ങളുടെ ചലനനിയമങ്ങൾ ആവിന്കരിച്ചത് ആര് ? 
a ഐൻസ്റ്റീൻ
b കെപ്ലർ 
c റുഥർഫോർഡ് 
d ന്യൂട്ടൺ 


14 . എല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാനരാസവസ്തു ഏത് ?
 a കാൽസ്യം ഫോസ്ഫേറ്റ്
 b കാൽസൃം സൾഫേറ്റ് 
c കാൽസ്യം കാർബണേറ്റ് 
d കാൽസ്യം ക്ലോറൈഡ് 


18 , ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് ? 
a   0 
b   A  
c  AB 
d   B


16 . പയോറിയ എന്ന രോഗം ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നതാണ്
a  കണ്ണ് 
b  കരൾ
c ത്വക്ക് , 
d മോണ 


17 . ബാക്ടീരിയ കണ്ടുപിടിച്ചത് ആര് ? 
a  ലുവാൻ ഏഷ് 
b വില്യം ഹാർവി 
c എഡ്വർഡ് ജന്നർ 
d  ബാന്റിങ് 


18 . ലോകത്തിലെ ഏറ്റവും മോശം സംവിധായകനുളള 27 -ാമത് ഗോൾഡൻ
വാനി അവാർഡ് നേടിയ മലയാളി - 
a  ഹൻസിൽ 
b വിനയൻ - 
c ജോഷി 
d മനോനെറ്റ് ശ്യാമളൻ


19 2004 ലെ ജ്ഞാനപീഠം അവാർഡ് നേടി വിശ്വവിഖ്യാത കവി 
a  മുൽക്ക് രാജ് ആനന്ദ് 
b നരേഷ് മേത്ത
c റഹമാൻ റാഹി
d എം . ടി . വാസദേവൻ നായർ


 20 , 29 -ാമത് ഭാസ്കാർഅവാർഡ് നേടിയ അരമേരിക്കൻ ചിത്രം ? 
a വാട്ടർ 
b ദി ക്വീൻ 
c ദി ഡിപ്പാർട്ടഡ് 
d  ദ ലൈവ്സ് ഓഫ് അദേഴ്സ് 


21 . സസ്യകോശത്തിലും ജന്തുകോശത്തിലും പൊതുവായി കാണപ്പെടാത്ത
ഭാഗം 
a  ജൈവകണങ്ങൾ 
b കോശസ്തരം 
c അന്തർദവ്യജാലിക 
d ഗോൾഗി വസ്തുക്കൾ


 22 . കാറ്റിന്റെ വേഗം അളക്കുന്നതിനുള്ള ഉപകരണം ? 
a ഹൈദ്യഗാമീറ്റർ 
b അനിമോമീറ്റർ 
c കാറ്റാടിയന്ത്രം 
dമാനോമീറ്റർ


23 2006 - ലെ വയലാർ അവാർഡ് നേടിയ വ്യക്തി ? 
a എം . മുകുന്ദൻ 
b ഒ . എൻ . വി 
c സേതു  
d കമല സുരയ്യ , 


 24 . ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ? 
a തിയോഡോഷ്യസ് ചക്രവർത്തി 
b  ബാരൻ പിയറി ഡി കുബർട്ടിൻ 
c  ഗുരുദത്ത് സോന്ദി 
d  വില്യം മോർഗൻ


25 , എ . ആർ . ര ർ രാജരാജവർമ്മ മലയാളത്തിലേക്കു തർജ്ജമ ചെയ്ത
സന്ദേശകാവ്യം  ?  
a  മയൂരസന്ദേശം 
b ഉണ്ണുനീലിസന്ദേശം 
c കോകില 
d  മേഘദൂത് 


 26 . ഫിലാറ്റെലി - എന്താണിത് ? 
a സ്റ്റാമ്പ് ശേഖരണം 
b നാണയ ശേഖരണം 
c പക്ഷിത്തൂവൽ ശേഖരണം 
d കയ്യൊപ്പു ശേഖരണം


 27 . റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം ? 
a ഫ്രാൻസ് 
b ജർമ്മനി 
c ജനീവ 
d വാഷിങ്ടൺ 


 28 , " ദ ഗുഡ് എർത്ത് ' എന്ന പുസ്തകത്തിന്റെ രചയിതാവ് ? 
a ഹോമർ 
b ഷേക്സ്പിയർ 
c പേൾ . എസ് . ബക്ക് 
d ബർണാഡ്ഷാ


28 ദ ഗുഡ് എർത്ത് എന്ന പുസ്തകത്തിന്റെ രചയിതാവ് ? 
a ഹോമർ 
b ഷേക്സ്പിയർ 
c ബർണാഡ്ഷാ 
d  പേൾ . എസ് . ബക്ക് 


 29 . ലില്ലി ഏതു രാജ്യത്തിന്റെ ദേശീയ പുഷ് മാണ് ? 
( a ) ഇറ്റലി 
( b ) ഈജിപ്ത് 
( d ) ചൈന 
( C ) ഇംഗ്ലണ്ട് 


30 , 2002 - ലെ ഖേൽരത്ന അവാർഡ് നേടിയ മലയാളി താരം ആര് ?
a കെ . എം . ബീനാമോൾ 
b അഞ്ജു ബോബി ജോർജ്ജ് 
c സാനിയ മിർസ 
d ഗംഗുലി


31 സ്വർണ മെഡൽ നേടിയ  ആദ്യ മലയാള ചിതത്വത്തിന്റെ സംവിധായകൻ 
a.എം . ടി . 
b.പി . ഭാസ്കരൻ
c.അടർ ഗാപാലക പിൻ 
d.രാമു കാര്യാട്ട് 


32 . ഏതു രാജ്യത്തിന്റെ ദേശീയ കളിയാണ് ക്രിക്കറ്റ് 
a പാകിസ്ഥാൻ 
b ഇന്ത്യ 
c ആസ്ട്രേലിയ 
dന്യൂസിലാന്റ്

33 , കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ? 
a വിദ്യാവിലാസിനി
b വിദ്യാസംഗ്രഹം 
c സത്യാനാദം 
d ചിദംബരം

34 , കേരളത്തിലെ സമുദ്രതീരത്തിന് എതി കിലോമീറ്റർ നീളമുണ്ട് ? 
a 950 
b 1250 
c 790 
d 580 


35 , പമ്പാ നദിയുടെ പതനസ്ഥാനം ഏത് ? . 
a അഷ്ടമുടി കായൽ
 b അറബിക്കടൽ
c  വേമ്പനാട് കായൽ 
d അഞ്ചുതെങ്ങ് കായൽ 36 


36.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിക്കുന്ന
ജില്ല ? 
a തിരുവനന്തപുരം 
b തൃശ്ശൂർ
c കോട്ടയം 
d എറണാകുളം

37 . കേരളത്തിൽ കാണപ്പെടുന്ന പ്രധാന മണ്ണ്ഇനം . ?
a എക്കൽ കണ്ണ് 
b ലാറ്ററൈറ്റ് മണ്ണ് 
c മെമ്മണ്ണ് 
d കരിമണ്ണ് . 


38 . ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട് ? 
a  22 
b  25 
c  21 
d 36 , 


39 . കേരളത്തിൽ രാജ്യരക്ഷാവകുപ്പിന്റെ കീഴി ലുളള വിമാനത്താവളം ഏത് ?
a തിരുവനന്തപുരം 
bകാഴിക്കോട് 
c കൊച്ചി 
d ഇവയൊന്നുമല്ല .


 40 . കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ട് എവിടെയാണ് ?
a  തേക്കടി 
b വയനാട് 
c ഇരവികുളം 
dപിച്ചി  


41 . തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്ത്
ആയിരുന്നു ? 
a സ്വാതി തിരുനാൾ 
b ചിത്തിര തിരുനാൾ 
c മാർത്താണ്ഡവർമ്മ 
dറാണി ഗൗരി ലക്ഷ്മിഭായ് 


42 . ഗ്രൂപ്പിൽ പെടാത്തത് ഏത് ( എഫ് . എം . ഷനുകൾ ) ? 
a കൊച്ചി 
b കണ്ണൂർ  
c ദേവികുളം
d കോഴിക്കോട്


43 . ഇന്ത്യയിലെ ആദ്യത്തെ അണുവദത നിലയം ? 
a  മാംബെ 
b  കൽപാക്കം 
c  താരാപൂർ 
d  കോട്ട 


44 , ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയ ഗവർണർ ജനറൽ ആര്  
a വില്യം ബെന്റിക് 
b വെല്ലസ്ലി പ്രഭു 
c ഡൽഹൗസി പ്രഭു 
d കോൺവാലീസ് പ്രഭു


 45 . ആധുനിക അശോകൻ എന്ന ബഹുമതിക്ക് അർഹനായ തിരുവിതാംകൂർ
മഹാരാജാവ് 
a സ്വാതി തിരുനാൾ 
b മാർത്താണ്ഡവർമ്മ 
c ശ്രീമൂലം തിരുനാൾ 
d ആയില്യം തിരുനാൾ 


46 . ഞാനാണ് രാഷ്ട്രം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ആര് ? 
a ലൂയി പതിനാലാമൻ 
b നെപ്പോളിയൻ 
c ഡാന്റൻ 
d റോബസ്ഫിയർ


 47 . ഫുജിയാമ അഗ്നിപർവതം ഏത് രാജ്യത്താണ് 
a ഇറ്റലി 
bഫാൻസ് 
c ജപ്പാൻ
d ചൈന


48 . ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാം ഉച്ച കോടി നടന്നത് എവിടെ വച്ച് 
a ഡൽഹി 
b ബെൽഗ്രേഡ് 
c കെയ്റോ 
d ഹരാരെ


49 . ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് കീവ് 
aഹംഗറി 
b ജോർജിയ 
c ലാറ്റ് വിയ
d ഉക്രെയിൻ


50 . ISRO സ്ഥാപിക്കപ്പെട്ട വർഷം ? 
a 1969 
b 1968 
c 1965 
d 1970


51 . The synonym of Daft is : 
a Drough 
bCar 
c Print 
d Outline


 52 . The synonym of Rectify is : 
a Correct
b  Purify 
c  Magnify  
d Collect 


53 . The antonym of Illicit is : 
a Illegal 
b Bootleg 
c Legal 
d Unlawful 


54 . The antonym of Pure is : 
a Genuine 
b Rea 
c Adulate 
dAdulterated


 Directions ( Q . No . 55 - 57 ) which part in the following sentences is incorrect ? 


55 . a. The darkness / b. prevented us/ c. to see / d. the obstruction . 

56 a.The tallest of/  b. the three boys live /  c. next door / d.to me . 


57 . a The cricket coach / b as well as the players / c were happy/  d over the Victory.


58. I was given a book is the passive form of: 
(a) Someone is giving me a book 
(b) Someone has given me a book 
(c) Someone give me a book 
(d) Someone gave me a book by the police.


 59. The riot was put…... by the police 
a. down
b. off
c.up
d forth


60 . Alladin had…….. wonderful lamp . 
a .very 
b.a 
c.the
d. an


 61 . She enjoys_________ to his stories .
 a.to listen 
b.listens 
c.listening 
d.to listening

62 . The child ________very much since I last saw her . 
a.has grown 
b.is growing 
c.grows 
d.grew 


63 . The lady asked _______
a.why the child is crying 
b.why the child was crying 
c.why is the child crying 
d. why was the child crying 


64 . The film __________ by the time we got to the cinema . 
a. began 
b. had begun
c.  has begun 
d. begins

65 . I ' m afരd this exercise is more ______difficult . 
a. airty 
b. not 
c. many 
d. rather


66 . The correctly spelt word is : 
a.  Accommodation 
b. Accommodation 
c. Accommodation 
d. Acommodation 


67 , We won ' t go out unless it ______ aining . 
a. had stopped
b. stopped 
c. will stop 
d. stops
Pam

68: A Friend of mine____ is a lawyer helped me.  
a.what 
b.who 
c.which 
d.that |


 69.  I_____him lately.  - 
a.did not see 
b.will not see 
c.had not seen 
d.have not seen. 

70 Have another cup of tea, _ _?  
a.will you - 
b. have you 
c. do you (
d.haven 't you 


71 . കടങ്കഥ എന്ന പദം പിരിച്ചെഴുതുന്നത് . 
a കട + കഥ 
b കടം + കഥ 
c കട + ങ്കഥ 
d കടം + ങ്കഥ

72 . ചന്തുമേനോന്റെ അപൂർണ്ണ നോവലാണ് . ശാരദ , ഇത് 
a കേവലവാക്യം 
b മഹാവാക്യം 
c സങ്കീർണ്ണവാക്യം 
d ദ്യോതകം

73 . കൂനുളള എന്നർത്ഥം വരുന്ന വാക്ക് ? 
a മന്ധര 
b മന്തര 
c മന്ദര 
d മന്ഥര


 74 , താഴെക്കൊടുത്തിരിക്കുന്നതിൽ ഉത്തമപുരുഷനുളള ഉദാഹരണം ? 
a നീ 
b അവൾ 
c ഞാൻ 
d താങ്കൾ


 75 . താഴെക്കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത് ? 
a അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചമൊന്നും ഇതിനില്ല .
b അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചം ഇതിനില്ല . 
c അതിനെക്കാൾ ഒരു മെച്ചമൊന്നും ഇതിനില 
dഅതിനെക്കാൾ മെച്ചമൊന്നും ഇതിനില്ല . 


76 അവൾ ഉറങ്ങുന്നു അടിവരയിട്ട് ക്രിയ ? 
a  അകർമ്മകം
b  സകർമകം 
c കാരിതം 
d പ്രയോജകം 


 താഴെക്കൊടുത്തിരിക്കുന്നവയിൽ ( 77 - 19 ) ശരിയായ തർജ്ജമ എഴുതുക .


 77 . Friends are the gifs of God ,
a  സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനങ്ങളിലൊന്നാണ് . 
b സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാ മാണ് . 
c സുഹൃത്തുക്കൾ മാത്രമാണ് ദൈവ ത്തിന്റെ വരദാനം . 
d സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമല്ല .


 78 , What a beautiful bird , the peacock is . 
a മയിൽ എത്ര മനോഹരമായൊരു പക്ഷി . 
b മയിൽ മനോഹരമായൊരു പക്ഷിയാണ് . 
c മയിൽ മാത്രമാണ് മനോഹരമായ പക്ഷി . . 
d മയിൽ മനോഹരമായൊരു പക്ഷിയാകുന്നു .
പക്ഷിയാകുന്നു 


79 . There is no smoke without fire , 
a പുകയില്ല തീയുണ്ട് . 
b പുകയില്ല തീയില്ല . 
c  തീയില്ലാതെ പുകയില്ല . 
d എവിടെ തീയുണ്ടോ അവിടെ പുക യുണ്ടാകും . 


80 . ശരിയായ പദം തെരഞ്ഞെടുക്കുക . 
a പച്ചാത്തലം 
b പച്ഛാത്തലം 
c പഛ്ഛാത്തലം 
d പശ്ചാത്തലം


81 . സംഖ്യയശ്രേണിയിൽ വിട്ടാപായതു പൂരിപ്പിക്കുക . 214 , 221 , 226 ,
236 , - - - - - -
( a ) 231 
( b ) 258 
( C ) 247 
( d ) 242 


82 . കടുക് , ഉലുവ , മല്ലി , ജീരകം ഇവയാടെ കുപ്പി കളിലെ അടപ്പിൽ
സൂചനയായി K , U , M , J യഥാക്രമം ഒട്ടിച്ചിരിക്കുന്നു . ഇവ
എടു ക്കുന്നതിനിടയിൽ ആദ്യം K യും J യും തമ്മിൽ  മാറിപ്പോയി പിന്നെയും
M ഉം തമ്മിൽ മാറി . പിന്നീട് U ഉം K യും തമ്മിൽ മാറിപ്പോയി . എന്നാൽ
ഇപ്പോൾ കടുക് കുപ്പിയുടെ അടപ്പിലെ സൂചന ഏത് ? 
( a ) J 
( b ) M 
( C ) K 
( d ) U


 83 . P ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്നു . അതേ ജോലി
തീർക്കാൻ Q വിന് 4 ദിവസവും R ന് 6 ദിവസവും വേണ മെങ്കിൽ P,O,R ഇവർ
മൂന്നു പേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ടു തീർക്കും ? 
a  4 
b 1/2 
c ഇതൊന്നുമല്ല 
d 12


84 . ഒരു സംഖ്യയുടെ പകുതിയുടെ 30 ശതമാനം 60 ആണെങ്കിൽ സംഖ്യ എത്ര ? 
a 200 
b 180 
c 360 
d 400 


85 . 200 രൂപയിൽ 30 ശതമാനം ' A ' യ്ക്കും ബാക്കിയുളളത് 3 : 4 എന്ന
അനുപാതത്തിൽ ' B ' യും ' C ' യ്ക്കും കൊടുത്താൽ ' C ' യ്ക്ക കിട്ടിയതെത്ര ? 
a.60 രൂപ 
b.35 രപ 
c.80 രൂപ 
d.20 രൂപ


86 . ഒരാൾ 40 മിനിട്ട് നടന്നാൽ 20 മിനിട്ട് വിശ മിക്കുമെങ്കിൽ 4 മണിക്കൂർ
30 മിനിട്ടിൽ എത് സമയം അയാൾ നടന്നിട്ടുണ്ടാകും ? 
a.2 മണിക്കുർ 40 മിനിട്ട്
b. 1 മണിക്കൂർ 20 മിനിട്ട് 
c.3 മണിക്കുർ 
d.3 മണിക്കൂർ 10 മിനിട്ട് 


87 . രണ്ടു സംഖ്യകളിൽ ഒന്നു മറ്റേതിനേക്കാൾ 25 ശതമാനം കുറവും ,
സംഖ്യകളുടെ ശരാശരി 70 ഉം ആണെങ്കിൽ അവയിൽ വലിയ - സംഖ്യ ഏത് ? 
a.60 
b.140 
c.40 
d.80 


88 . 400 cm വിസ്തീർണ്ണമുളള ഒരു ദീർഘചതുര ത്തിന്റെ അതേ
വിസ്തീർണ്ണമുളള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നിലം എത്ര ? 
a.20 cm  
b.25 cm 
c.16 cm 
d.ഇതൊന്നുമല്ല 


89 , മൂന്നുപേർ ജോലി ചെയ്തു കിട്ടിയ പ്രതിഫ ലത്തിന്റെ 30 %
മൂന്നാമനുളളതാണ് . ആകെ യുളള പ്രതിഫലത്തിൽ പകുതി ഒന്നാമനും
മൂന്നാമനും കൂടിയുളളതാണ് . രണ്ടാമന്റെ പങ്ക് 30 രൂപയെങ്കിൽ ഒന്നാമന്റെ
പങ്ക് എതി 
a.15 രൂപ 
b.12 രൂപ 
c.30 രൂപ 
d.21 രൂപ


90

ANS C


91 . താഴെക്കൊടുത്തിരിക്കുന്ന ശ്രണിയിലെ വിട്ടു പോയത് പൂരിപ്പിക്കുക
? 4U9 , 9W16 , 16Y25 , . . . . . . . . ? 
a.25236 
b.36A49 
c.25A36 
d.36249 


92 , ' KIL ' എന്ന പദം ' LHMK ' എന്നെഴുതാമെ ങ്കിൽ ' VISIT ' എന്ന പദം
എങ്ങനെയെഴുതാം ? 
a.WHTHU 
b.WORHU 
c.WJTU 
d.WHTS 


93 . ആഭരണങ്ങളെല്ലാം സ്വർണം കൊണ്ട് ഉണ്ടാ ക്കിയവയാണ് . സ്വർണം
കൊണ്ട് ഉണ്ടാക്കിഎയതെല്ലാം മഞ്ഞനിറമാണ് . എന്നാൽ താഴെ
കൊടുത്തിരിക്കുന്നതിലേതാണ് തെറ്റ് ? 
a.ആഭരണങ്ങളെല്ലാം മഞ്ഞ നിറമുളളതാണ് . 
b.മഞ്ഞ നിറമുള്ളതെല്ലാം ആഭരണങ്ങളാണ് . 
c.സ്വർണം കൊണ്ട് ഉണ്ടാക്കാത്തതൊന്നും ആഭരണങ്ങളല്ല . 
c.മഞ്ഞ നിറമില്ലാത്തതൊന്നും സ്വർണം കൊണ്ട് ഉണ്ടാക്കിയതല്ല .


 94 . സംഖ്യാശ്രേണിയിൽ വിട്ടുപോയതു പൂരിപ്പിക്കുക ? 34 . 25 , 35 .
45 , 36 . 65 , 37 
a.39 
b.39.05 
c.38 
d.38.05


95 . ഒരു വൃത്തത്തിന്റെ വിസ്തീർണ്ണം 9π­­cm² ആണെങ്കിൽ ആ വൃത്തത്തിന്റെ
ചുറ്റളവ് എത്ര ? 
a.311π cm 
b.120π cm 
c.120π cm 
d.61π cm . 


96 , അക്ഷരശ്രണിയിൽ വിട്ടുപോയതു പൂരിപ്പി ക്കുക ?
SURE : CPSQ : : 0QNA : . . . . . 
a.YLOM 
b.YOPM 
c.YSUM 
d.YKOM


 97 . 23x5 - 12 : 3 + 20 = ? 
a.54 
b.121 
c.91 
d.131 


98 . മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ
ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ
അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ? 
a.4 
b.7 
c.8
d.5


99 . തന്നിരിക്കുന്നതിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ? 
a.     1
b.   . 025 
c.   .25 
d.   .11


100 . രാമുവിനും രാജനും കൂടി അവരുടെ അമ്മാ വൻ 60 രൂപ
തുല്യമായി പങ്കിട്ടെടുക്കുവാൻ കൊടുത്തു . എന്നാൽ 60 രൂപയിൽ നിന്നും
1 രാജൻ 20 രൂപയുടെ ഐസ്ക്രീമും രാമു 15 രൂപയ്ക്ക് മ്യൂസും
കഴിച്ചാൽ പിന്നീട് രാമു വിന് രാജനെക്കാൾ ആകെയുണ്ടായിരുന്ന തുകയുടെ
എത്ര ഭാഗം കൂടുതൽ കിട്ടും ?
a.1/12
b.1/4
c.1/6
d.2/3


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ