26.5 OSCAR AWARD

ഓസ്കാർ അവാർഡ് നൽകിത്തുടങ്ങിയ വർഷം - 1929

ഓസ്കാർ പുരസ്കാരം നൽകുന്ന സംഘടന - അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസ് ( അമേരിക്ക )

 " അക്കാദമി അവാർഡ് ' എന്നറിയപ്പെടുന്ന പുരസ്കാരം - ഓസ്കാർ

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസിന്റെ ആസ്ഥാനം - കാലിഫോർണിയ

ഓസ്കാർ ശില്പം രൂപകല്പന ചെയ്തത് - സെഡ്റിക് ഗിബ്ബൺസ്

ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട് - ബ്രിട്ടാനിയം

ഏറ്റവുമധികം ഓസ്കാറുകൾ നേടിയ വ്യക്തി -വാൾട്ട് ഡിസ്നി

ഓസ്കാർ നേടിയ ആദ്യ ചിത്രം - വിംഗ്സ്

ഓസ്കാർ നേടിയ ആദ്യ സംവിധായകൻ - ലെവിസ്

മൈൽസ്റ്റോൺ നൊബേൽ സമ്മാനം , ഓസ്കാർ എന്നിവ നേടിയ ആദ്യവ്യക്തി - ബെർണാർഡ് ഷാ

ഓസ്കാർ നേടിയ ആദ്യ ഇന്ത്യൻ - - ഭാനു അത്തയ്യ ( 1983 )

ഭാനു അത്തയ്യയ്ക്ക് ഓസ്കാർ പുരസ്കാരം നേടി ക്കൊടുത്ത ചിത്രം - ഗാന്ധി

ആജീവനാന്ത സംഭാവനയ്ക്ക് ഓസ്കാർ നേടിയ ഇന്ത്യാക്കാരൻ - സത്യജിത് റായ് ( 1992 )

രണ്ട് ഓസ്കാർ നേടിയ ഇന്ത്യാക്കാരൻ - എ . ആർ . റഹ്മാൻ ( 2009 )

ഓസ്കാർ പുരസ്കാരം നേടിയ ആദ്യ മലയാളി - - റസൂൽ പൂക്കുട്ടി ( 2009 )

ഓസ്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ സിനിമ - മദർ ഇന്ത്യ ( 1957 )

oscar
The Oscar Award for the best film (2018) ia awarded to:
(A) Darkest Hour
(B) Lady Bird 
(C) Spot light
(D) The Shape of Water


2018 ലെ മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കുവാൻ, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് (AMPAS) അവതരിപ്പിക്കുന്ന 91മത് അക്കാദമി അവാർഡ് ചടങ്ങുകൾ ലോസ് ആഞ്ചലസിലെ ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്നു. 2019 ഫെബ്രുവരി 24 ന് നടക്കുന്ന ചടങ്ങിൽ 24 വിഭാഗങ്ങളിലായി അക്കാഡമി അവാർഡുകൾ വിതരണം ചെയ്തു.

മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള പുരസ്ക്കാരം പീറ്റര്‍ ഫാരെലിയുടെ ‘ഗ്രീൻ ബുക്ക്’ നേടിയപ്പോൾ, ‘ബൊഹീമിയൻ റാപ്സഡി’യിലെ അഭിനയത്തിന് റമി മാലെക് മികച്ച നടനും, ‘ദി ഫേവറെെറ്റി’ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒലീവിയ കോൾമാൻ മികച്ച നടിയായി. ‘റോമ’യുടെ സംവിധായകൻ അൽഫോൻസോ ക്വറോൺ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പുരസ്കാരം കരസ്ഥമാക്കിയത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും റോമ നേടി.


Award Category
Winner
Best Film:
Green Book

Best Actor in a Leading Role
Rami Malek

Best Actress in a Leading Role
Olivia Coleman

Best Foreign Film
Roma

Best Director:
Alfonso Curon (Roma)

കൂടുതൽ അവാർഡ്നേടിയത്
ബൊഹീമിയൻ റാപ്സഡി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ