pyq 67


LDC 2007 കണ്ണൂർ 

1.താഴെ കൊടുത്തിട്ടുളള പദങ്ങളിൽ വ്യത്യസ്ത മായി നിൽക്കുന്ന പദമേത് ?

  ( a ) നില 
  ( b ) പച്ച
  ( C ) ചുവപ്പ്
  ( d ) മഞ്ഞ

 2 . താഴെ പറഞ്ഞിട്ടുള്ള അക്ഷരശ്രേണിയിൽ  വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക ?
AS , CLU , ENW . . . . . . . .

 ( a ) FOX
 ( b ) GPY
 ( C ) HQZ
 ( d ) FPZ

3 . താഴെ പറഞ്ഞിട്ടുള്ള അക്ഷരശ്രേണിയിൽ വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക ?
 1 , 2 , 4 , 7 , 11 , 16 , . . . . . . . . . . . . .

 ( a ) 22
 ( b ) 21
 ( C ) 32
 ( d ) 19

4. 3 cm ആരമുള്ള ഒരു ഗോളത്തിന്റെ വ്യാപ്തം എത്ര ?




5.  ­√64 = 41 ആയാൽ ന്റെ ' n ' വില എന്താണ് ?




6.തെർമ്മോമീറ്റർ ഉപയോഗിച്ച് ഊഷ്മാവ് അളക്കാം . അതുപോലെ അമ്മീറ്റർ ഉപയോഗിച്ച് എന്ത് അളക്കാം ?

( a ) വോൾട്ടത
( b ) വൈദ്യുത പവർ
( C ) വൈദ്യുത പ്രതിരോധം
( d ) വൈദ്യുത പ്രവാഹം


7.FEMALE എന്ന പദം കോഡുഭാഷയിൽ MEFELA എന്നെഴുതിയാൽ FLOWER എന്ന പദം കോഡുപയോഗിച്ച് എഴുതുന്നതെങ്ങനെ?

 ( a ) OEFRWL
 ( b ) LOFEWR
 ( C ) OLFREW
 ( d ) WOLFRE


8. ഒരാൾ ബാങ്കിൽ 75000 രൂപ നിക്ഷേപിച്ചിരിക്കുന്നു . അതിൽ 1 / 3 ഭാഗം ഭാര്യയ്ക്കും ബാക്കിയുള്ളതിന്റെ 60% മകനും 40 % മകൾക്കും ആണെങ്കിൽ മകൾക്ക് എത രൂപ കിട്ടും ?

 ( a ) 20000 രൂപ
 ( b ) 25000 രൂപ
 ( C ) 30000 രൂപ 
 ( d ) 15000 രൂപ


9 . 90 km / hr എന്നത് എത്ര  m / sec ആണ്

 ( a ) 25 
 ( b ) 30
 ( C ) 35
 ( d ) 40


10.രവിയുടെ ഓഫീസ് വീട്ടിൽ നിന്നു 2 km അക ലെയാണ് . അദ്ദേഹം ആദ്യത്തെ 1 km ദൂരം 40 km / hr വേഗതയിലും പിന്നത്തെ 1 km ദൂരം 60 km / hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത എത്ര  ?

 ( a ) 50 km/hr
 ( b ) 55 km/hr
 ( d ) 48 km/hr
 ( C ) 24 km / hr

11 . x:y=3:2 ആയാൽ ( x + y ) : ( x - Y ) എത്ര ?

 ( a ) 6 : 1 
 ( b ) 1 : 5
 ( c ) 5 : 1
 ( d ) 3 : 2


12 . 10 നും 30 നും ഇടയ്ക്കുള്ള ഒറ്റ സംഖ്യക ളുടെ തുക കാണുക ?

 ( a ) 101
 ( b ) 200
 ( C ) 189
 ( d ) 225



13 . ക്രിയ ചെയ്ത് ഉത്തരം കാണുക ?





  ( a ) 9
 ( b ) 10
 ( C ) 8 
 ( d ) 11


 14. 30 % ലാഭം കിട്ടണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം എത്ര രൂപയ്ക്ക് വിൽക്കണം ?

 ( a ) 520
 ( b ) 490
 ( C ) 460 
 ( d ) 430


15 .503x497 ന്റെ വില എത്ര ?

 ( a ) 249881
 ( b ) 249991
 ( C ) 259991
 ( d ) 239991



16. 2007 ജനുവരി15തിങ്കളാഴ്ച ആയാൽ

 2007 മാർച്ച് 15 എന്താഴ്ചയായിരിക്കും ?

 ( a ) തിങ്കൾ
 ( b ) ചൊവ്വ
 ( C ) വ്യാഴം 
 ( d ) വെള്ളി

                                                      ---------
17. √196 = 14 യാൽ √0 . 0196 ന്റെ വില എന്ത് ?

  ( a ) 1 . 4 
 ( b ) 0 . 14
 ( C ) 0 . 14
 ( d ) 0 . 44


18 . അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74 . എട്ടുവർഷം കഴിയു മ്പോൾ അച്ഛന്റെ വയസ്സിന്റെ പകുതിയായി രിക്കും മകന്റെ വയസ്സ് എങ്കിൽ ഇപ്പോൾ അച്ഛന്റെ വയസ്സ് എത്ര ?

 ( a ) 46
 ( b ) 48
 ( C ) 50
 ( d ) 52


19. 1000 രൂപ 5 % സാധാരണ പലിശ നിരക്കിൽ ഒരാൾ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നുഎത്ര  വർഷം കൊണ്ട് തുക ഇരട്ടിയാകും ?

 ( a) 5
 ( b ) 10
 ( C ) 20 
 ( d ) 25



20.ഒരു ക്ലോക്കിലെ സമയം 3.30 കാണിച്ചാൽ അതിലെ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

 ( a ) 75°
 ( b ) 105°
 ( C ) 90°
 ( d ) 120°


21. 1972 ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ച കരാർ ഏതാണ് ?

 ( a ) സിംലാ കരാർ 
 ( b ) താഷ്കെന്റ് കരാർ
 ( C ) ലഹോർ ഉടമ്പടി
 ( d )ഇസ്ലാമാബാദ്കരാർ



22. ' ദക്ഷിണ ഗംഗ ' എന്നറിയപ്പെടുന്ന നദി ?

 ( a ) ഭാരതപ്പുഴ
 ( b ) കാവേരി
 ( C ) പെരിയാർ
 ( d ) ഷോളയാർ


23 , ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 ( a) മധ്യപ്രദേശ്
 ( b ) ഉത്തർപ്രദേശ്
 ( c ) ഹിമാചൽപ്രദേശ്
 ( d ) കർണാടകo


24 , ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത് ?

 ( a ) മണിപ്പൂർ
 ( b ) ഗോവ
 ( C ) സിക്കിം
 ( d ) അരുണാചൽപ്രദേശ്


25 , മിസ്സാറാമിന്റെ തലസ്ഥാനം ?

 (a ) ദിസ്പൂർ 
 ( b ) പനാജി
 ( C) ഐസ്‌വാൾ 
 ( d ) സിംല



26 , രാഷ്ടപതി സ്ഥാനം ഒഴിവുവന്നാൽ ഉപരാഷ്ട്രപതിക്ക് എത കാലം പദവി അലങ്കരിക്കാം

 ( a ) 6 മാസം
 ( b ) 5 വർഷം
 ( C ) 1 വർഷം
 ( d) ഉപരാഷ്ട്രപതിക്ക് ശേഷിക്കുന്ന കാലയളവ്


 27 , വ്യക്തി സ്വാതന്ത്യത്തിന്റെ സംരക്ഷകൻ ഏതാണ് ?

 ( a) ഹേബിയസ് കോർപ്പസ് 
 ( b ) സഞ്ചാരസ്വാതന്ത്യം
 ( C ) റിട്ട് ഓഫ് കോവറൺറ്റോ
 ( d ) വോട്ടു ചെയ്യുവാനുള്ള അവകാശo



28 .നിയമനിർമ്മാണത്തിന്റെ യൂണിയൻ ലിസ്റ്റിൽ എത വിഷയങ്ങൾ ഉണ്ട് ?

 ( a ) 97
 ( b ) 66
 ( c ) 47
 ( d ) 85


 29.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം?

 ( a ) ഹിന്ദുസ്ഥാൻ ടൈംസ്
 ( b ) മാത്യഭൂമി
 ( C ) ബോംബെ സമാചാർ
 ( D) ടൈംസ് ഓഫ് ഇന്ത്യ

30.ആന്ധാപ്രദേശിന്റെ ന്യത്ത രൂപം ഏതാണ്?

 ( a) കൃഷ്ണനാട്ടം 
 ( b ) ഒഡീസി
 ( C ) കുച്ചിപ്പുടി
 ( d ) കഥക്

 31 .റുപ്യ ' എന്ന പേരിൽ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത് ?

 ( a ) ഷേർഷ
 ( B ) അക്ബർ
 ( c) രാജേന്ദ്രചോളം 
 ( D ) ഹർഷൻ

 32 . ' സാരേ ജഹാംസേ അച്ചാ ' എന്ന പ്രസിദ്ധ ഗാനം രചിച്ചതാരാണ്?

 ( a ) മുഹമ്മദ് ഇക്ബാൽ
 ( b ) രബീന്ദ്രനാഥ ടാഗോർ
 ( C ) സരോജിനി നായിഡു
 ( D ) വിനോബാഭാവെ


33 . കണ്ണകിയുടെ കഥയായ ചിലപ്പതികാരം രചിചതാരാണ് ?

 ( a ) ഭൂതരായർ
 ( b ) ഇളങ്കോ അടികൾ
 ( C ) വല്ലഭാചാര്യർ
 ( D ) വ്യാസൻ

 34 .  " വന്ദേമാതര ' ത്തിന്റെ കർത്താവാര്

 ( a) യഹൂദി മെനൂഹിൻ 
 ( b ) അംജത് അലിഖാൻ
 ( C ) ബങ്കിം ചന്ദ്ര ചാറ്റർജി
 ( d ) കാളിദാസൻ '

35. ഹംസധ്വനി രാഗം കണ്ടുപിടിച്ച സംഗീതജ്ഞൻ

( a ) രാമസ്വാമി ദീക്ഷിതർ
( B ) സ്വാതിതിരുനാൾ
( C ) തിരുജ്ഞാനസമ്പന്തർ
( d) ദക്ഷിണമൂർത്തി


36. ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ച വ്യക്തി ആര് 

( a) ക്ലമന്റ് ആറ്റലി
( b ) രബീന്ദ്രനാഥ ടാഗോർ
( C ) ആചാര്യ കൃപലാനി
( D) ബാലഗംഗാധര തിലക്

37 . ' സതി ' നിർത്തലാക്കിയ ഭരണാധികാരി ?

  ( a) കാനിംഗ് പ്രഭു
  ( b ) ഡൽഹൗസി
  ( C ) വില്യം ബെന്റിക്
  ( d ) വെല്ലസ്ലി പ്രഭു


 38 . ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെ ടൂത്ത ആന്റിഷിപ്പ് മിസൈലിന്റെ പേരെന്ത് ?

 ( a) ധനുഷ് 
 ( b ) ബ്രഹ്മോസ് 
 ( C ) സാഗരിക
 ( D ) അസ്ത്ര

 39 . ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷ പ്പെട്ട ആദ്യ മലയാളി

( a ) സ്വാതിതിരുനാൾ
( b ) വള്ളത്തോൾ
( C ) കുമാരനാശാൻ
( D ) ശ്രീനാരായണ ഗുരു


 40 . ' ഇന്ത്യ ഇൻ ദി ന്യൂ മില്ലേനിയം ' എന്ന പുസ്തകം രചിച്ച വ്യക്തി ആരാണ് ?

 ( a) ശശിതരൂർ 
 ( b ) അബ്ദുൽകലാം
 ( C ) ജവഹർലാൽ നെഹ്റു
 ( D ) പി . സി . അലക്സാണ്ടർ


41.ഭൂമി കിഴക്കു നിന്നും പടിഞ്ഞാറാട്ട് തിരിയുന്നു എന്ന് സങ്കൽപ്പിക്കുക . അപ്പോൾ ഉണ്ടാകുന്ന പ്രധാന മാറ്റം എന്താണ് ?

 ( a) ദിനരാത്രങ്ങളുടെ സമയത്തിൽ വ്യത്യാ സമുണ്ടാകുന്നു
 ( b ) കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നു .
 ( C ) സൂര്യൻ കിഴക്കേ അസ്തമിക്കുന്നു .
 ( D ) പകലും രാത്രിയും ഉണ്ടാകുന്നു .


42 , ' ശിലകളുടെ മാതാവ് ' എന്നറിയപ്പെടുന്ന ശില ഏതാണ് ?

( a) േഗ്നയ ശില
( b ) ഗ്രാനൈറ്റ്
( c ) അവസാദ ശില
( a ) ബസാൾട്ട്

43. കമ്പ്യൂട്ടറിന്റെ തൊട്ടു നോക്കാവുന്ന ഭാഗങ്ങളെയെല്ലാം ചേര്ത്ത് നൽകിയിരിക്കുന്ന പേരെന്ത് ?

 (a) ഹാർഡ്  ഡിസ്ക്
 (b) സോഫട് വെയർ
 (c)  സ്പ്രെഡ്ഷീറ്റ്
 (d) ഹാർഡ് ഡിസ്ക് 


 44 . സൗജന്യമായി - മെയിൽ സൗകര്യം ലഭ്യമാക്കുന്ന ഇന്റർനെറ്റിലെ പ്രശസ്തമായ സൈറ്റ് ഏതാണ് ?

 ( a) ഇൻട്രാനെറ്റ്
 ( b ) ഹോട്ട്മെയിൽ
 ( C ) ജെപെഗ്
 ( d ) ഇവയിലൊന്നുമല്ല


 45.മണ്ണുപയോഗിക്കാതെ ജലവും ലവണവും ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്നതിനെ ക്കുറിച്ചുള്ള പഠനം ഏതുപേരിലറിയപ്പെടുന്നു ?

 ( a ) കസറി കൾച്ചർ
 ( b ) ഹൈജീൻ
 ( C ) ഹോർട്ടികൾച്ചർ
 ( d ) ഹൈഡ്രോപോണിക്സ്

 46. , ട്രാൻസിസ്റ്ററിൽ സെമി കണ്ടക്ടറായി ഉപയോഗിക്കുന്ന മൂലകത്തിന്റെ പേരെന്ത്

 ( a ) സ്വർണ്ണം
 ( b ) സിൽവർ
 ( C ) സിലിക്കൺ 
 ( d ) ആർസനിക്

47 , . വിളക്കുനാടയിൽ എണ്ണ കയറുന്നത് ഏതു തത്വം അനുസരിച്ചാണ് ?

 (a)ആർക്കിമിഡീസ് തത്വം
 ( b ) ഓസ്മോസിസ് മൂലം
 ( C ) കേശികത്വം
 ( d ) പാസ്കൽ നിയമം

 48. ഇലക്ട്രിക് ബൾബിലെ വായു നീക്കം ചെയ്യുന്നതെന്തുകൊണ്ട് ?

  ( a ) വൈദ്യുതി  ഉപയോഗം കുറക്കുന്നതിന്
  ( b ) ബൾബിലെ ഫിലമെന്റ്  ഓക്സിജന്റെ  സാന്നിധ്യത്തിൽ                     കത്തി     ഓക്സൈഡ് ആകാ തിരിക്കാൻ
  (c)  കൂടുതൽ പ്രകാശം കിട്ടാൻ
  (d) ഇവയൊന്നുമല്ല




49.നമ്മുടെ കരളിൽ ഗ്ലൂക്കോസ് ഏതു രൂപത്തിലാണ് സംഭരിച്ചിരിക്കുന്നത് ?




 ( a ) ഗ്ലിസറോൾ 


 ( b ) ഗ്ലൈക്കോജൻ 

 ( C ) ഗ്ലിസറിൻ

 ( d ) ഗ്ലൂക്കോഗോൺ 


 50. ഏതു വിറ്റാമിന്റെ കുറവുകൊണ്ടാണ് ' കണ എന്ന രോഗമുണ്ടാകുന്നത് ?

( a ) വിറ്റാമിൻ സി 
( b ) വിറ്റാമിൻ ഡി 
( C ) വിറ്റാമിൻ എ 
( d ) വിറ്റാമിൻ ബി

51 . കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏതു ജില്ലയി - ലാണ് സ്ഥിതി ചെയ്യുന്നത് ?
 ( a ) കോട്ടയം
 ( b ) ഇടുക്കി 
 ( C ) കോഴിക്കോട്
 ( d ) തിരുവനന്തപുര



 52 . ബുക്കർ സമ്മാനം നേടിയ മലയാളി വനിതയുടെ പേര് ?  

  (a) എം . ലീലാവതി
 ( b ) അരുന്ധതി റോയ്
 ( C ) സാറാ ജോസഫ്
 ( d ) കമലാസുരയ്യ 



53 . ലോക്സഭയിലെ ഇപ്പോഴത്തെ അംഗസംഖ്യ എത് ?

 ( a ) 543
 ( b ) 550 
 ( C ) 545 
 ( d ) 540 

 54. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്റ് മാസ്റ്റർ ആരാണ് ?
 ( a ) ദിവ്യേന്ദു ബറുവ
 ( b ) പി . ഹരികൃഷ്ണ
 ( C ) വിശ്വനാഥ് ആനന്ദ് 
 ( d ) പരിമാർജൻ നേഗി 


55.ദേശീയ കായിക ദിനം ഏത് ? 
 ( a ) ജൂലൈ 11 
 ( b ) ആഗസ്റ്റ് 29
 ( C ) ജനുവരി 30
 ( d ) ആഗസ്റ്റ് 15 

56.രോഗങ്ങളെക്കുറിച്ചുള്ള പഠനം?

 ( A ) സൈക്കോളജി
 ( b ) ക്രിപ്റ്റോളജി  
 ( C ) പാത്തോളജി
 ( d ) ബയോളജി 



57.പൊളിറ്റിക്കൽ സയൻസിനെ " മാസ്റ്റർ ഓഫ് സയൻസ് ' എന്നു വിളിച്ച തത്വചിന്തകൻ ആരാണ് ? 

( a ) മാക്യവെല്ലി 
( b ) പ്ലേറ്റോ 
( C ) ബോഡിൻ
( d ) അരിസ്റ്റോട്ടിൽ



58.അന്താരാഷ്ട്ര വനിതാ ദിനം എന്ന്?

 ( a ) ഒക്ടോബർ 24
 ( D ) ഏപ്രിൽ 19
 ( C ) നവംബർ 5
 ( C ) മാർച്ച് 8

59.മുല്ലപെരിയാർ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നത് സംബന്ധിച്ചതർക്കം നിലനിൽക്കുന്നത്  ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിൽ ആണ് 

 ( a ) കേരളവും കർണാടകവും
 ( B ) തമിഴ്നാടും ആന്ധ്രാപ്രദേശ് 
 ( c ) കേരളവും തമിഴ്നാടും 
 ( D ) തമിഴ്നാടും കർണാടകവും 

  60.ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ആകാശം ഏതു നിറത്തിൽ കാണുന്നു. 
 ( a ) വെളുപ്പ് 
 ( D ) നീല
 ( C ) ചുവപ്പ് 
 ( D ) കറുപ്പ് 

61. കേരളത്തിന്റെ സംസ്ഥാന മൃഗം ഏത്? 
 ( A ) ആന 
 ( b ) കടുവ 
 ( C ) കുതിര 
 ( D ) പശു 

62 . കേരളത്തിൽ വനപദേശമില്ലാത്ത ജില്ലയുടെ - പേരെന്ത് ?   ( a ) തിരുവനന്തപുരം
 ( D ) ആലപ്പുഴ 
 ( C ) എറണാകുളം
 ( D ) കൊല്ലം

63. കേരളത്തിൽ നിന്നും  ആദ്യമായി ജ്ഞാനപീഠം  അവാർഡ് നേടിയ സാഹിത്യകാരൻ ആരായിരുന്നു ? 

 (A) എം . ടി . വാസുദേവൻനായർ
 (B) ജി . ശങ്കരക്കുറുപ്പ് 
 (C) തകഴി
 (D) വള്ളത്തോൾ നാരായണ മേനോൻ

 64 . കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്? 

 (A) പാലക്കാട്
 (B)കോട്ടയം
 (C)ആലപ്പുഴ
 (D) ഇടുക്കി 

65 . ഉണ്ണായിവാര്യർ  സ്മാരക  കലാനിലയം സ്ഥിതി ചെയ്യുന്നതെവിടെ ?

 ( a ) തിരുവനന്തപുരം
 ( b ) ചെറുതുരുത്തി 
( C ) ഇടപ്പള്ളി 
( d ) ഇരിങ്ങാലക്കുട


66 . കേരളത്തിന്റെ തനതായ നൃത്തരൂപത്തിന്റെ പേരെന്ത് ?
 ( a ) ഭരതനാട്യം
 ( b ) കഥക്
 ( C ) കുച്ചിപ്പുടി
 ( d ) മോഹിനിയാട്ടം

 67 , കേരളത്തിൽ ആദ്യമായി വോട്ടിംഗ് യന്ത്ര൦ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നതെ വിടെ ? 
( a ) പിറവം
 ( b ) മാള
 ( C ) പൊഴിയൂർ 
 ( d ) പറവൂർ 

68 . കൊല്ലം - ചെങ്കോട്ട റെയിൽപ്പാത കടന്നു പോകുന്നത് ഏത് ചുരം കടന്നാണ് ?
 ( a ) ആലുവമൊഴിചുരം
 ( b ) പാലക്കാട്ടുചുരം
 ( C ) ബോഡിനായ്ക്കന്നൂർ 
( d ) ആര്യങ്കാവ് 

69 . കേരളത്തിൽ അവസാനം രൂപീകരിച്ച സർവ്വ കലാശാലയുടെ പേരെന്ത് ?
 ( a ) കണ്ണൂർ സർവ്വകലാശാല
 ( b ) കൊച്ചി സർവ്വകലാശാല
 ( C ) സംസ്കൃത സർവ്വകലാശാല
 ( d ) മഹാത്മാഗാന്ധി സർവ്വകലാശാല

70 , കേരളത്തിൽ കർഷക ദിനമായി ആചരി ക്കുന്ന ദിനം ഏത് ?
 ( a ) ചിങ്ങം ഒന്ന്
 ( b ) മേടം ഒന്ന് 
( C ) വൃശ്ചികം ഒന്ന് 
( d ) കന്നി ഒന്ന് 

71 . The meaning of ' Restive ' is : 
 ( a ) Uneasy
 ( b ) Tanquil .
 ( C ) Dynamic . 
 ( d ) Controlled 

72 . The meaning of Resume is :
 ( a ) Assumption
 ( b ) Explanation 
( c ) Summary 
( d ) Conjecture

73 . The opposite of ' Abundance ' is : 
 ( a ) Scarcity 
 ( b ) Slackness 
 ( c ) Famine
 ( d ) Drought

74 . The opposite of ' Transparent ' is : 
( a ) Observe 
( b ) Obtuse 
( C ) Opaque
( d ) Translucent 

75 . The wrongly spelt word is : 
( a ) Psyche 
( b ) Janus 
( C ) Appolo
 ( d ) Juno 

 76 , The Wrongly spelt word is :
 ( a ) Experimental 
 ( b ) Exhorbitant
 ( C ) Exhibition
 ( d ) Elemental Directions


77 . If winter comes can . . . . . . . . . . . be far behind .
 ( a ) Autum
 ( b ) Summer
 ( c ) The monsoon
 ( d ) Spring 

78 . At the function organised by the Department of Tourism , the first batch of French tourists were accorded . . . . . . . . . . . . . rousing reception . 
( a ) the 
( b ) an
 ( C ) some
 ( d ) a 

 79 . I ' m too busy today , I ' ll be glad to answer your questions on . . . . . . . . . . occasion .
 ( a ) other 
 ( b ) another
 ( c ) some
 ( d ) all 

80 . Study well , lest
 ( a ) you will fail 
 ( b ) you must fail .
 ( C ) you should fail
 ( 1 ) You can fail | 

81 . I asked the porter where 
 ( a ) was the ticket counter 
 ( b ) the ticket counter was
 ( C ) the ticket counter were 
 ( d ) is the ticket counter

 ( 82 , when the players returned home after an unsuccesful overseas tour they were greeted . . . at calls

(a) by
(b) with
(c) to
(d) for

83 . As soon as the final bel was given , the children . . . . . . . . . . home .
 ( a ) rush
 ( b ) ushing
 ( C ) will rush
 ( d ) rushed

 84 , The weather is clearing it is time to . . .
 ( a ) sailing
 ( b ) set sail
 ( C ) start sail
 ( d ) begin sail gaps

85 , As a man of action he is naturally . . . . . . . . . . With his words .
 ( a ) lavishing
( b ) frugal
 ( C ) complex
( d ) calculated

 86 . He is so generous that he can never say . . .
  ( a ) yes
 ( b ) so
 ( C ) 10
 ( d ) all

87 , Inspite of the increased police patrolling the crime ate is . . . . . .
  ( a ) going down
  ( b ) diwindling |
 ( C ) going up
 ( d ) decreasing

 88 , it was രining heavily all . . . . . . . . . . the day .
 ( a ) over
 ( b ) about
 ( C ) through
 ( d ) out

 89 . Being a goal down , the Indian Team started an al . . . . . . . . attack .

 ( a ) through ticket
 ( b ) in
 ( C ) out
 ( d ) tell

90 . When I was posted to the Cochin office after the training in Madras , I asked Bank in Madras to . . . ......my account to Cochin .
 ( a ) tranship
 ( b ) tranform
( C ) transact
 ( d ) transfer

 91 . കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലേത് ?
( a ) കരൾ പിളരും കാലം
 ( b ) ആലാഹയുടെ പെൺമക്കൾ
 ( C ) തലമുറകൾ
( d ) വാരാണസി

92 . ശരിയായ രൂപമേത് ?
 ( a ) ജേഷ്ടൻ
( b ) ജേഷ്ഠൻ
( C ) ജ്യേഷ്ഠൻ
 ( d ) ജ്യേഷ്ടൻ

93 . ഭൂമി എന്നർത്ഥം ഇല്ലാത്ത ശബ്ദം ?
 ( a ) ധരണി
 ( b ) മേദിനി
( C ) അവനി
( d ) തരണി

94 , " നീലക്കുറിഞ്ഞി ' സമാസമെന്ത് ?
 ( a ) കർമധാരയൻ
 ( b ) ദ്വന്ദ്വസമാസം ഥവാ
 ( C ) ബഹുവിഹി
 ( d ) ദ്വിഗു
 95 . " ഏകകാര്യമഥവാ ബഹൂത്ഥമാം ഏകഹേതുബഹു കാര്യകാരിയാം ' - ഈ വരികളുടെ അർത്ഥം ?
 ( a ) ഒരു കാര്യം പല കാരണങ്ങളെ ഉണ്ടാ ക്കുന്നു .
( b ) ഒരു കാരണം പല കാര്യങ്ങളെ ഉണ്ടാ ക്കുന്നു .
( C ) കാര്യകാരണങ്ങൾ പല വിധത്തിലുണ്ടാ കുന്നു .
 ( d ) ഒരു കാര്യം പല കാരണങ്ങളിൽ നിന്നു ണ്ടാകുന്നു .
ഒരു കാരണം പല കാര്യങ്ങളെ ഉണ്ടാക്കുകയും ചെയ്യുന്നു

  96 . പ്രയോജക കിയ ഏത് ?
 ( a ) പറക്കുന്നു
 ( b ) നടക്കുന്നു .
 ( C ) ഓടിക്കുന്നു .
 ( d ) വീഴുന്നു

97 , “ കഞ്ജുബാണൻ തന്റെ പട്ടം കെട്ടിയ രാജ്ഞിയെ പോലൊരു മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി ” - ഈ വരികളിലെ അലങ്കാരം ?

( a ) ഉപമ
 ( b ) ഉൽപ്രേക്ഷ
( C ) രൂപകം
 ( d ) രൂപകാതിശയോക്തി '

98 , " To go through fire and water ' എന്ന പ്രയോഗി ത്തിനർത്ഥം ? -
 ( a ) ലക്ഷ്യം നേടാൻ ഏതുവിധ പ്രതിബന്ധ ങ്ങളെയും അപകടങ്ങളെയും നേരിടുക .
( b ) വെള്ളത്തിലൂടെയും തീയിലൂടെയും സഞ്ചി രിക്കുക .
 ( C ) വെള്ളം തീയും അണയ്ക്കുക .
( d ) എങ്ങനെയും ലക്ഷ്യം കാണുക . -

99 . ' They may be called birds of the same feather . തർജമ ചെയ്യുക ?
 ( a ) ( ആ പക്ഷികൾക്ക് ഒരേ പോലുള്ള തൂവ ലുകളാണ് .
 ( b ) ഒരേ പോലുള്ള തൂവലുകൾ ഉള്ളതിനാൽ അവയെ പക്ഷികളെന്നു വിളിക്കാം .
( C ) അവർ പക്ഷികൾ ആയതുകൊണ്ട് ഒരേ മട്ടിലുള്ള തൂവലുകളുണ്ട് .
 ( d ) അവരെ ഒരേ തൂവൽ പക്ഷികളെന്നു വിളിക്കാം ,

100 , സമാനാർത്ഥമുള്ള പഴഞ്ചൊല്ലത് ?
 Whether there is a smoke , there is fire .
 ( a ) തീയില്ലെങ്കിൽ പുകയില്ല .
( b ) തീയില്ലെങ്കിലും പൂകയുണ്ട് .
 ( C ) പൂകയുണ്ടെങ്കിൽ തീയുമുണ്ട് .
 ( d ) തീയുണ്ടെങ്കിൽ പൂകയുമുണ്ട് .ANSWER KEY

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ