PYQ 69 ANSWER KEY

ANSWER KEY PYQ 69

LDC കോഴിക്കോട് 2007

1.ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം a യൂണിറ്റ് ആയാൽ
ഉപരിതലവിസ്തീർണ്ണം എത്ര ?
(a) 12a
(b) 6a²
(c) a3
(d) 2a

2 കോഴിക്കോട്ട് നിന്നും പാലക്കാട്ടേയ്ക്ക് 45 മിനിട്ട് ഇടവിട്ടാണ് ബസു കൾ
പുറപ്പെടുന്നത് . ഒരാൾക്ക് അന്വേഷണ വിഭാഗത്തിൽ നിന്ന് കിട്ടിയ വിവരം
ഇങ്ങനെയാണ്,അവസാന ബസ് 15മിനിട്ട് മുൻപേയാണ് പുറപ്പെട്ടത് .
അടുത്ത ബസ് 5.15 ന് പുറപ്പെടും.എന്നാൽ അന്വേഷണ വിഭാഗം വിവരം
നൽകിയത്എത്ര മണിക്കാണ് ?
(a) 4 . 30
(b) 4 . 15
(c) 4 . 45
(d) 5 . 00

3. 5 മിഠായി ഒരു രൂപയ്ക്ക് വാങ്ങി 4 എണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ
ലാഭശതമാനം എത്ര ?
(a) 25
(b) 20
(c) 15
(d) 58

4.വിട്ടുപോയ സംഖ്യ ഏത് ? 7 ( 256 ) 9 , 5 ( 169 ) 8 , 10 ( ? ) 7
(a) 225
(b) 196
(c) 289
(d) 149

5.ഒരു ജോലി A 15 ദിവസം കൊണ്ടും B അതേ ജോലി 10 ദിവസം കൊണ്ടും
ചെയ്ത് തു തീർത്താൽ രണ്ടുപേരും കൂടി അതേ ജോലി ചെയ്ത് തീർക്കാൻ
എത്ര ദിവസമെടുക്കും ?
(a) 6
(b) 10
(c) 12
(d) 5

6.താഴെ കൊടുത്തിയിൽ ഒരെണ്ണം മറ്റുള്ളവയിൽ നിന്ന്
വ്യത്യസ്തമായിരിന്നു. ഏതാണത്?
(a) നീന്തുക
(b) ശ്വസിക്കുക
(c) നടക്കുക
(d) നൃത്തം ചെയ്യുക

7.അക്ഷയശ്രണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക.
PNDY:OMEX : : 3RSF  ?
(a) KORE
(b) KSTE
(c) KSRE
(d) KQTE 

8 , താഴെ കൊടുത്തിരിക്കുന്ന സംഖ്യാശണി യിൽ വിട്ടുപോയ അക്കം
പൂരിപ്പിക്കുക . 60 . 64 , 32 , 36 , 18 , 22 .......,
(a) 20
(b) 12
(c) 11
(d) 24

9 . A : B = 5 : 4 , B : C = 5 : 4 ആയാൽ A : C എത്ര ?
(a) 25 : 16
(b) 25 : 20
(c) 16 : 25
(d) 4 : 5

10 . 30 ആളു ക ളു ടെ ശരാശരി വയസ്സ് 35 ഉം അ തിൽ 20 ആ ളു ക
ളു ടെ ശരാ ശരി വയസ്സ് 20 ഉം ആയാൽ ബാക്കിയുള്ള വ രുടെ ശരാശരി
വയസ്സ് എത്ര ?
(a) 15
(b) 65
(c) 45
(d) 35

11.TRUE എന്ന പദം WUXH എന്നെഴുതുന്ന കാഡു പയോഗിച്ച് ADOPT എന്ന
പദം എങ്ങനെ എഴുതാം ?
(a) DORSW
(b) BRGSW
(c) DGRTU
(d) DHRSV

12. ഒരു ലൈബ്രറിയിലെ 30 ശതമാനം പുസ്ത കങ്ങൾ ഇംഗ്ലീഷിലും 10
ശതമാനം പുസ്തകങ്ങൾ ഹിന്ദിയിലും ബാക്കിയുള്ള 3600 പുസ്തകങ്ങൾ
മലയാളത്തിലുമാണ് . ലൈബ് റിയിൽ ആകെ എത്ര പുസ്തകങ്ങളുണ്ട് ?
(a) 12000
(b) 1000
(c) 6000
(d) 5000

13.






ANS:(d)



14 . മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് ഇന്ന് അച്ഛന്റെ വയസ്സ് 5
കൊല്ലം മുൻപ് മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു . അച്ഛന്റെ
വയസ്സ് എങ്കിൽ മകന്റെ ഇന്നത്തെ വയ സ്സത് ?
(a) 15
(b) 20
(c) 10
(d) 18

15 . 5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 8000
രൂപ നിക്ഷേപിക്കുന്നു  എങ്കിൽ 3 വർഷം കഴിഞ്ഞ് ലഭിക്കുന്ന തുക -
യെന്ത് ?
(a) 9300 രൂപ
(b) 9261 രൂപ
(c) 9000 രൂപ
(d) 9250 രൂപ

16 . 4x 5 = 30 , 7x3 = 32 , 6x4 = 35 ആ ണ ങ്കിൽ , - 8x0 എത്ര ?
(a) 0
(b) 39
(c) 8
(d) 9

17. ഒരാൾ കിഴക്കോട്ട് 1 കി . മി നടന്നു . തുടർന് വലത്തോട്ട് തിരിഞ്ഞത് 1
കി . മി . നടന്നു വീ വലത്തോട്ട് തിരിഞ്ഞ് 1 കി . മി നടന്നു ത ഇടത്തോട്ട്
തിരിഞ്ഞത് 1 കി . മി . വലത്താം തിരിഞ്ഞ് 1 കി . മീ . നടന്നു . നടത്തം
ആരംഭി ച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ ?
(a) 1 കി . മീ .
(b) 6 കി . മീ .
(c) 2 കി . മീ .
(d) 0 കി . മീ .

18. ഒരു സിലിണ്ടറിന്റെ റേഡിയസ് 10 മീറ്ററും ഉന്നതി 14 മീറ്ററുമായാൽ
അതിന്റെ വക്രമുഖ വിസ്തീർണ്ണം എത്ര ?
(a) 550 ച . മീ
(b) 960 ച . മീ
(c) 332 ച . മീ
(d) 880 ച . മീ

19.വിട്ടുപോയ ഭാഗത്ത് ചേർക്കാവുന്ന അക്ഷര ഇന്ന് ങ്ങളേവ ?
DXP , GWN ,JVL , MUJ , . . . . . . 
(a)PTG
(b) PTH
(c) OTH
(d) OTG

20 . 384389 - 38435 = 489432 - …………?
(a) 142478
(b) 153478
(c) 43468
(d) 143478

21.ഇന്ത്യൻസ്വാതന്ത്യസമര നായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു?
(a) ബിപിൻ ചന്ദ്രപാൽ
(b) ലാലാലജ്പത് റായ്
(c) ബാലഗംഗാധര തിലകൻ
(d) ചിത്തരഞ്ജൻ ദാസ്

22 . 1948 ൽ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി നിയ മിച്ച ലിംഗ്വിസ്റ്റിക്
പ്രോവിൻസസ് കമ്മീഷന്റെ അധ്യക്ഷൻ ?
(a) ഫസൽ അലി
(b) കെ . എം . പണിക്കർ
(c) ജസ്റ്റിസ് . എസ് . കെ . ധർ
(d) പട്ടാഭി സീതാരാമയ്യ

23 .1945 ആഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആറ്റം ബോംബ് വർഷിച്ച
വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു ?
(a) പോൾ ആഡംസ്
(b) പോൾ റ്റിബെറ്റ്സ്
(c) പേൾ . എസ് . സ്മിത്ത്
(d) ബെഞ്ചമിൻ ആഡംസ്

24.സൈന്ധവ നാഗരികതയിലെ ജനങ്ങൾക്ക് അജ്ഞാതമായിരുന്ന ലോഹം ?
(a) വെങ്കലം
(b) ചെമ്പ്
(c) വെള്ളി
(d) ഇരുമ്പ്

25 . അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സര ചരി തത്തിൽ ഒരോവറിലെ
ആറു പന്തും സിക്സ ർ പറത്തിയ ആദ്യ താരം ?പറത്തിയ ആദ്യ താരം ?
(a) രവിശാസതി
(b) ഹെർഷൽ ഗിബ്സ്
(c) ഇമാൻ നസീർ
(d) മൈക്കൽ ബെൽ

26 . എയ്ഡ്സു മായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകൽപ്പന ചെയ്തത്
ആര് ?
(a) വിഷ്വൽ എയ്ഡ്സ്
(b) എയ്ഡ്സ് സൊസൈറ്റി
(c) നാഷണൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി 
(d) യുനെസ്കോ

27 . ജെയിംസ് ആഗസ്റ്റസ് ഹിക്കി ആരംഭിച്ച വർത്തമാനപത്രം ?
(a) സംബാദ് കൗമുദി
(b) ദ ഹിന്ദു
(c) ബംഗാൾ ഗസറ്റ്
(d) കൽക്കട്ടെ ഗസറ്റിയർ -

28 . അന്താരാഷ്ട്ര വനിതാ വർഷം ?
(a) 1975 
(b) 1967 
(c) 1999
(d)1999

29 . ഇന്റർനെറ്റിന്റെ പിതാവ് എന്ന് പൊതുവെ ആരെയാണ്
വിശേഷിപ്പിക്കപ്പെടുന്നത് ?
(a) ചാൾസ് ബാബേജ്
(b) വിന്റൺ സർഫ്
(c) മാർസിയൻ ഹോഫ്
(d) സെയ്തുമോർക

30 .’ദ ഡാവിഞ്ചി കോഡ്’; ആരുടെ കൃതിയാണ് ?
(a) വിക്രം സേത്ത്
(b) അരുന്ധതി റോയ്
(c) ലിയനാഡോ ഡാവിഞ്ചി
(d) ഡാൻ ബ്രൗൺ

31 . ലോക ഭൗമ ദിനം ?
(a) ഒക്ടോബർ 24
(b) ഏപ്രിൽ 22
(c) മാർച്ച് 8
(d) ഒക്ടോബർ 16

32 . സ്വാതന്ത്യ ഇന്ത്യയിൽ ലോക്സഭയിലേക്ക് നടന്ന
പൊതുതെരഞ്ഞെടുപ്പിൽ എത സീറ്റു കളാണ് കോൺഗ്രസിന് ലഭിച്ചത് ?
(a) 364
(b) 343
(c) 346
(d) 321

33.2001 ലെ സെൻസസ് പ്രകാരം കേരളത്തിലെ കൂടുതൽ ജനസംഖ്യയുളള
മുനിസിപ്പാലിറ്റി ?
( a ) കണ്ണൂർ
( b ) മലപ്പുറം
(C) ആലപ്പുഴ
(d) മഞ്ചേരി

34,’പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യം ഏതു
പ്രസ്ഥാനവുമായി ബന്ധ പ്പെട്ടതാണ് ?
(a) നിയമലംഘന പ്രസ്ഥാനം
(b) ബഹിഷ്ക്കരണ പ്രസ്ഥാനം
(c) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
(d) സ്വദേശി പ്രസ്ഥാനം

35 , ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ് മിറാൻഡ
(a) യുറാനസ്
(b) ബ്ലൂട്ടോ
(c) വ്യാഴം
(d) നെപ്റ്റ്യൂൺ

36 . എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോഡ് സൃഷ്ടിച്ച
പർവതാരോഹകൻ ?
(a) ബചേന്ദ്രിപാൽ
(b) ടെൻസിംഗ് നോർഗെ
(c) ആങ്കറിറ്റ്
(d) അപാ ഷേർപ

37.നിക്കോളസ് സർകോസി ഏതു രാഷ്ട ത്തിന്റെ പ്രസിഡന്റാണ് ?
(a) ഓ സ്ട്രേലിയ
(b) ഫാൻസ്
(c) ജർമനി
(d) റഷ്യ

38 . 1907 ൽ തലശ്ശേരിയിൽ നിന്നും മൂർക്കോത്ത് കുമാരന്റെ
പ്രതാധിപത്യത്തിൽ നടത്തപ്പെട്ടി രുന്ന പ്രസിദ്ധീകരണം ?
(a) കവനകൗമുദി
(b) രാജസമാചാർ
(c) മിതവാദി
(d) അൽ - അമീൻ

39.കസ്തൂർബാ ഗാന്ധി എവിടെ വച്ചാണ് അന്ത രിച്ചത് ?
(a) പൂനെ
(b) തിഹാർ ജയിൽ
(c) സബർമതി
(d) ആഗതാൻ പാലസ് ജയിൽ

40.ഇന്ത്യ യിൽ ആദ്യമായി ചിക്കൻഗുനിയ റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ ?
(a) കൊൽക്കത്തെ
(b) ആലപ്പുഴ
(c) മദ്രാസ്
(d) ബോംബൈ

41 . ഖൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളീ താരം ?
(a) കെ . പി . ഏലമ്മ
(b) പി . ടി . ഉഷ
(c) എം . ഡി . വത്സമ്മ
(d) കെ . എം . ബീനാമോൾ

42 , ഭാരത സേവാശ്രമ സംഘത്തിന്റെ ആസ്ഥാനം ? 
(a) അലഹബാദ്
(b) പൂനെ
(c) ബോംബെ
(d) കൊൽക്കത്തെ

43 . പനാമാ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര് ?
(a) എസ് . എസ് . ആങ്കൺ
(b) ടൈറ്റാനിക്
(c) എസ് . എസ് . ലിങ്കൺ
(d) ഐ . എസ് . വിക്രം

44 , യൂറോപ്പിലെ ഒരേയൊരു മുസ്ലീം രാഷ്ട്രം ?
(a) തുർക്കി
(b) പെയിൻ
(c) അൽബേനിയ
(b) ഇന്തോനേഷ്യ

45 . ബീഗം ഹസ്രത്ത് മഹൽ , ആധുനിക ഇന്ത്യ യിലെ ഏതു
ചരിത്രസംഭവവുമായി ബന്ധപ്പെ ട്ടിരിക്കുന്നു ?
(a) നിസ്സഹകരണപ്രസ്ഥാനം
(b) 1857 ലെ മഹത്തായ പ്രസ്ഥാനം
(c) 1757 ലെ പ്ലാസിയുദ്ധം
(d) അലിഗഡ് പ്രസ്ഥാനം

46 . വടക്കിന്റെ വെനീസ്  എന്നറിയപ്പെടുന്നി നഗരം ?
(a) ആലപ്പുഴ
(b) കൽക്കട്ട
(c) മാഞ്ചസ്റ്റർ
(d) സ്റ്റോക്ഹോം( NO ANSWER)

47.പത്മശ്രീ ലഭിച്ച ആദ്യത്തെ ഇന്ത്യൻ നടി
(a) നർഗീസ് ദത്ത്
(b) ദേവികാറാണി
(c) സ്മിതാ പാട്ടീൽ
(d) ശാരദ

48 . ഐക്യരാഷ്ട്ര സെകട്ടറി ജനറൽ ബാൻ കി മൂൺ ഏതു
രാജ്യക്കാരനാണ് ?
(a) ഘാന
(b) വടക്കൻ കൊറിയ -
(c) വിയറ്റ്നാം
(d) ദക്ഷിണ കൊറിയ

49 , കേരള സർവ്വകലാശാലയിൽ നിന്നും സംഗീ തത്തിൽ ഡോക്ടറേറ്റ്
ബിരുദം ആദ്യമായി നേടിയതാര് ?
(a) ഡോ . എം . ജി . ഓമനകുട്ടി
(b) ഡോ . കെ . ജെ . യേശുദാസ്
(c) ഡോ . സി . കെ . രേവമ്മ
(d) ഡോ . ബാലമുരളീകൃഷ്ണ

50 , എബ്രഹാം ലിങ്കന്റെ ഘാതകൻ?
(a) എഡ്വർഡ് വിൽക്ക്സ് ബൂത്ത്
(b) ജോൺ വിൽക്ക്സ് ബൂത്ത്
(c) നാഥുറാം വിനായക് ഗോഡ്സെ
(d) റിച്ചാർഡ് വിൽക്സ് ബൂത്ത്

51 സമാധാനത്തിനുള്ള ആദ്യ നൊബേൽ പൂർ സ്കാരം നേടിയതാര് ?
(a) ഹെൻറി ഡുനന്റ്
(b) സുള്ളി പധോമ
(c) ജക്കാണിസ് ഹെന്റിക്സ്
(d) ട്രൂമാൻ

52 , ജെ . കെ . റൗളിംഗ് ഏതിലൂടെയാണ് ലോക (പസിദ്ധി നേടിയത് ?
(a) ആനിമേഷൻ
(b) ചിത്രരചന
(c) ഹാരിപോട്ടർ സീരിസ്
(d) സിനിമ സംവിധാനം

53. 1971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യൻ പ്രതിരോധ വകുപ്പു
മന്ത്രി ആരായിരുന്നു?
(a)ഇന്ദിരാഗാന്ധി
(b)സി.എം.സ്റ്റീഫൻ
(c)ജോർജ്ജ് ഫെർണാണ്ടസ്
(d)ജഗ്ജീവൻ റാം

54. ലൈംഗിക ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
(a)ഗൊനാഡ് ഗ്രന്ഥി
(b)തൈറോയ്ഡ് ഗ്രന്ഥി
(c)ലാക്രിമൽ ഗ്രന്ഥി
(d)പാമോട്ടിട് ഗ്രന്ഥി

55.ക്വിക് സിൽവർ ' എന്നറിയപ്പെടുന്ന ലോഹമേത്?
(a)വെള്ളി
(b)മെർക്കുറി
(c)സിങ്ക്
(d)ഉരുക്ക്

56. 2008 ലെ ഒളിമ്പിക്സ് മത്സരങ്ങളുടെ വേദി ?
(a)ബീജിംഗ്
(b)ഏതൻസ്
(c)ഇസ്താംബൂൾ
(d)സിഡ്നി

57.കേരള സംസ്ഥാനത്തിൽ ആദ്യത്തെ മന്ത്രിസഭ എന്നാണ് സത്യപ്രതിജ്ഞ
ചെയ്ത് അധികാരമേറ്റത് ?
(a)1957 മാർച്ച് 16
(b)1957ഏപ്രിൽ 5
(c)1956. നവംബർ
(d)1957 ഏപ്രിൽ 3

58 . 1932 ൽ കൊൽക്കത്ത സർവ്വകലാശാല ചട ങ്ങിൽ അധ്യക്ഷം
വഹിച്ചുകൊണ്ടിരുന്ന ബംഗാൾ ഗവർണർ സർ സ്റ്റാൻലി ജാക്സനെ
വെടിവെച്ച ഇന്ത്യൻ സ്വാതന്ത്യ സമര നായിക ? 
( a ) കല്പ്പന ദത്ത 
( b )പ്രീതിലത വഡേക്കർ 
( c ) അരുണ അസഫലി 
( d ) ബീനാ ദാസ്

59 . ഇന്ത്യ യിൽ കീഴാളവർഗ്ഗ പഠനങ്ങൾക്ക് തുടക്കം കുറിച്ചതാര് ?
(a) വില്യം ജോൺസ്
(b) കൽഹണൻ
(c) രണജിത് ഗുഹ
(d) ആർ . സി.ദത്ത്

60.മൈ ബ്ലൂബെറി നെറ്റ്സ് എന്ന ഇംഗ്ലീഷ് സിനിമയുടെ സംവിധായകൻ ആര്? 
( a ) വോങ്കർ വായിസ് 
( b ) പൊളൻസ്കി
( c ) വിം വൻഡസ് 
( d )ജെയിംസ് കാമറോൺ

61. റോബോട്ട് എന്ന പദം ആദ്യമായി ഉപയോ ഗിച്ചത് ആര് ? 
( a )തോമസ് ഗ്രഹാം 
( b ) സർ ഐസക് ന്യൂട്ടൺ 
( c ) കാൾ ചപേക് 
( d )കിസ്റ്റ്യൻ ബർണാഡ്

62.ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻസ് എന്നാണ് പണികഴിപ്പിച്ചത് ?
(a ) 1847 
( b ) 1901 
( c ) 1874 
( d ) 1859

63 . മൂന്നാം പാനിപ്പട്ട് യുദ്ധം ആരൊക്കെ തമ്മി , മി ലാണ് നടന്നത് ? 
(a) മറാത്തക്കാരും മുഗളരും 
(b) മുഗളരും ബ്രിട്ടീഷുകാരും 
(c)അഫ്ഗാൻകാരും ബ്രിട്ടീഷുകാരും 
(d) മറാത്തക്കാരും അഹമ്മദ് ഷാ അബ്ദാലിയും .

64.അക്ബറിന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന മഹനായ ഇന്ത്യൻ
സംഗീതജ്ഞൻ ? 
(a) ബിഷൻ ദാസ് 
(b) ബാബാ രാംദാസ് 
(c) ഹജ്മാൻ
(d) ടാൻസെൻ

65;... തങ്ങളുടെ അകാൽ ചിരിയാണ് ജ പ്രതിഫലിക്കുന്നതെന്ന്
തിരിച്ചറിഞ്ഞപ്പോൾ അവരിലെ പ്രസാദം പെരുകി ഒരു മുഴുവൻവസന്ത
മായി പ്രസിദ്ധമായ ഒരുമലയാളനോവൽ അവസാനിക്കുന്നതിങ്ങനെയാണ്.
ഏതാണ കൃതി ? 
(a) രാവും പകലും
(b) ഉള്ളിൽ ഉള്ളത് 
(c)ഖസാക്കിന്റെ ഇതിഹാസം 
(d) ദൈവത്തിന്റെ വികൃതികൾ

66.കുമാരനാശാൻ അദ്ദേഹത്തിന്റെ വീണപൂവ് രചിച്ചത് എവിടെവെച്ച്?
(a) തോന്നയ്ക്കൽ
(b) കിളിമാനൂർ 
(c) തലശ്ശേരി 
(d) ജൈനിമേട്

67 . മണികർണിക ഇന്ത്യൻ സ്വാതന്ത്ര്യസമര ചരി ത്രത്തിൽ പ്രസിദ്ധി
നേടിയത് ഏതു പേരിൽ? 
(a) റാണി ജിണ്ടൻ 
(b) സരോജിനി നായിഡു 
(c) ചാൻസി റാണി ലക്ഷ്മി ഭായ് 
(d) ബിക്കാജി കെ . ആർ . കാമ

68.മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം ഏതു പേരിൽ അറിയപ്പെടുന്നു ?
(a) പെട്രോളജി 
(b) പെഡോളജി 
(c) ജിയോഗ്രാഫി 
(d) ജിയോളജി

69 ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ സാമ്പത്തിക ചോർച്ച
സിദ്ധാന്തം ആവിഷ്ക്ക രിച്ചതാര് ? 
(a) ഡബ്ലു . സി . ബാനർജി 
(b) എ .ഒ . ഹ്യൂം 
(c) ദാദാബായ് നവറോജി 
(d) ഗമപാലകൃഷ്ണ ഗോഖലെ

70 . ലോകത്തെ ആദ്യത്തെ മുസ്ലീം വനിതാ ബഹി മദ്യത്തെ മുസ്ലീം വനിതാ
ബഹി രാകാശ വിനോദ സഞ്ചാരി ? 
( a ) അനൗഷാ അൻസാരി 
( b )സ്വറ്റ്ലാന
(c) ഹസീന മുസാഫർ 
( d ) കൽപ്പനാ ചൗള

71 . The synonym of enormous is : 
( a ) unsteady 
( b ) heavy 
( c ) huge 
( d ) light

72 . The synonym of contary is : 
( a ) competent 
( b ) opposite 
( c ) same 
( d ) blunder

73 . The antonym of frequent is : 
( a ) rare 
( b ) often 
(c ) maximum 
( d ) normal

74 , The antonym of optimistic is : 
( a ) pensive 
( b ) gay 
( c ) clear 
( d ) pessimistic

Directions ( o . No . 75 - 77 ) . In which part of the setence is the mistake ?

75 .No one knows ( a ) / all the words in a language ( b ) / but a good reader take the help of the cintext
( c ) / to arrive at the meaning of many unknown words ( d ) .

76 . The police officer gave ( a ) / some advices ( b ) / on crime prevention ( c ) / at the community meeting
( d ) .

77 . I am ( a ) / his younger brother (b) / he is elder than me (c) / by five years ( d) .

78 . The correct spelt word is : 
( a ) beautiful  
( b ) bueatiful 
( c) beutiful 
( d ) bautiful

79 . You will do it ,....................... 
( a ) will you 
( b ) isn’ t 
( c ) can you 
( d ) won’ t you

80 , Scarcely . . . . . . . . . . . . . . started , when the name pouring down . 
( a ) had the game 
( b )was the game 
( c ) have the game 
( d ) has the game

 81 , He always . . . . . . . . . . . his work on time . 
( a ) has complete 
( b ) complete 
( c ) Complets 
( d ) will complete

82 . He . . . . . . . . . . . . . . for Delhi last Sunday . 
( a ) leaves 
( b ) left 
( c ) has left 
( d ) will leave

83 . The elephant , unlike tigers and lions . . . . . . not eat flesh . 
( a ) does 
( b ) do
( c ) was
( d )did

84 , It . . . . . . . . heavily for a week . 
( a ) is raining 
( b ) rain
( c ) were raining 
( d) has been raining

85. The candidate was eager . . . . . . . . . . for an inter - view . 
( a) to call
( b ) to be  called 
( c )for caling 
( d ) to called 

86 .. . . . . . are you waiting for ?
( a ) why 
( b ) when 
( c ) what 
( d ) how

87 . You should speak to children . . . gentleness and kindness . 
( a ) in 
( b ) by 
( c ) at 
( d ) with

88 . You should start for the station immediately , otherwise you . .. . . the train . 
(a ) will miss 
( b ) missed 
( c ) miss  
( d ) will missing 

89 . He neither drinks . . . . . . . . . . smokes
( a ) and 
( b ) nor 
( c ) but 
( d ) or

90 . Please wait . . . . . . . . . . . . . . I am ready . 
( a ) as 
( b ) as long 
( c ) after 
( d ) till

91.’ചിത്തമാം വലിയ വൈരി കീഴമർന്നത്തൽ തീർന്ന
യമിഭാഗ്യശാലിയാം’  ഈ വരിക ളിലെ വൃത്തം ? 
( a ) ഇന്ദ്രപ്രജ 
( b )ഉപേന്ദ്രവജ 
( C ) ഉപജാതി 
( d ) രഥോദ്ധത

92 . താഴെ കൊടുത്തവയിൽ ശരിയായ പ്രയോഗ മേത് ? - 
( a ) തത്വം 
( b) മഹത്വം 
( C ) സ്വത്വം 
( d ) ഭോഷത്വം

93 .To break the heart എന്ന പ്രയോഗത്തിന്റെ അർത്ഥം ? 
( a ) ഹൃദയം സ്തംഭിപ്പിക്കുക 
( b ) ഹൃദയം കവിഞ്ഞൊഴുകുന്ന ദു : ഖമുണ്ടാക്കുക . 
(C ) ഹൃദയമില്ലാതെ പെരുമാറുക 
( d ) ഹൃദയം നിന്നുപോവുക .

94 . Time and tide wait for no man  ആശയം ? 
(a) കാലവും തിരമാലയും ആർക്കു വേണ്ടിയും കാത്തുനിൽക്കില്ല 
(b) കാലവും തിരമാലയും മനുഷ്യരെ കാത്തുനിൽക്കും 
(c) കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തുനിൽക്കുന്നു .
(d)കാലവും തിരമാലയും മനുഷ്യനും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല

95 . The court set aside the verdict of the Jury ' തർജ്ജമ ചെയ്യുക ? 
( a ) കോടതി ജൂറിയുടെ വിധി മാറ്റിവച്ചു 
( b ) കോടതി ജൂറിയുടെ വിധി പൂർണ്ണമായും വേണ്ടെന്നുവച്ചു 
( C ) കോടതി മുറിയുടെ വിധി ദുർബലപ്പെടുത്തി 
( d) കോടതി ജൂറിയുടെ വിധി തൽക്കാല ത്തേക്ക് മാറ്റിവച്ചു .

96.’നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന് വിശേഷിപ്പിക്കപ്പെട്ട കവി ? 
(a ) ഇടപ്പള്ളി 
( b ) ഇടശ്ശേരി 
( C ) ചങ്ങമ്പുഴ 
( d ) വയലാർ

97 . ശരിയല്ലാത്ത പ്രയോഗമേത് ? 
( a ) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത് . 
( b ) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത് .
( C ) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായ പ്പെടാൻ കാരണം  
( d )അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം .

98 . വെൺ + ചാമരം = വെഞ്ചാമരം സന്ധിയേത് ? 
( a ) ലോപം 
( b )ആദേശം 
( C ) ദ്വിത്വം 
( d ) ആഗമം

99 . നിയോജക പ്രകാരത്തിനുദാഹരണമേത് ? 
( a ) വരട്ടെ 
( b ) വരണം 
( c )വരാം 
( d ) വരും

100 .’ നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ ആരുടെ വരികൾ ?
( a ) സച്ചിദാനന്ദൻ 
( b ) കക്കാട്
 ( C ) കടമ്മനിട്ട 
( d ) അയ്യപ്പപ്പണിക്കർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ