9.7.36 നാവിക കലാപം
. Royal Indian Naval
Mutiny was in:
(A) 1935
(A) 1935
(C) 1942
(B) 1939
(B) 1939
(D) 1946
MACHINIST-STATE
WATER TRANSPORT DATE OF EXAM 05-11-18
1946 - ൽ നാവിക കലാപം നടന്നത് - ബോംബെ
നാവികകലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധക്കപ്പൽ -എച്ച് . എം . എസ് . തൽവാർ
നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസായി - വേവൽ പ്രഭു
ബോംബൈ കലാപം എന്നറിയപ്പെടുന്നത് - നാവിക കലാപം
നാവിക കലാപത്തിന് കാരണം -ഇന്ത്യൻ പട്ടാളക്കാ രോടുള്ള വംശീയ വിവേചനം
നാവിക കലാപത്തോടനുബന്ധിച്ച് രൂപീകരിച്ച സംഘടന - നേവൽ സെൻട്രൽ സ്ട്രൈക്ക് കമ്മിറ്റി
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റത് - ക്ലമന്റ് ആറ്റ്ലി
ക്ലമന്റ് ആറ്റ്ലി നേതൃത്വം കൊടുത്ത പാർട്ടി - ലേബർ പാർട്ടി
ഇന്ത്യൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടു കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി പ്രഖ്യാപനം നടത്തിയത് - 1947 ഫെബ്രു . 20
ആറ്റ്ലിയുടെ പ്രഖ്യാപനത്തെ " ധീരമായ ഒരു കാൽവെയ്പ് ' എന്ന് വിശേഷിപ്പിച്ചത് - - ജവഹർലാൽ നെഹ്റു
. നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി :
(A) റിപ്പൺ പ്രഭു
(B) ഇർവ്വിൻ പ്രഭു
(C) കഴ്സൺ പ്രഭു
(D) വേവൽ പ്രഭു വേവൽ പ്രഭു
LASCAR - FISHERIES
Question Code : 018/2019 Lascar-Fisheries Cat.No
279/2017 Medium of Question : Malayalam QUESTION BOOKLET
ALPHACODE A Date of Test : 05/04/2019
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ