mathematics set 2

1. കൂട്ടത്തിൽ യോജിക്കാത്ത സംഖ്യ a. 144 (b)576 (c)324 (d) 196 2. 1, 3, 7, 13, 21,...... ഈ ശ്രേണിയിൽ വിട്ട ഭാഗത്തെ സംഖ്യയേത്? a. 23 (b)31 (c)34 (d)35 3. ജലീലിന്റെ വയസ്സും അതിന്റെ 13 ഭാഗവും കൂട്ടിയാൽ ഖലീലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51ആകും (a)8 (b)6(c)5(d) 10 4. A, B, C എന്നിവർ നല്ല കളിക്കാരാ ണ്. A, B, D എന്നിവർ നല്ല പ്രയത്നശീലരാണ്. B. D, E എന്നിവർ വിദഗ്ധമായ പരിശീലനത്തിന് പോകുന്നവരാണ് A.D എന്നിവർ പൂർണമായും ആരോഗ്യവാന്മാരാ ണ്. എന്നാൽ പൂർണമായും ആരോ ഗ്യമില്ലാത്ത പ്രയത്നശീലനായ വിദഗ്ധ പരിശീലനത്തിന് പോകു ന്ന നല്ല കളിക്കാരനാണ് a. C (b) E (c) B (d) D 5. A ജനിച്ചപ്പോൾ അവന്റെ അച്ഛ ന് 82 വയസ്സും അമ്മയ്ക്ക് 28 വയസ്സു മാണ് Aയുടെ സഹോദരനാണ്B. Bക്ക് Aയേക്കാൾ 5 വയസ്സ് കൂടുത ലുണ്ട്. ഇവരുടെ സഹോദരിയാണ് C.C ക്ക് B യെക്കാൾ 8 വയസ്സ് കൂടു തലുമാണ്. മറ്റൊരു സഹേദരിയാണ് D Dക്ക്C യേ ക്കാൾ 2 വയസ്സ് കുറവാണ്.7 വർഷം കഴിഞ്ഞാൽ Dക്ക് അമ്മയെക്കാൾ എത്ര വയസ്സ് | കുറവാണ്? (a)22 (b) 20 (c) 18 (d) 29 6. .32×5+72÷18-(12+48+3) തുല്യമായ സംഖ്യ ? a. 144 (b) 164 (c) 136 (d) 168 7. 12+23+34+56 എന്നിവയുടെ തുകയെന്ത് a)114 b)154 c) 6 d) 32 8. (0.090.003×0.60.12)÷(0.040.08×0.0030.27)ന്റെ വിലയെന്ത് ʻ? (a)270 (b) 2700 (c) 27000 (d)540 9. 20 കുട്ടികളുടെയും 6 അധ്യാപക രുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്? (a)30 (b) 20 (c) 10 (d) 25 10. 10. മൂന്ന് പാത്രങ്ങളിലായി ഏറ്റവു കുറഞ്ഞത് എത്ര ലിറ്റർ വീതം അരി യുണ്ടായാലാണ് 6 ലിറ്റർ, 8 ലിറ്റർ 9 ലിറ്റർ വീതം അളവുപാത്രങ്ങൾ യഥാക്രമം ഓരോന്നിലും ഉപയേ ഗിച്ച് എത്രയും പെട്ടെന്ന് അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ കഴിയുന്നത്? (a).144 ലിറ്റർ (b)72 ലിറ്റർ (c) 54 ലിറ്റർ (d) 48 ലിറ്റർ 11. ഒരു സംഖ്യയുടെ23 ഭാഗവും ആ സംഖ്യയുടെ16 ഭാഗവും കൂട്ടിയ പ്പോൾ 30 കിട്ടി. ആ സംഖ്യയേത്? (a)36(b)30(c) 27 (d)39 12. 0.0090.16+ 0.0160.009ന് തുല്യമായത് ഏത് a. 100 (b524 (c1100 (d) 245 13. ഒരാൾ 15% ലാഭത്തിന് 10 കിലോ ഗ്രാം ആപ്പിൾ വിറ്റു. 10 കിലോഗ്രാം ആപ്പിളിന്റെ വില 500 രൂപയെങ്കിൽ 1 കിലോഗ്രാം ആപ്പിളിന്റെ വിറ്റ വിലയെന്ത്? (a)575 രൂപ (b) 50 രൂപ (c) 57.5 രൂപ ഡി) 50 രൂപ 75 പൈസ 14. 64 കിലോമീറ്റർ സഞ്ചരിക്കാൻ A എന്ന ബസ് 8 മണിക്കൂറും B എന്ന ബസ്2 12 മണിക്കൂറും എടുക്കുന്നു. A എന്ന ബസ് 320 കിലോമീറ്റർ സഞ്ചരിക്കുന്ന സമയത്ത്B എന്ന ബസ് എത്ര ദൂരം സഞ്ചരിക്കും? a. 800 കിലോമീറ്റർ (b) 250 കിലോമീറ്റർ (c) 820 കിലോമീറ്റർ (d) 884 കിലോമീറ്റർ 15. 6.3,8.4,10.5 എന്നീ സംഖ്യകളുടെ ഉസാഘ എന്ത്? (a) 0.7 (b) 0.3 (c) 2.1 (d) 1.05 16. ×=-,+=÷,-=+,÷=× ആയാൽ 20× 5+3-6 ÷5 ന്റെ വിലയാകുന്നത്. (a) 55 (b) 25 (c)30 (d)35 17. 0, 3, 10, 21, ....... ഈ ശ്രേണിയിൽ വിട്ട ഭാഗത്തെ സംഖ്യയേത്? (a)32 (b) 20 (c)36 (d)30 98.4X7=39 ആയാൽ 8X7ന് തുല്യമായ സംഖ്യയേത്? a. 81 (b)75 (c)79 (d)71 99 18. താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയോട് യോജിക്കാത്തത്ഏ ത്? ACFG, PRUV, MPST, KМРО (a) ACFG (b) PRUV (c) MIPST (d) KMPQ 19. 4×7=39 ആയാൽ 8×7 ന് തുല്യമായ സംഖ്യ a)81 b) 75 c) 79 d)71 20. 20 .ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത്? a. ലേഖനം, മാസിക, വാക്യം, ഖണ്ഡിക, വാക്ക് ,അക്ഷരം b. മാസിക, ലേഖനം, ഖണ്ഡി ക വാക്യം, വാക്ക് ,അക്ഷരം c. മാസിക, ഖണ്ഡിക, വാക്യം, ലേഖ നം, അക്ഷരം ,വാക്ക് മാസിക, അക്ഷരം വാക്ക് വാക്യം, ഖണ്ഡിക, ലേഖനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ