classical dance forms set 3


ക്ലാസിക്കൽ നൃത്തങ്ങൾ  (set 3)
  • സംസ്ഥാനങ്ങൾ -നൃത്തരൂപങ്ങൾ
    • കേരളം        
      • മോഹിനിയാട്ടം
      • ഓട്ടൻതുള്ളൽ
    • തമിഴ്നാട്   
      • ഭരതനാട്യം
      • കോലാട്ടം, മയിലാട്ടം
      • കുമ്മിയാട്ടം, തെരുകൂത്ത്
    • ആന്ധ്രപ്രദേശ് '        കുച്ചുപ്പുടി
    •  മഹാരാഷ്ട               തമാശ
    • ഗുജറാത്ത്                ഗർബ
    • രാജസ്ഥാൻ               കയാൽ
    • ഹരിയാന                ഫാഗ്, ധമൽ
    • പഞ്ചാബ്                  ഭംഗ്ര
    • ഉത്തരാഖണ്ഡ്         ജാഗർ
    • ഉത്തർപ്രദേശ്         കഥക്, നൗട്ടങ്കി, രാസലീല
    •  ഹിമാചൽപ്രദേശ് നാട്ടി, രാസലീല
    • വെസ്റ്റ്ബംഗാൾ      കാത്തി, ബാവുൾ
    • അസം                        സാത്രിയ
    • ബംഗാൾ                   ചൗ
    • മിസോറാം               ബാംബൂ നൃത്തം
    • ആസാം                     ബിഹു
    • ഗുജറാത്ത്                ദാണ്ഡിയറാസ് നൃത്തം
    • കർണാടക               യക്ഷഗാനം
    • കേരളം                     കഥകളി
    • ഗുജറാത്ത്                ഭവയ്
    • ജമ്മുകാശ്മീർ         ഛാക്രി

  • നവരസങ്ങൾ -
    • ശൃംഗാരം                              Love - Beauty devotion
    • ഹാസ്യം                               joy - Humour sarcasm
    • അത്ഭുതം                             Wonder - Curiosity, Mystery
    • ശാന്തം                                   Peace - Calmness, relaxation
    • രുദ്രം                                      Anger - Irritation , Stress
    • വീരം                                     Courage - Pride Confidence
    • കരുണം                                 Sadness - Compassion - Pity
    • ഭയാനകം                              Fear - Anxiety, Worry
    • ബീഭത്സം                                Disgust - Depression, Self pity



  • ഓർക്കുക ,
    •  മാനവേദൻ സാമൂതിരി രചിച്ച കൃഷ്ണഗീതിയാണ് കൃഷ്ണനാട്ടത്തിന് അവലംബ മായ കൃതി.
    • നളചരിതം (4 ദിവസം) ആട്ടക്കഥ ഉണ്ണായിവാര്യരുടേതാണ്.
    • ഉത്തരാസ്വയംവരം ആട്ടക്കഥ ഇരയിമ്മൻതമ്പിയുടേതാണ്.
    • "കേരളത്തിന്റെ ജനകീയകവി' എന്നറിയപ്പെടുന്നത് കുഞ്ചൻ നമ്പ്യാരാണ്.
    • കുചേലവൃത്തം വഞ്ചിപ്പാട്ട് രാമപുരത്തു വാര്യരുടേതാണ്.
    •  പാലക്കാടു ജില്ലയിൽ നടപ്പിലുള്ള അനുഷ്ഠാനകലയാണ് കണ്യാർകളി
    • മധ്യതിരുവിതാംകൂറിലെ അനുഷ്ഠാനകലയാണ് പടയണി (പത്തനംതിട്ട)
    • തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ വിനോദ ഗ്രാമീണ  നാടകമാണ് കക്കാരിശ്ശി നാടകം.
    • വയനാട്ടിലെ ആദിവാസികൾക്കിടയിൽ കണ്ടുവരുന്ന മന്ത്രവാദച്ചടങ്ങാണ് ഗദ്ദിക
    • ഗദ്ദികയെ ജനകീയമാക്കി മാറ്റിയത് പി. -കെ. കാളൻ ആണ്.
  • കേരള കലാമണ്ഡലം
    • 1930 നവംബർ ഒന്നിന് രൂപം കൊണ്ടു
    • ആസ്ഥാനം ചെറുതുരുത്തി (തൃശൂർ ജില്ല)
    • വള്ളത്തോൾ, മുകുന്ദ രാജാവ് എന്നിവരുടെ ശ്രമഫലമായാണ് രൂപം കൊണ്ടത്.
  • കേരള ഫോക്ലോർ അക്കാദമി
    •  1995 രൂപം കൊണ്ടു
    • ആസ്ഥാനം കണ്ണൂരിലെ ചിറക്കൽ കോവിലകത്താണ്
    •  അക്കാദമിയുടെ മുഖപത്രമാണ്പൊലി'
  •  കേരള സാഹിത്യ അക്കാദമി
    • 1956 രൂപം കൊണ്ടു
    • ആസ്ഥാനം :- തൃശൂർ (തിരുവനന്തപുരത്തു നിന്നും 1958ലാണ് ആസ്ഥാനം തൃശൂരിലേക്കു മാറ്റുന്നത്)
    • ആദ്യ പ്രസിഡന്റ് സർദാർ കെ.എം: പണിക്കരായിരുന്നു.
    • സാഹിത്യ ചക്രവാളം (മാസിക) സാഹിത്യ ലോകം (ദ്വൈമാസിക) മലയാളം ലിറ്ററി സർവേ (ഇംഗ്ലീഷ് മാസിക) എന്നിവയാണ് പ്രസി ദ്ധീകരണങ്ങൾ ,
  • ലളിതകലാ അക്കാദമി,
    • 1962 നവംബർ 22ന് ആരംഭിച്ചു
    • ആസ്ഥാനം - തൃശൂർ
  • സംഗീത നാടക അക്കാദമി
    • 1958 സ്ഥാപിതമായി
    •  ആസ്ഥാനം - ചെമ്പൂക്കാവ് (തൃശൂർ)
    • അക്കാദമിയുടെ മാസികയാണ് കേളി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ