malayalam books part 5

5.1  malayalam books set 5
കൃതി
കർത്താവ്
വിഭാഗം

വൃദ്ധസദനം
ടി.വി. കൊച്ചുബാവ
നോവൽ
പരിണാമം
എം.പി. നാരായണപിള്ള
നോവൽ
ആയുസ്സിന്റെ പുസ്തകം
സി.വി.ബാലകൃഷ്ണൻ
നോവൽ
പാണ്ഡവപുരം
സേതു
നോവൽ
സ്മാരകശിലകൾ
പുനത്തിൽ കുഞ്ഞബ്ദുള്ള
നോവൽ
സൂഫി പറഞ്ഞകഥ

ദൈവത്തിന്റെ പുസ്തകം
കെ.പി. രാമനുണ്ണി

കെ.പി. രാമനുണ്ണി
നോവൽ

നോവൽ
വേരുകൾ
മലയാറ്റൂർ
നോവൽ
ദൈവത്തിന്റെ കണ്ണ്
എൻ.പി. മുഹമ്മദ്
നോവൽ
രണ്ടിടങ്ങഴി
തകഴി
നോവൽ
ജൈവമനുഷ്യൻ
ആനന്ദ്
വൈജ്ഞാനിക സാഹിത്യം
ജീവിത സമരം
സി.കേശവൻ
ആത്മകഥ
ജീവിതപ്പാത
ചെറുകാട്
ആത്മകഥ
എന്റെ ജീവിതകഥ
എ.കെ.ജി.
ആത്മകഥ
അർധവിരാമം
അമർത്യാനന്ദ
ആത്മകഥ
എന്റെ കഥ
മാധവിക്കുട്ടി
ആത്മകഥ
ഓർമ്മയുടെ ഓളങ്ങളിൽ
ജി. ശങ്കരക്കുറുപ്പ്
ആത്മകഥ
ജീവിത സ്മരണകൾ
ഇ.വി. കൃഷ്ണപ്പിള്ള
ആത്മകഥ

The Malayalam novel, “Daivathinte Pusthakam” is written by :
(A) T.D. Ramakrishnan
(B) C. Radhakrishnan
(C) K.P. Raman Unni
(D) Perumbadavan Sreedharan
മുഹമ്മദ് നബിയുടെ ജീവിതം ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ നോവലാണ് കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. ഏകദേശം എഴുന്നൂറോളം പേജുകൾ വരുന്ന ഈ പുസ്തകം തകഴിയുടെ ‘കയറി’നും വിലാസിനിയുടെ ‘അവകാശികൾ’ക്കും ശേഷം മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ നോവലാണ്. നബിതിരുമേനിയുടേത് പോലെ ശ്രീകൃഷ്‌ണന്റെ ജീവിതവും ആവിഷ്‌ക്കരിക്കപ്പെടുന്ന ‘ദൈവത്തിന്റെ പുസ്തക’ത്തിൽ യേശുസാന്നിദ്ധ്യവും ശക്തമായി കടന്നുവരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ