മധ്യകാല ഇന്ത്യ അടിമവംശം

അടിമ വംശം 

സ്ഥാപകൻ :കുതുബുദ്ധീൻ ഐബക്

മാംലൂക് വംശം , ഇൽബാരി വംശം , യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം



കുത്തബ്ദ്ധീൻ ഐബക് 

അടിമവംശം സ്ഥാപകൻ

ഐബക്കിന്റെ തലസ്ഥാനം ലാഹോർ ഖാജാ

കുത്തബ്ദ്ധീൻ ഭക്തിയാൻ ( സൂഫി സന്യാസി ) ഓർമക്ക് വേണ്ടി കുത്തബ് മീനാർ പണി ആരംഭിച്ച സുൽത്താൻ

ഇന്ത്യയിൽ ഇസ്ലാമിക രീതിയിൽ പണി കഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൾ ഇസ്ലാം മോസ്ക് പണി കഴിപ്പിച്ചു



ഇൽത്തുമിഷ്

ലാഹോറിനു പകരം ഡൽഹി തലസ്ഥാനം ആകിയ സുൽത്താൻ തങ്ക , ജിറ്റാൾ തുടങ്ങിയ വെള്ളി , ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയത്

കുത്തബ് മീനാർ പണിപൂർത്തിയാക്കിയ സുൽത്താൻ


റസിയ സുൽത്താന 

ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി

ഇന്ത്യ ഭരിച്ച ഏക മുസ്ലിം ഭരണാധികാരി

ഇൽത്തുമിഷ്ണനെ തുടർന്ന് അധികാരത്തിൽ


ജിയാസുദ്ധീന് ബാൽബൺ 

അടിമവംശത്തിലെ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ

' ഭരണാധികാരം ' ദൈവത്തിനു ആണ് എന്ന് വിശ്വസിച്ചിരുന്ന സുൽത്താൻ

രണ്ടാം അടിമ വംശ സ്ഥാപകൻ ആയി അറിയപെടുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ