PYQ 74
LDC 2007 പത്തനംതിട്ട, കാസർഗോഡ്
answer key
1.താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായ പദം ഏത് ?
( a ) വെറുപ്പ്
( b ) സ്നേഹം
( C ) അസൂയ
( d ) കാപട്യം
2. അനുയോജ്യമായ വാക്കുപയോഗിച്ച് വിട്ടു പോയ ഭാഗം പൂരിപ്പിക്കുക ? മരം : മേശ : : ഗ്ലാസ്സ് : _________
( a ) വാതിൽ
( b ) ഭിത്തി
( C ) മേൽക്കൂര
( d ) ജനൽ
3. താഴെ കൊടുത്തിരിക്കുന്ന അക്ഷരക്കൂട്ടങ്ങളിൽ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ അക്ഷരക്കൂട്ടം ഏത് ?
( a ) DCBA
( b ) HGFE
( C ) MRVX
( d ) PONM
4. അക്ഷരശ്രണിയിൽ വിട്ടുപോയത് പൂരിപ്പി ക്കുക ? EHIL . . . . . . . . . , GJKN , HKLO
( a ) FIJN
( b ) FJMN
( c ) FIJM
( d ) FIJK
5.ഒരാൾ 6 കി . മീ . കിഴക്കോട്ട് സഞ്ചരിച്ച് വല ത്തോട്ട് തിരിഞ്ഞ് 4 കി . മീ . സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി . മീ . സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര കിലോ മീറ്റർ അകലെയാണ് ?
( a ) 9 കി . മീ .
( b ) 6 കി . മീ .
( C ) 4 കി . മീ .
( d ) 5 കി . മീ .
6 . ഒരു സംഖ്യയുടെ 35 ശതമാനം 140 ആയാരം സംഖ്യ എത്ര ?
( a ) 400
( b ) 420
( C ) 350
( d ) 1400
7 . രണ്ട് വശങ്ങളിലുള്ള വാക്കുകളു മായി ബന്ധിക്കാവുന്ന ഏറ്റവും യോജിച്ച വാക്ക് കണ്ടുപിടിക്കുക ? ഡിസ്ക് ( . . . . . . . . . . .) നേട്ടം .
( a ) രേഖപ്പെടുത്തുക
( b ) പ്രയത്നം
( c ) ഉണ്ടാക്കുക
( d ) അറിയപ്പെടുക
8 . താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ആൺകുട്ടിയുടെ പേര് അല്ലാത്തത് ഏതെന്ന് അക്ഷരം ക്രമീകരിച്ച് കണ്ടുപിടിക്കുക ?
( a ) TEBORR
( b ) TENNBICD
( C ) LAWMILI
( d ) SEVUN
9.ആദ്യ വരിയിലെ സംഖ്യകൾ തമ്മിൽ ബന്ധം കണ്ടു പിടിച്ച് അതേ രീതിയിൽ രണ്ടാമത്തെ വരിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക ?
532 ( 630 ) 217 648 ( ……. ) 444
( a ) 630
( b ) 408
( C ) 604
( d ) 500
10 . ഒരച്ഛന് മകന്റെ വയസ്സിനെക്കാൾ നാലിരട്ടി വയസ്സുണ്ട് . 30 വർഷത്തിനു ശേഷം അച്ഛന്റെ പകുതി വയസ്സായിരിക്കും മകന് . എന്നാൽ അച്ഛന്റെ വയസ്സെത്ര ?
( a ) 60
( b ) 50
( C ) 48
( d ) 64
11 . താഴെ കൊടുത്തിരിക്കുന്ന വാചകം ഏറ്റവും യോജിച്ച പദം തെരഞ്ഞെടുത്ത് പൂരിപ്പിക്കുക ? പന്തയത്തിന് ______ വേണം .
( a ) റഫറി '
( b ) കാഴ്ചക്കാർ
( C ) എതിരാളി
( d ) സമ്മാനം .
12.താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്ത മായ സംഖ്യ ഏത് ?
( a ) 38
( b ) 45
( C ) 56
( d ) 72
13 .QUESTION എന്ന വാക്ക് കോഡുപയോഗിച്ച് NXBVQLLQ എന്നെഴുതാമെങ്കിൽ REPLY എന്ന വാക്ക് കോഡുപയോഗിച്ച് എങ്ങനെ എഴുതാം ?
( a ) OBMIV
( b ) UHSOB
( c ) OHMOV
( d ) OFMMV
14 .ROAD എന്ന വാക്ക് കോഡുപയോഗിച്ച് URDG എന്നെഴുതാം . അതേ കോഡുപയോഗിച്ച് SWAN എന്ന വാക്ക് എങ്ങനെ എഴുതാം ?
( a ) VZDQ
( b ) VXDQ
( C ) UXDQ
( d ) VZCP
15 . സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?
1 , 7 , 17 , 31 , . . . . . . . .
( a ) 47
( b ) 51
( C ) 52
( d ) 49
16 .78 - നെ ഒരു പ്രത്യേക സംഖ്യാ സമ്പ്രദായത്തിൽ 1001110 എന്നെഴുതാമെങ്കിൽ 87 - നെ ഇതേ രീതിയിൽ എങ്ങനെ എഴുതാം ?
( a ) 1100110
( b ) 1011011
( c ) 1100111
( d ) 1010101
17 , സംഖ്യാശ്രണി പൂർത്തിയാക്കുക ? 1 , 5 , 11 , 19 , 29 , 41
( a ) 48
( B ) 58
( C ) 51
( d ) 55
18 . എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് നല്ലവണ്ണം ആലോചിക്കണം . കാരണം ?
( a ) പെട്ടെന്ന് സംസാരിക്കാൻ
( b ) സമയം തികയ്ക്കാൻ
( C ) പറയേണ്ടത് മാത്രം പറയാൻ
( d) ആലോചനാശീലം വളർത്താൻ
19 . കന്നുകാലി വ്യാപാരി 80 പശുക്കളെ വിറ്റപ്പോൾ 20 പശുക്കളുടെ വില ലാഭമായി കിട്ടി . അയാളുടെ ലാഭശതമാനം എന്ത് ?
( a ) 30 %
( b ) 25 %
( C ) 20 %
( d ) 35 %
20 .
21 . അലക്സാണ്ടർ കണ്ണിങ്ഹാം ഏത് പഠനശാ ഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
( a ) പുരാവസ്തുശാസ്ത്രം
( b ) നാണയപഠനശാസ്ത്രം
( C ) ചരിത്രശാസ്ത്രം
( d ) പുരാലിഖിതശാസ്ത്രം
22 . " ഇൻഡിക്ക ' യുടെ കർത്താവ് ?
( a ) വിശാഖദത്തൻ
( b ) ഫാഹിയാൻ
( C ) മെഗസ്തനീസ
( d ) കാളിദാസൻ
23 . ഇന്ത്യയിൽ ആദ്യത്തെ പൊതുതെരഞ്ഞ ടുപ്പ് നടന്ന വർഷം
( a ) 1950
( b ) 1952
( C ) 1957
( d ) 1947
24 . ഗ്രീനിച്ച് സമയവും ഇന്ത്യൻ സമയവും തമ്മി ലുള്ള വ്യത്യാസം ?
( a ) 4 . 30 മണിക്കുർ
( b ) 3 . 35 മണിക്കുർ
( C ) 5 . 30 മണിക്കൂർ
( d ) 12 മണിക്കുർ
25. താഴെ പറയുന്നവയിൽ കാളിദാസന്റെ കൃതിയല്ലാത്തത് ?
( a ) രഘുവംശം
( b ) മാളവികാഗ്നിമിത്രം
( C ) മേഘദൂത്
( d ) ദേവിചന്ദ്രഗുപ്തം
26.റാബി വിളകൾ വിതയ്ക്കുന്നത് ഏത് മാസങ്ങളിൽ ?
( a ) ജനുവരി - ഫെബ്രുവരി
( b ) ജൂലൈ - ആഗസ്ത്
( C ) ഒക്ടോബർ - നവംബർ
( d ) മെയ് - ജൂൺ
27 . ബാസ്കറ്റ് ബോൾ കളിയിൽ ഒരു ഭാഗത്തു വേണ്ടി കളിക്കാരുടെ എണ്ണം ?
( a ) 9
( b ) 5
( C ) 11
( d ) 7
28 . ആഗോള ശിശുദിനം എപ്പോൾ ?
( a ) സെപ്തംബർ 16
( b ) നവംബർ 14
( C ) നവംബർ 20
( d ) ഡിസംബർ 3
29 . ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?
( a ) ദാദാബായ് നവറോജി
( b ) ആർ . സി . ദത്ത്
( C ) ഫിറോസ്ഷാ മേത്ത
( d ) എം . എൻ . റോയ്
30 . " സത്യമേവ ജയതേ ' എന്ന വാക്യം ഏത് ഗ്രന്ഥത്തിൽ നിന്നെടുത്തിട്ടുള്ളതാണ് ?
( a ) യജുർവേദം
( b ) അഥർവവേദം
( C ) തൈതരിയോപനിഷത്ത്
( d ) മുണ്ഡകോപനിഷത്ത്
31 . കേരളത്തിൽ ഗവർണർ പദവിയിലിരുന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി ?
( a ) ഫക്രുദ്ദീൻ അലി അഹമ്മദ്
( b ) എൻ . സഞ്ജീവ് റെഡ്ഡി
( C ) വി . വി . ഗിരി
( d ) ആർ . വെങ്കിട്ടരാമൻ
32. താഴെ കൊടുത്തവരിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം വഹിക്കാത്ത വനിതയാര് ?
( a ) ആനി ബസന്റ്
( b ) സരോജിനി നായിഡു '
(C) വിജയ ലക്ഷ്മി പണ്ഡിറ്റ്
( d ) നെല്ലിസെൻ ഗുപ്ത
33 . രാജ്യസഭയുടെ ചെയർമാൻ ആര് ?
( a ) എ . പി . ജെ . അബ്ദുൾകലാം
( b ) ഭൈറോൺ സിങ് ഷെഖാവത്ത്
( C ) റഹ്മാൻ ഖാൻ
( d ) നജ്മ ഹെപ്ത്തു ള്ള
34 . ആറ്റംബോംബിന്റെ പിതാവ് ?
( a ) ഓട്ടോഹാൻ
( b ) ഹോമി ജഹാംഗീർ ഭാഭ
( C ) എഡ്വേർഡ് ടെല്ലർ
( d ) റോബർട്ട് ഓപ്പൺ ഹൈമർ
35 . ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെ ?
( a ) മനില
( b ) വാഷിങ്ടൺ
( C ) ബാങ്കോക്ക് .
( d ) ന്യൂയോർക്ക്
36.ടൈഫോയ്ഡ് രോഗം ഏത് അവയവത്തെ യാണ് ബാധിക്കുന്നത് ?
( a ) സ്പ്ലീൻ
( b ) നാഡീവ്യൂഹം
( C ) കുടൽ
( d ) കരൾ
37 . " ഇൻക്വിലാബ് സിന്ദാബാദ് ' എന്ന വാക്യ ത്തിന്റെ ഉപജ്ഞാതാവ് ?
( a ) കാറൽ മാർക്സ്
( b ) മുഹമ്മദ് ഇഖ്ബാൽ
( C ) ഭഗത് സിങ്
( d ) സുഭാഷ് ചന്ദ്രബോസ്
38.ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം?
( a ) യുറാനസ്
( b ) വ്യാഴം
( C ) ശനി
( d ) ഇവയൊന്നുമല്ല
39 , " ദിൻ ഇലാഹി " സ്ഥാപിക്കപ്പെട്ട വർഷം ?
( a ) 1575
( b ) 1579
( C ) 1582
( d ) 1682
40. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന രേഖ ?
( a ) റാഡ്ക്ലിഫ് രേഖ
( b ) ഡ്യൂറന്റ് രേഖ
( C ) ആഡംബിഡ്ജ് രേഖ
( d ) മക്മോഹൻ രേഖ
41 . അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?
( a ) പെരിയാർ
( b ) പമ്പ
( C ) കൃഷ്ണ
( d ) ഗോദാവരി
42.കേരളത്തിലെ ആദ്യത്തെ ദിനപത്രം ?
( a ) രാജ്യസമാചാരം
( b ) സ്വദേശാഭിമാനി
( C ) ദീപിക
( d ) മലയാള മനോരമ
43. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനം ?
( a ) കേരളം
( b ) പശ്ചിമ ബംഗാൾ
( C ) ഉത്തർപ്രദേശ്
( d ) മധ്യപ്രദേശ്
44. ഫെറൽ നിയമം ?
( a ) അന്തരീക്ഷപാളികളിലെ ഊഷ്മാവ് വ്യതിയാനത്തെ സൂചിപ്പിക്കുന്നു
( b ) അന്തർദേശീയ വ്യാപാരബന്ധങ്ങളെ സംബന്ധിക്കുന്ന നിയമമാണ്
( C ) ഭൂമിയുടെ ഭ്രമണ പരിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു
( d ) കാറ്റുകളുടെ ദിശയെ സംബന്ധിക്കുന്ന നിയമമാണ്
45 . ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ ആരംഭിച്ചതെവിടെ ?
( a ) മുംബൈ
( b ) കൊൽക്കത്തെ
( C ) ഡൽഹി
( d ) മദ്രാസ്
46 . കേരളത്തിന്റെ ഗവർണറായ മലയാളി ?
( a ) വി . വിശ്വനാഥൻ
( b ) ജ്യോതി വെങ്കിടാചലം
( C ) പട്ടം താണുപിള്ള
( d ) പി . ശിവശങ്കർ
47 . അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്റെ മേധാവിയായ ഉദ്യോഗസ്ഥൻ ?
( a ) മുസ്തക് രാജ്
( b ) ഷാഹ്ന
( C ) മീർബക്ഷി
( d ) ഖാൻ - ഇ - സമൻ
48 . ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷ ?
( a ) ഹിന്ദി
( b ) കാശ്മീരി
( C ) ജമ്മു
( d ) ഉറുദു
49 . താഴെ കൊടുത്തവയിൽ ദീപാമേത്ത സംവി ധാനം ചെയ്ത സിനിമ ?
( a ) എർത്ത്
( b ) സലാം ബോംബെ
( C ) കാമസൂത്ര
( d ) എലിസബത്ത്
50 . ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ടതെവിടെ ?
( a ) തിരുവനന്തപുരം
( b ) ഹൈദരാബാദ്
( C ) ബാംഗ്ലൂർ
( d ) കൊച്ചി
51 . പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?
( a ) ഹരിയാന
( b ) രാജസ്ഥാൻ
( C ) കേരളം
( d ) ആന്ധ്രാപ്രദേശ്
52 . " മർഡർ ഇൻ കത്തീഡ്രൽ ' എന്ന നാടക ത്തിന്റെ കർത്താവ് ?
( a ) ഷേക്സ്പിയർ
( b ) ബർണാഡ്ഷാ
( C ) ഒലിവർ ഗോൾഡ്സ്മിത്ത്
( d ) ടി . എസ് . എലിയട്ട്
53 . ഹുണ്ടായി കാർ ഏത് രാജ്യത്ത് ഉത്പാദിപ്പി ക്കുന്നു ?
( a ) ഇറ്റലി
( b ) ജർമ്മനി
( C ) ദക്ഷിണ കൊറിയ
( d ) ജപ്പാൻ
54 . ബുലന്ദ് ദർവാസ പണികഴിപ്പിച്ചതാര് ?
( a ) അലാവുദ്ദീൻ ഖിൽജി
( b ) അക്ബർ
( C ) ഇൽത്തുമിഷ്
( d ) ഷാജഹാൻ
55 . കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?
( a ) പി . ടി . ചാക്കോ
( b ) പട്ടം താണുപിള്ള
( C ) ആർ . ശങ്കർ
( d ) പനമ്പിള്ളി ഗോവിന്ദമേനോൻ
56. ഈയിടെ അന്തരിച്ച " സ്റ്റീവ് ഇർവിൻ ' ഏത് നിലയിലാണ് പ്രസിദ്ധനായത് ?
( a ) പക്ഷി ശാസ്ത്രജ്ഞൻ
( b ) ടെലിവിഷൻ അവതാരകൻ
( C ) മുതല വേട്ടക്കാരൻ
( d ) ശലഭ നിരീക്ഷകൻ
57 . മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെ ടുത്ത ഇന്ത്യൻ നേതാവ് ?
( a ) ബി . ആർ . അംബേദ്കർ
( b ) ഗാന്ധിജി
( C ) ജവഹർലാൽ നെഹ്റു
( d ) സുഭാഷ് ചന്ദ്ര ബോസ്
58 . ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ചത് ?
( a ) സുനിൽ ഗവാസ്കർ
( b ) അലൻ ബോർഡർ
( C ) സച്ചിൻ ടെണ്ടുൽക്കർ
( d ) ബ്രയൻ ലാറ
59 . മണ്ണിനെക്കുറിച്ചുള്ള പഠനം ?
( a ) പെഡഗോഗി
( b ) പെട്രോളജി
( C ) അഗ്രോണമി
( d ) പെഡോളജി
60 . തിരു - കൊച്ചിയുടെ ആദ്യത്തെ പ്രധാന മന്ത്രി ?
( a ) ഇ . ഇക്കണ്ടവാര്യർ
( b ) ടി . കെ . നാരായണപിള്ള
( C ) പട്ടംതാണുപിള്ള
( d ) ആർ . ശങ്കർ
61.പഴശ്ശിരാജ മ്യൂസിയം സ്ഥിതി ചെയ്യുന്നതെ വിടെ ?
( a ) കോട്ടയം
( b ) കല്പറ്റ
( C ) തലശ്ശേരി
( d ) ഇവയൊന്നുമല്ല
62 . കേരളത്തിൽ ഏറ്റവും കൂടുതൽ തവണ് മുഖ്യമന്ത്രിയായ വ്യക്തി ?
( a ) കെ . കരുണാകരൻ
( b ) ഇ . കെ . നായനാർ
( C ) സി . അച്യുതമേനോൻ
( d ) എ . കെ . ആന്റണി
63. ഇന്ത്യയിൽ ഗാന്ധിജി യുടെ ആദ്യത്തെ സത്യാഗ്രഹം ?
( a ) അഹമ്മദാബാദിൽ
( b ) ചമ്പാരനിൽ
( C ) ഖേദയിൽ
( d ) ബർദോളിയിൽ
64 . 2006 ഫുട്ബോൾ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ?
( a ) ഫ്രാൻസ്
( b ) അർജന്റീന
( C ) ജർമ്മനി
( d ) ചെക്ക് റിപ്പബ്ലിക്
65 . നെഹ്റുവിനോടൊപ്പം പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി ?
( a ) ഹോം കിൻ ലു
( b ) ചിമിൻ ഹായി
( C ) ഷി എൻ ലായ്
( d ) ചൗ എൻലായ്
66 .ടെന്നീസ് കോർട്ടിന്റെ നീളമെത്ര ?
( a ) 79 അടി
( b ) 23 . 7 അടി
( C ) 78 അടി
( d ) 25 . 7 അടി
67. കുമരകം ഏത് കായലിന്റെ തീരത്താണ് ?
( a ) ശാസ്താംകോട്ട കായൽ
( b ) അഷ്ടമുടി കായൽ
( C ) പുന്നമട കായൽ
( d ) വേമ്പനാട് കായൽ
68 . കേരളത്തിൽ കൂടുതൽ നദികളുള്ള ജില്ല യേത് ?
( a ) ആലപ്പുഴ
( b ) എറണാകുളം
( c ) കോഴിക്കോട്
( d ) കാസർഗോഡ്
69.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചാൻസിലർ ?
( a ) ഡോ . കെ . എസ് . രാധാകൃഷ്ണൻ
( b ) ഡോ . ജാൻസി ജെയിംസ്
( C ) ആർ . എൽ . ഭാട്യ
( d ) അൻവർ ജഹാൻ ജുബേരി
70 . മുപ്പത്തിമൂന്നാമത് ദേശീയ ഗെയിംസ് നടന്ന തെവിടെ ?
( a ) മണിപ്പൂർ
( b ) അസം
( C ) ജാർഖണ്ഡ്
( d ) അൻവർ ജഹാൻ ജുബേരി
71 . The correctly spelt word is :
( a ) nursory -
( b ) nursery
( c ) nursory
( d ) nersery
72 . The noun form of produce is :
( a ) productive
( b ) producing
( C ) production
( d ) producement
73 . The adverb of brave is :
( a ) bravery
( b ) brave
( C ) bavo
( d ) bravely
74 . The synonym of bright is :
( a ) clever
( b ) clear
( C ) clamber
( d ) clamour
75 . The antonym of honourable is :
( a ) mishonourable
( b ) unhonourable
( C ) dishonourable
( d ) non - honourable
76 . The antonym of reveal is :
( a ) hinder
( b ) hate
( C ) hike
( d ) hide
77 . If I were a bird I , fly .
( a ) would
( b ) will
( c ) should
( d ) could
78 . Before we reached the theatre the tickets _______.
( a ) were sold out
( b ) had been sold out
( C ) has been sold out
( d ) will be sold out .
79. People all over the world speak English is the active form of
( a ) English has been spoken all over the world
( b ) People are spoken by English
( C ) English is spoken all over the world
( d ) English was spoken all over the world
Directions ( Q . No . 80 & 31 ) : In which | part of the sentence is the mistake ?
80 . John ( a ) / has sold ( b ) / his old ( C ) / furnitures ( D )
81 . The few money ( a ) / he inherited ( b ) / has already ( C ) / been wasted ( d )
82 . They don ' t work hard .
( a ) Don ' t they ? ( b ) De they ? ( c ) Are they ? ( d ) aren ' t they
83 . Richard has been the captain of the team _________2000 ?
( a ) for
( b ) are
( c ) since
( d ) around
84 . Either John or Gopal_______taken my book .
(a) have
(b) are
(C) is
(d) has
85 . Joseph______ to live here in 1995 .
( a ) came
( b ) has come
( C ) have come
(d ) had come
86 . Leela and Reena are the sisters_______ love everybody .
( a ) whom
( b ) who
( C ) which
( d ) whose
87.Mohan has relied_______his uncle for his studies .
( a ) in
( b ) at
( c ) with
( d ) on
88 ._______funny you are .
( a ) How
( b ) What
( C ) Who
( d ) which
89 . No one knows anything whereabouts
( a ) on
( b ) about
( c ) with
( d ) by
90 . They have entered_______ an agree ment .
( a ) in
( b ) on
( C ) into
( d ) with
91 . പെറ്റ + അമ്മ = പെറ്റമ്മ - എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ് ?
( a ) ദ്വിത്വം
( b ) ആഗമം
( C ) ലോപം
( d ) ആദേശം
92. പദങ്ങളുടെ പ്രധാന അർത്ഥം കാണിക്കുന്ന രൂപങ്ങൾക്ക് പറയുന്ന പേര് എന്ത് ?
( a ) പ്രത്യയം
( b ) ഗതി
( C ) അവ്യയം
( d ) പ്രകൃതി
93 . മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ ( a ) സംസ്കൃതം
( b ) തമിഴ്
( C ) കന്നടം
( d ) തുളു
94. ഞാൻ അറിയാതെ സത്യം പറഞ്ഞു പോയി എന്ന വാക്യത്തിൽ പറഞ്ഞുപോയി എന്നത് ഏത് അനുപയോഗത്തിൽപ്പെടുന്നു ?
( a ) കാലാനുപ്രയോഗം
( b ) പൂരാണാ നു പ്രയോഗം
( C ) ഭേദകാനുപയോഗം .
( d ) അനുപ്രയോഗമല്ല
95.താഴെ പറയുന്നവയിൽ പ്രയോജക പ്രകൃ തിക്ക് ഉദാഹരണമേത് ?
( a ) കേൾപ്പിക്കുന്നു
( b ) ചിരിക്കുന്നു
( C ) നടക്കുന്നു
( d ) കളിക്കുന്നു
96 . " നിലാവത്ത് മലമുകളിൽ നിന്നും താഴ് വാരത്തിലേക്ക് ജിന്നുകൾ ഇറങ്ങിവന്നു ' . ഈ വാക്യത്തിൽ " ജിന്ന് ' എന്ന പദം ഏത് ഭാഷ് യിൽ നിന്നാണ് മലയാളം സ്വീകരിച്ചത് ? ( a ) ഹിന്ദി
( b ) അറബി
( C ) ഫ്രഞ്ച്
( d ) പേർഷ്യൻ
97 . ഉറക്കം വരുന്നതുവരെ , പകൽ മുഴുവൻ കുട്ടിക്ക് വളരെ ഇഷ്ടപ്പെട്ടൊരാൾ കുട്ടിയോ ടൊപ്പം ഉണ്ടാകണം എന്ന വാക്യത്തിൽ അടിവരയിട്ട പദങ്ങ ളുടെ അവസാനം കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാള ത്തിൽ പറയുന്ന പേരെന്ത് ?
( a ) രോധിനി
( b ) ഭിത്തിക
( C ) വലയം
( d ) അങ്കുശം
98 . Things fall apart എന്നത് മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നതെങ്ങനെ ?
( a ) സർവവസ്തുക്കളിലും ശിഥിലീകരണ സ്വഭാവമുണ്ട്
( b ) സർവവസ്തുക്കളും ശിഥിലീകരണ ത്തിൽ നിന്ന് മാറി നിൽക്കുന്നു
( C ) സർവവും ശിഥിലമാകുന്നു
( d ) സർവവും ശിഥിലമാകുന്നില്ല .
99 . It is too sweet for you to eat എന്ന വാക്യം മലയാളത്തിലേക്ക് പരിഭാ ഷ പ്പെടു ത്തുന്നതെങ്ങനെ ?
( a ) അത് നിങ്ങൾക്ക് തിന്നാൻ പറ്റുന്നത്ര മധുരമുള്ളതാണ് .
( b ) അത് വേണ്ടത്ര മധുരമില്ലാത്തതാണ് .
( C ) കൂടുതൽ മധുരമുള്ളതുകൊണ്ട് അത് നിങ്ങൾക്ക് തിന്നാൻ പറ്റും .
( d ) അത് നിങ്ങൾക്ക് തിന്നാൻ കൂടുതൽ മധുരം ചേർത്തതാണ് .
100 . ' AIL human rights for all ' എന്നത് മലയാളത്തി ലേക്ക് തർജ്ജമ ചെയ്യുന്നതെങ്ങനെ ?
( a ) എല്ലാവരും മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളണം
( b ) മനുഷ്യർക്കുവേണ്ടിയുള്ളതാണ് അവകാശങ്ങൾ
( C ) എല്ലാ അവകാശങ്ങളും മനുഷ്യരുണ്ടാ കുന്നു
( d ) എല്ലാ അവകാശങ്ങളും എല്ലാവർക്കുംanswer key
( b ) പൂരാണാ നു പ്രയോഗം
( C ) ഭേദകാനുപയോഗം .
( d ) അനുപ്രയോഗമല്ല
95.താഴെ പറയുന്നവയിൽ പ്രയോജക പ്രകൃ തിക്ക് ഉദാഹരണമേത് ?
( a ) കേൾപ്പിക്കുന്നു
( b ) ചിരിക്കുന്നു
( C ) നടക്കുന്നു
( d ) കളിക്കുന്നു
96 . " നിലാവത്ത് മലമുകളിൽ നിന്നും താഴ് വാരത്തിലേക്ക് ജിന്നുകൾ ഇറങ്ങിവന്നു ' . ഈ വാക്യത്തിൽ " ജിന്ന് ' എന്ന പദം ഏത് ഭാഷ് യിൽ നിന്നാണ് മലയാളം സ്വീകരിച്ചത് ? ( a ) ഹിന്ദി
( b ) അറബി
( C ) ഫ്രഞ്ച്
( d ) പേർഷ്യൻ
97 . ഉറക്കം വരുന്നതുവരെ , പകൽ മുഴുവൻ കുട്ടിക്ക് വളരെ ഇഷ്ടപ്പെട്ടൊരാൾ കുട്ടിയോ ടൊപ്പം ഉണ്ടാകണം എന്ന വാക്യത്തിൽ അടിവരയിട്ട പദങ്ങ ളുടെ അവസാനം കൊടുത്തിരിക്കുന്ന ചിഹ്നത്തിന് മലയാള ത്തിൽ പറയുന്ന പേരെന്ത് ?
( a ) രോധിനി
( b ) ഭിത്തിക
( C ) വലയം
( d ) അങ്കുശം
98 . Things fall apart എന്നത് മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നതെങ്ങനെ ?
( a ) സർവവസ്തുക്കളിലും ശിഥിലീകരണ സ്വഭാവമുണ്ട്
( b ) സർവവസ്തുക്കളും ശിഥിലീകരണ ത്തിൽ നിന്ന് മാറി നിൽക്കുന്നു
( C ) സർവവും ശിഥിലമാകുന്നു
( d ) സർവവും ശിഥിലമാകുന്നില്ല .
99 . It is too sweet for you to eat എന്ന വാക്യം മലയാളത്തിലേക്ക് പരിഭാ ഷ പ്പെടു ത്തുന്നതെങ്ങനെ ?
( a ) അത് നിങ്ങൾക്ക് തിന്നാൻ പറ്റുന്നത്ര മധുരമുള്ളതാണ് .
( b ) അത് വേണ്ടത്ര മധുരമില്ലാത്തതാണ് .
( C ) കൂടുതൽ മധുരമുള്ളതുകൊണ്ട് അത് നിങ്ങൾക്ക് തിന്നാൻ പറ്റും .
( d ) അത് നിങ്ങൾക്ക് തിന്നാൻ കൂടുതൽ മധുരം ചേർത്തതാണ് .
100 . ' AIL human rights for all ' എന്നത് മലയാളത്തി ലേക്ക് തർജ്ജമ ചെയ്യുന്നതെങ്ങനെ ?
( a ) എല്ലാവരും മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളണം
( b ) മനുഷ്യർക്കുവേണ്ടിയുള്ളതാണ് അവകാശങ്ങൾ
( C ) എല്ലാ അവകാശങ്ങളും മനുഷ്യരുണ്ടാ കുന്നു
( d ) എല്ലാ അവകാശങ്ങളും എല്ലാവർക്കുംanswer key
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ