Exam point 3 - ആദ്യകാല അച്ചടിശാലകൾ

കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച സ്ഥലം
A)തിരുവിതാംകൂർ B) കൊച്ചി
C)മലബാർ D) ആലപ്പുഴ
കൊച്ചി

കേരളത്തിലെ ആദ്യത്തെ അച്ചടിശാല? ഉത്തരം : സി.എം.എസ്. പ്രസ്സ് (കോട്ടയം).

കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?- ഹോർത്തൂസ് മലബാറിക്കസ്;

ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്? പോർച്ചുഗീസുകാർ.

1821-ൽ ബെഞ്ചമിൻ ബെയ്‌ലി എന്ന ഇംഗ്ലീഷുകാരനായ മിഷണറി സ്ഥാപിച്ച സി.എം.എസ്. പ്രസ്സ് കേരളത്തിലെ ആദ്യത്തെ മുദ്രണാലയമാണ്. കോട്ടയം ജില്ലയിലെ ഗോവിന്ദാപുരം എന്ന ചുങ്കത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.


കേരളത്തിലെ ആദ്യത്തെ കോളേജ്? സി.എം.എസ്. കോളേജ് (കോട്ടയം)



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ