STATES : മിസോറം



മിസോറം
തലസ്ഥാനം : ഐസ്വാൾ
ജിലകൾ : 8
നിയമസഭാ മണ്ഡലങ്ങൾ : 40
ലോകസഭാ മണ്ഡലങ്ങൾ : 1
രാജ്യസഭാ സീറ്റ് : 1
കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നാണ് മിസോറം എന്ന പേരിൻറ അർഥം.  
പ്രധാന ഭാഷകൾ: മിസോ, ഇംഗ്ലീഷ് -
മലകളുടെയും നദികളുടെയും തടാകങ്ങളുടെയും നാടാണ് മിസോറം. 21 പർവതങ്ങളുണ്ട്. - ഫാങ്ഷുയി (ബ്ലൂ മൗണ്ടൻ) ആണ് ഏറ്റവും ഉയരം - കൂടിയ കൊടുമുടി. 30 ഹെക്ടർ വിസ്തൃതിയുള്ള പലാക്സ് തടാകം ദക്ഷിണ മിസോറമിലാണ്. ഒരു ഐസ്വാൾ സന്ദർശകരെ ആകർഷിക്കുന്നു. കരകൗശലവസ്തുക്കളും പഴവിപണിയുമാണ് പ്രധാനം. വാൻ ടാങ് വെള്ളച്ചാട്ടം, ടാംഡിൽ തടാകം, സെവ തടാകം എന്നിവയാണ് മറ്റു പ്രധാന സ്ഥലങ്ങൾ
ചരിത്രം
1972 മുതൽ 1987 വരെ കേന്ദ്രഭരണ പ്രദേശമായിരുന്നു.
1986ലെ 53-ാം ഭരണ ഘടനാ ഭേദഗതിയെത്തുടർന്ന് 1987 ഫെബ്രുവരി 20ന് മിസോറമിന് സംസ്ഥാന പദവി ലഭിച്ചു. " മിസോ' എന്ന വാക്കിന്റെ ഉദ്ഭവം വ്യക്തമല്ല. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് മിഷനറിമാരുടെ സ്വാധീനത്താൽ ഇവിടുത്തെ മിസോ ജനവിഭാഗം ക്രൈസ്തവരായി. സ്വന്തമായി ലിപി ഉപയോഗിക്കാൻ തുടങ്ങിയത് മിഷനറിമാരാണ്.
ജും (Jhum) എന്നറിയപ്പെടുന്ന പ്രത്യേക തരം കാർഷിക സമ്പ്രദായമാണ് ഇവർ പിന്തുടരുന്നത്.  തലസ്ഥാനമായ ഐസോൾ സമുദ്ര നിരപ്പിൽനിന്നു 1132 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. മിസോറം എന്ന വാക്കിന് "മിസോകളു ടെ നാട്' എന്നർഥം. "മിസോ' എന്നാൽ പർവതവാസികൾ എന്നാണർഥം. ഇന്ത്യയിൽ കാണപ്പെടുന്ന ഒരേയൊരു മനുഷ്യക്കുരങ്ങു വർഗമാണ് ഹുലോക്ക് ഗിബ്ബൺ.  ലുഷായ് കുന്നുകൾ മിസോ കുന്നുകളുടെ പഴയ പേരാണ്. സംസ്ഥാനത്തിന്റെ 91.27 ശതമാനവും വനനിബിഡമാണ്. ഏറ്റവും കൂടുതൽ പ്രദേശം വനനിബി ഡമായ ഇന്ത്യൻ സംസ്ഥാന എന്ന റെക്കോർഡ് മിസോറമിനാണ്.
ആന്തറിയം ഉത്സവം: മിസോറമിലെ പ്രശസ്ത ഉത്സവമാണിത്.
വിനോദസഞ്ചാരത്തെ പ്രോത്സാ ഹിപ്പിക്കുന്നതിനായി ആരംഭിച്ച ഉത്സവം ആന്തൂറിയം പൂക്കുന്ന കാലത്താണു നടത്തുന്നത്. 2006 ആണ് ഉത്സവം ആരംഭിച്ചത്.
മിസോ ജനത: മിസോറമിലെ ഒരു ജനവിഭാഗം. മിസോ ഭാഷ സംസാരിക്കുന്നു.
ചാപ്റ്റർ കുത്, ല്യൂവ ഖുത, ആന്തൂറിയം ഉത്സവം, താൽഫവാങ് കുത് എന്നിവയാണ് പ്രധാന ഉത്സവങ്ങൾ.
ചംഭായ് വ്യാപാര നഗരം. നാലുവശത്തും കുന്നുകളാൽ ചുറ്റപ്പെട്ട ചിഭായി താഴ്വര നെൽകൃഷിക്കു പ്രശസ്തം. "മിസോറമിന്റെ നെല്ലറ' എന്നറിയപ്പെടുന്നു.
ഐസ്വാൾ: മിസോറമിന്റെ തല സ്ഥാന നഗരം. മിസോ വർഗക്കാരാണ് ഇവിടെ കൂടുതലും. ഐസ്വാൾ എന്ന വാക്കിന്ഏലത്തിന്റെ ഭൂമിക' എന്നാണർഥം.
Mizoram
Capital : aizwal
Formed on :20 february,1987
High Court : Guwahati
State animal : Himalayan serow
State bird : Mrs. Hume's pheasant
State flower : Red Vanda
State tree : Ironwood
Language : Mizo
  • The state was formerly known as ‘Lushai Hills.
  •  
  • The state is known as the land of the hill people'
  •  
  • Mizoram became the 23rd state of the Indian Union
  •  
  • It is the second most literate state in India
  •  
  • Serchhip is the most literate district in India
  •  
  • Second least populated state in India  
  •  
  • The only India state in which there is no horseless population reported as per Census 2011
  •  
  • State with largest percentage of forest area
  •  
  • Mizoram has the highest percentage of scheduled tribes. Mizoram has no hydroelectric projects
  •  
  • Mizoram has no industries
  •  
  • Counter Insurgency and Jungle warfare school is situated in Mizoram
  •  
  • Mizo is the language of Mizoram. It uses Roman script
  •  
  • Lal Duhomo, the first Lok Sabha member who was disqualified by anti-defection law hails from the State
  •  
  • Blue Mountain National Park is situated in Mizoram
  •  
  • Dampa Wildlife Sanctuary is located in Mizoram
  •  
  • The Palak Lake is situated in Mizoram
  •  
  • Vantang waterfalls is situated in Mizoram
1.മിസോറാമിന്റെ തലസ്ഥാനം ?

ഐസ്‌വാൾ

2.മിസോറം സംസ്ഥാനം രൂപീകൃതമായതെന്ന് ?

1987 ഫെബ്രുവരി 28

3.മിസോറം എന്ന വാക്കിന്റെ അർഥം ?മിസോകളുടെ നാട് (മിസോ എന്ന വാക്കിന്റെ അർഥം മലമുകളിലെ മനുഷ്യൻ )

4.മിസോറാമിലെ ജനങ്ങൾ അറിയപ്പെടുന്നത് ?മിസോകൾ (മലമുകളിലെ മനുഷ്യർ)

5.ഇന്ത്യയുടെ വടക്കു കിഴക്കേ അറ്റത്തുള്ള ഒരു സംസ്ഥാനമായ മിസോറാമിന്റെ അതിർത്തി സംസ്ഥാനo ഏതു ? അസ്സാം

6.ഏതൊക്കെ രാജ്യങ്ങളാണ് മിസോറാമിന്റെ പടിഞ്ഞാറുo ,കിഴക്കും അതിർത്തിയായി വരുന്നത് ?ബംഗ്ലാദേശ് ,ബർമ്മ

7.1889 ൽ ബ്രിട്ടീഷുകാർ ഏതു പേരിലാണ് മിസോറാമിനെ തങ്ങളുടെ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നത് ?ലുഷായ് കുന്നുകൾ

8.ഇന്ത്യക്കു സ്വാതന്ത്രം കിട്ടിയപ്പോൾ മിസോറം ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ?അസ്സാം

9.മിസോറാമിന്റെ സ്വയം ഭരണാവകാശത്തിനു വേണ്ടി 1961 ഒകേടാബർ 22-ന് ലാൽ ഡെകയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ?മിസോ നാഷണൽ ഫ്രണ്ട്

10.മിസോ കുന്നുകൾ എന്നപേരിൽ മിസോറം കേന്ദ്രഭരണ പ്രദേശമായതെന്ന് ?1972 ജനുവരി 21-ന്

11.ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിൾ ആണ് മിസോറാമിന് പ്രത്യേക പദവി നൽകുന്നത് ?371G

12.ഔദ്യോഗിക ഭാഷ ?ഇംഗ്ലീഷ്,മിസോ

13.ആദ്യത്തെ മുഖ്യമന്ത്രി ?ചു .ചുങ്ക (Ch. Chhunga)

14.ഇപ്പോളത്തെ മുഖ്യമന്ത്രി ?ലാൽ തണ്ഹാവ്ല (Lal Thanhawla)

15.സംസ്ഥാന മൃഗം ?സീറോ (സാസ ) - Serow(Saza)

16.സംസ്ഥാന പക്ഷി ?വാവു(Vavu)

17.സംസ്ഥാന വൃക്ഷം ?ഇന്ത്യൻ റോസ് ചെസ്റ് നട്ട്( Indian rose chestnut)

18.സംസ്ഥാന പുഷ്പം ?റെഡ് വാൻഡാ (Red Vanda (Senhri)

ഏറ്റവും നീളം കൂടിയ നദി ?തലവാങ്‌

19.ഏറ്റവും വലിയ നദി ?-ചിംറ്റുപി (chhimtuipui)

നാഷണൽ പാർക്കുകളുടെ എണ്ണം ?2

20.അവ ഏതെല്ലാം ?ബ്ലൂ മൗറ്റൈൻ നാഷണൽ പാർക്ക് ,മുർലെൻ നാഷണൽ പാർക്ക് (Murlen National Park )

21.ജനസംഖ്യയിൽ ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനം ?മിസോറം

22.മുളങ്കോൽ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന മിസോറാമിലെ ഒരു ഗോത്രവർഗ നൃത്തം?- ചെരൗ ഡാൻസ് ( Cheraw dance )
മിസോറാമിന്റെ ഹൈക്കോടതി ?
ഗുഹാവത്തി ഹൈക്കോടതി
ഏറ്റവും കൂടുതൽ വനഭൂമിയുള്ള സംസ്ഥാനം ?
മിസോറാം
സാക്ഷരതയിൽ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം ?
മിസോറാം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല ?
മിസോറാമിലെ സെർച്ചിപ്
വ്യവസായങ്ങളില്ലാത്ത നാട് ?
മിസോറാം
കേരളത്തെ കൂടാതെ തിരുവോണ ദിവസം പൊതു അവധിയുള്ള സംസ്ഥാനം ?
മിസോറാം
2011 ലെ സെൻസെസ് പ്രകാരം രാജ്യത്ത് ഭവന രഹിതർ ഇല്ലാത്ത ഏക സംസ്ഥാനം ?
മിസോറാം
 മിസോറാമിനെ പിടിച്ചു കുലുക്കിയ വരൾച്ച ?
മൌതം വരൾച്ച
മിസോറാമിലെ നൃത്ത രൂപങ്ങൾ ?
ചിരാവ്  ,  ഖുല്ലം


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ